Repeated Words in Quran
لَّيْسَ عَلَيْكَ
നിന്റെ ബാധ്യതയല്ല
هُدَاهُمْ
അവരെ നേര്‍വഴിയിലാക്കല്‍
وَلَٰكِنَّ اللَّهَ
എന്നാല്‍ അല്ലാഹു
يَهْدِي
വഴികാണിക്കുന്നു
مَن يَشَاءُۗ
അവനുദ്ദേശിക്കുന്നവരെ
وَمَا تُنفِقُوا
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
നല്ലതേതും
فَلِأَنفُسِكُمْۚ
അത് നിങ്ങള്‍ക്കുതന്നെ
وَمَا تُنفِقُونَ
നിങ്ങള്‍ ചെലവഴിക്കുന്നില്ല
إِلَّا ابْتِغَاءَ
ആഗ്രഹിച്ചുകൊണ്ടല്ലാതെ
وَجْهِ اللَّهِۚ
അല്ലാഹുവിന്റെ പ്രീതി
وَمَا تُنفِقُوا
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
നല്ലതില്‍ നിന്ന്
يُوَفَّ إِلَيْكُمْ
(അതിന്റെ പ്രതിഫലം) നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കും
وَأَنتُمْ
നിങ്ങള്‍
لَا تُظْلَمُونَ
അനീതി കാണിക്കപ്പെടുന്നതല്ല
Full meaning Play ﴾2:272﴿
وَأَعِدُّوا
നിങ്ങള്‍ ഒരുക്കുക
لَهُم
അവര്‍ക്കെതിരെ
مَّا اسْتَطَعْتُم
നിങ്ങള്‍ക്കാവുന്നത്ര
مِّن قُوَّةٍ
ശക്തി
وَمِن رِّبَاطِ
ഒരുക്കി നിര്‍ത്തിയ
الْخَيْلِ
കുതിരകളെ
تُرْهِبُونَ
നിങ്ങള്‍ ഭയപ്പെടുത്തും
بِهِ
അതിലൂടെ
عَدُوَّ اللَّهِ
അല്ലാഹുവിന്റെ ശത്രുവിനെ
وَعَدُوَّكُمْ
നിങ്ങളുടെ ശത്രുവിനെയും
وَآخَرِينَ
മറ്റു ചിലരെയും
مِن دُونِهِمْ
അവര്‍ക്കുപുറമെ
لَا تَعْلَمُونَهُمُ
അവരെ നിങ്ങള്‍ക്കറിയില്ല
اللَّهُ يَعْلَمُهُمْۚ
അല്ലാഹുവിന് അവരെ അറിയും
وَمَا تُنفِقُوا
നിങ്ങള്‍ ചെലവഴിക്കുന്നത്
مِن شَيْءٍ
ഏതൊരു വസ്തുവില്‍ നിന്നും
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
يُوَفَّ
അതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടും
إِلَيْكُمْ
നിങ്ങള്‍ക്ക്
وَأَنتُمْ
നിങ്ങള്‍
لَا تُظْلَمُونَ
നിങ്ങള്‍ അനീതി കാണിക്കപ്പെടുകയില്ല
Full meaning Play ﴾8:60﴿
قُلْ
നീ പറയുക
يَا عِبَادِ
എന്റെ ദാസരേ
الَّذِينَ آمَنُوا
വിശ്വസിച്ചവരായ
اتَّقُوا
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمْۚ
നിങ്ങളുടെ നാഥനെ
لِلَّذِينَ أَحْسَنُوا
നന്മ ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
ഈ ലോകത്ത്
حَسَنَةٌۗ
ഗുണം
وَأَرْضُ
ഭൂമി
اللَّهِ
അല്ലാഹുവിന്റെ
وَاسِعَةٌۗ
വിശാലമാണ്
إِنَّمَا يُوَفَّى
തീര്‍ച്ചയായും പൂര്‍ത്തീകരിച്ചു നല്‍കപ്പെടുന്നു
الصَّابِرُونَ
ക്ഷമ പാലിക്കുന്നവര്‍ക്ക്
أَجْرَهُم
അവരുടെ പ്രതിഫലം
بِغَيْرِ حِسَابٍ
കണക്കില്ലാതെ
Full meaning Play ﴾39:10﴿