Repeated Words in Quran
وَالَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവരും
بِمَا أُنزِلَ
ഇറക്കപ്പെട്ടതില്‍
إِلَيْكَ
താങ്കള്‍ക്ക്, നിനക്ക്
وَمَا أُنزِلَ
ഇറക്കപ്പെട്ടതിലും
مِن قَبْلِكَ
നിനക്ക് മുമ്പ്
وَبِالْآخِرَةِ
പരലോകത്തിലും
هُمْ
അവര്‍
يُوقِنُونَ
ഉറച്ചു വിശ്വസിക്കുന്നു
Full meaning Play ﴾2:4﴿
وَقَالَ
പറയുകയും ചെയ്തു
الَّذِينَ لَا يَعْلَمُونَ
അറിവില്ലാത്തവര്‍
لَوْلَا يُكَلِّمُنَا
ഞങ്ങളോട് സംസാരിക്കാത്തതെന്ത്
اللَّهُ
അല്ലാഹു
أَوْ
അല്ലെങ്കില്‍
تَأْتِينَا
ഞങ്ങള്‍ക്ക് വരാത്തത്
آيَةٌۗ
ഒരടയാളം
كَذَٰلِكَ
അപ്രകാരം
قَالَ
പറഞ്ഞിട്ടുണ്ട്
الَّذِينَ مِن قَبْلِهِم
ഇവര്‍ക്ക് മുമ്പുള്ളവര്‍
مِّثْلَ قَوْلِهِمْۘ
ഇവരുടെ വാക്ക്പോലെ
تَشَابَهَتْ
പരസ്പരം സദൃശമായിരിക്കുന്നു
قُلُوبُهُمْۗ
അവരുടെ മനസ്സുകള്‍
قَدْ بَيَّنَّا
നാം സുവ്യക്തമാക്കി കൊടുത്തിട്ടുണ്ട്
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يُوقِنُونَ
അവര്‍ അടിയുറച്ചുവിശ്വസിക്കുന്നു
Full meaning Play ﴾2:118﴿
أَفَحُكْمَ
വിധിയെയാണോ
الْجَاهِلِيَّةِ
അനിസ്‌ലാമിക വ്യവസ്ഥയുടെ
يَبْغُونَۚ
അവരാഗ്രഹിക്കുന്നത്
وَمَنْ
ആരുണ്ട്?
أَحْسَنُ
ഏറ്റവും നല്ലവനായി
مِنَ اللَّهِ
അല്ലാഹുവെക്കാള്‍
حُكْمًا
വിധിക്കുന്നതില്‍
لِّقَوْمٍ
ജനതയ്ക്ക്
يُوقِنُونَ
അവര്‍ അടിയുറച്ചു വിശ്വസിക്കുന്നു(വിശ്വസിക്കുന്ന)
Full meaning Play ﴾5:50﴿
الَّذِينَ يُقِيمُونَ
നിഷ്ഠയോടെ നിര്‍വഹിക്കുന്നവര്‍
الصَّلَاةَ
നമസ്കാരം
وَيُؤْتُونَ
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
സകാത്ത്
وَهُم
അവര്‍
بِالْآخِرَةِ
പരലോകത്തില്‍
هُمْ
അവര്‍
يُوقِنُونَ
അവര്‍ ദൃഢമായി വിശ്വസിക്കുന്നു
Full meaning Play ﴾27:3﴿
وَإِذَا وَقَعَ
പുലര്‍ന്നാല്‍
الْقَوْلُ
നമ്മുടെ വചനം
عَلَيْهِمْ
അവരില്‍
أَخْرَجْنَا
നാം പുറപ്പെടുവിക്കും
لَهُمْ
അവര്‍ക്കായി
دَابَّةً
ഒരു ജന്തുവെ
مِّنَ الْأَرْضِ
ഭൂമിയില്‍നിന്ന്
تُكَلِّمُهُمْ
അതവരോട് പറയും
أَنَّ النَّاسَ
തീര്‍ച്ചയായും ജനങ്ങള്‍
كَانُوا
അവരായിരുന്നു
بِآيَاتِنَا
നമ്മുടെ വചനങ്ങളില്‍
لَا يُوقِنُونَ
ദൃഢമായി വിശ്വസിക്കുന്നില്ല
Full meaning Play ﴾27:82﴿
فَاصْبِرْ
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ
തീര്‍ച്ചയായും
وَعْدَ
വാഗ്ദാനം
اللَّهِ
അല്ലാഹുവിന്റെ
حَقٌّۖ
സത്യം (ആകുന്നു)
وَلَا يَسْتَخِفَّنَّكَ
നിനക്കൊട്ടും ചാഞ്ചല്യം വരുത്താതിരിക്കട്ടെ
الَّذِينَ
ഒരു കൂട്ടര്‍
لَا يُوقِنُونَ
അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല
Full meaning Play ﴾30:60﴿
الَّذِينَ
ഒരു കൂട്ടര്‍
يُقِيمُونَ
അവര്‍ നിഷ്ഠയോടെ നിലനിര്‍ത്തുന്നു
الصَّلَاةَ
നമസ്കാരം
وَيُؤْتُونَ
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
സകാത്ത്
وَهُم
അവരാകട്ടെ
بِالْآخِرَةِ
പരലോകത്തില്‍
هُمْ
അവര്‍
يُوقِنُونَ
ദൃഢമായി വിശ്വസിക്കുന്നു
Full meaning Play ﴾31:4﴿
وَجَعَلْنَا
നാം ഉണ്ടാക്കി
مِنْهُمْ
അവരില്‍ നിന്ന്
أَئِمَّةً
നേതാക്കന്‍മാരെ
يَهْدُونَ
അവര്‍ നേര്‍വഴി കാണിക്കുന്നു
بِأَمْرِنَا
നമ്മുടെ കല്‍പനയനുസരിച്ച്
لَمَّا صَبَرُواۖ
അവര്‍ ക്ഷമപാലിച്ചപ്പോള്‍
وَكَانُوا
അവരാവുകയും ചെയ്തു
بِآيَاتِنَا
നമ്മുടെ വചനങ്ങളില്‍
يُوقِنُونَ
അവര്‍ അടിയുറച്ചു വിശ്വസിക്കുന്നു
Full meaning Play ﴾32:24﴿
وَفِي خَلْقِكُمْ
നിങ്ങളുടെ സൃഷ്ടിപ്പിലുണ്ട്
وَمَا يَبُثُّ مِن دَابَّةٍ
ജീവജാലങ്ങളെ അതില്‍ പരത്തിയതിലും
آيَاتٌ
അളവറ്റ അടയാളങ്ങള്‍
لِّقَوْمٍ يُوقِنُونَ
അടിയുറച്ച വിശ്വാസമുള്ള ജനത്തിന്
Full meaning Play ﴾45:4﴿
هَٰذَا
ഇത്
بَصَائِرُ
ഉള്‍ക്കാഴ്ച നല്‍കുന്നതാണ്
لِلنَّاسِ
മുഴുവന്‍ മനുഷ്യര്‍ക്കും
وَهُدًى
വഴികാട്ടിയാണ്
وَرَحْمَةٌ
അനുഗ്രഹവും
لِّقَوْمٍ يُوقِنُونَ
ദൃഢവിശ്വാസികളായ ജനത്തിന്
Full meaning Play ﴾45:20﴿
أَمْ خَلَقُوا
അല്ലെങ്കില്‍ അവര്‍ സൃഷ്ടിച്ചുവോ
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَۚ
ഭൂമിയെയും
بَل
എന്നാല്‍
لَّا يُوقِنُونَ
അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല
Full meaning Play ﴾52:36﴿