Repeated Words in Quran
قُلْ
പറയുക
مَن كَانَ
വല്ലവനും ആയാല്‍
فِي الضَّلَالَةِ
ദുര്‍മാര്‍ഗത്തില്‍
فَلْيَمْدُدْ
അപ്പോള്‍ അയച്ചുവിടുന്നതാണ്
لَهُ
അവന്ന് വേണ്ടി
الرَّحْمَٰنُ
കാരുണ്യവാന്‍
مَدًّاۚ
ഒരയച്ചുവിടല്‍
حَتَّىٰ إِذَا رَأَوْا
അങ്ങിനെ അവര്‍ കാണുമ്പോള്‍
مَا يُوعَدُونَ
അവരോട് വാഗ്ദാനം ചെയ്യുന്ന (കാര്യം)
إِمَّا الْعَذَابَ
ഒന്നുകില്‍ ശിക്ഷയെ
وَإِمَّا السَّاعَةَ
ഒന്നുകില്‍ അന്ത്യനാളിനെ
فَسَيَعْلَمُونَ
അപ്പോള്‍ അവരറിയും
مَنْ هُوَ
അതാരാണെന്ന്
شَرٌّ مَّكَانًا
മോശമായ അവസ്ഥയില്‍(എന്നും)
وَأَضْعَفُ جُندًا
ഏറ്റവും ദുര്‍ബലസൈന്യമുള്ളവര്‍ എന്നും
Full meaning Play ﴾19:75﴿
قُل
നീ പറയുക
رَّبِّ
എന്റെ നാഥാ
إِمَّا تُرِيَنِّي
നീ എന്നെ കാണിക്കുകയാണെങ്കില്‍
مَا يُوعَدُونَ
അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നത്
Full meaning Play ﴾23:93﴿
ثُمَّ جَاءَهُم
പിന്നീട് അവര്‍ക്ക് വന്നെത്തിയെന്നും
مَّا
ഒന്ന് (ശിക്ഷ)
كَانُوا
അവരായിരുന്നു
يُوعَدُونَ
അവര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്നു
Full meaning Play ﴾26:206﴿
فَذَرْهُمْ
അതിനാല്‍ നീ അവരെ വിട്ടേക്കുക
يَخُوضُوا
അവര്‍ (മിഥ്യാസങ്കല്‍പങ്ങളില്‍) മുഴുകട്ടെ
وَيَلْعَبُوا
അവര്‍ കളിച്ചു രസിക്കുകയും ചെയ്യട്ടെ
حَتَّىٰ يُلَاقُوا
അവര്‍ കണ്ടുമുട്ടുന്നത് വരെ
يَوْمَهُمُ
അവരുടെ ദിനത്തെ
الَّذِي يُوعَدُونَ
അവരോട് വാഗ്ദാനം ചെയ്യപ്പെടുന്ന
Full meaning Play ﴾43:83﴿
أُولَٰئِكَ
അവര്‍(അത്തരക്കാര്‍)
الَّذِينَ
യാതൊരുവരാകുന്നു
نَتَقَبَّلُ
നാം സ്വീകരിക്കും
عَنْهُمْ
അവരില്‍നിന്ന്
أَحْسَنَ
ഏറ്റവും ഉത്തമമായത്
مَا عَمِلُوا
അവര്‍ പ്രവര്‍ത്തിച്ചതില്‍
وَنَتَجَاوَزُ
നാം വിട്ടുവീഴ്ച ചെയ്യും
عَن سَيِّئَاتِهِمْ
അവരുടെ തിന്മകള്‍
فِي أَصْحَابِ الْجَنَّةِۖ
സ്വര്‍ഗാവകാശികളില്‍ (ഉള്‍പ്പെട്ടവരാണവര്‍)
وَعْدَ الصِّدْقِ
സത്യവാഗ്ദാനം
الَّذِي كَانُوا يُوعَدُونَ
അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന
Full meaning Play ﴾46:16﴿
فَاصْبِرْ
അതിനാല്‍ നീ ക്ഷമിക്കുക
كَمَا صَبَرَ
ക്ഷമിച്ചതുപോലെ
أُولُو الْعَزْمِ
തീരുമാനശക്തിയുള്ളവര്‍
مِنَ الرُّسُلِ
ദൂതന്മാരില്‍ നിന്ന്
وَلَا تَسْتَعْجِل
നീ തിരക്കുകൂട്ടാതിരിക്കുക
لَّهُمْۚ
അവരുടെ കാര്യത്തില്‍
كَأَنَّهُمْ
അവരായത് പോലെ
يَوْمَ يَرَوْنَ
അവര്‍ കാണുന്ന ദിവസം
مَا يُوعَدُونَ
അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നതിനെ
لَمْ يَلْبَثُوا
അവര്‍ വസിച്ചിട്ടില്ല (വസിക്കാത്ത പോലെ)
إِلَّا سَاعَةً
ഒരു നാഴികനേരമല്ലാതെ
مِّن نَّهَارٍۚ
പകലില്‍ നിന്ന്
بَلَاغٌۚ
(ഇത്) ഒരറിയിപ്പാകുന്നു
فَهَلْ يُهْلَكُ
ഇനിയും നശിപ്പിക്കപ്പെടുമോ
إِلَّا الْقَوْمُ
ജനസമൂഹമല്ലാതെ
الْفَاسِقُونَ
അധര്‍മികളായ
Full meaning Play ﴾46:35﴿
فَوَيْلٌ
എന്നാല്‍ നാശമാണ്
لِّلَّذِينَ كَفَرُوا
നിഷേധിച്ചവര്‍ക്കുള്ളത്
مِن يَوْمِهِمُ
അവരുടെ ദിവസം നിമിത്തം
الَّذِي يُوعَدُونَ
അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന
Full meaning Play ﴾51:60﴿
فَذَرْهُمْ
അതിനാല്‍ അവരെ നീ വിട്ടേക്കുക
يَخُوضُوا
അവര്‍ മുഴുകട്ടെ
وَيَلْعَبُوا
അവര്‍ കളിച്ചുകൊണ്ടിരിക്കട്ടെ
حَتَّىٰ يُلَاقُوا
അവര്‍ കണ്ടുമുട്ടുന്നതുവരെ
يَوْمَهُمُ
അവരുടെ ദിവസം
الَّذِي يُوعَدُونَ
അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന
Full meaning Play ﴾70:42﴿
خَاشِعَةً
കീഴ്പോട്ടായ അവസ്ഥയില്‍
أَبْصَارُهُمْ
അവരുടെ കണ്ണുകള്‍
تَرْهَقُهُمْ
അവരെ ആവരണം ചെയ്തിരിക്കും
ذِلَّةٌۚ
അപമാനം
ذَٰلِكَ
അത്
الْيَوْمُ
ദിനമാണ്
الَّذِي كَانُوا يُوعَدُونَ
അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന
Full meaning Play ﴾70:44﴿
حَتَّىٰ
അങ്ങനെ
إِذَا رَأَوْا
അവര്‍ കണ്ടാല്‍
مَا يُوعَدُونَ
അവരോട് താക്കീത് ചെയ്യപ്പെടുന്നത്
فَسَيَعْلَمُونَ
അപ്പോള്‍ അവര്‍ക്ക് ബോധ്യമാകും
مَنْ
ആരാണെന്ന്
أَضْعَفُ
ഏറ്റവും ദുര്‍ബലന്‍
نَاصِرًا
സഹായി എന്ന നിലയില്‍
وَأَقَلُّ
ഏറ്റവും കുറവും
عَدَدًا
എണ്ണത്തില്‍
Full meaning Play ﴾72:24﴿