Repeated Words in Quran
وَوَهَبْنَا
നാം പ്രദാനം ചെയ്തു
لَهُ
അദ്ദേഹത്തിന്
إِسْحَاقَ
ഇസ്ഹാഖിനെയും യഅ്ഖൂബിനെയും
وَيَعْقُوبَۚ
(അവരെ)എല്ലാവരെയും
كُلًّا هَدَيْنَاۚ
നാം നേര്‍വഴിയിലാക്കി
وَنُوحًا
നൂഹിനെ
هَدَيْنَا
നാം നേര്‍വഴിയിലാക്കി
مِن قَبْلُۖ
മുമ്പ്
وَمِن ذُرِّيَّتِهِ
അദ്ദേഹത്തിന്റെ സന്താനങ്ങളില്‍നിന്ന്
دَاوُودَ وَسُلَيْمَانَ وَأَيُّوبَ
ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും
وَيُوسُفَ وَمُوسَىٰ وَهَارُونَۚ
യൂസുഫിനെയും മൂസയെയും ഹാറൂനെയും
وَكَذَٰلِكَ
അവ്വിധം
نَجْزِي
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
സല്‍കര്‍മികള്‍ക്ക്
Full meaning Play ﴾6:84﴿
لَّقَدْ كَانَ
ഉറപ്പായും ഉണ്ട്
فِي يُوسُفَ
യൂസുഫില്‍
وَإِخْوَتِهِ
അദ്ദേഹത്തിന്റെ സഹോദരങ്ങളിലും
آيَاتٌ
ദൃഷ്ടാന്തങ്ങള്‍
لِّلسَّائِلِينَ
ചോദ്യകര്‍ത്താക്കള്‍ക്ക്
Full meaning Play ﴾12:7﴿
اقْتُلُوا
നിങ്ങള്‍ കൊന്നുകളയുക
يُوسُفَ
യൂസുഫിനെ
أَوِ
അല്ലെങ്കില്‍
اطْرَحُوهُ
നിങ്ങള്‍ അവനെ എറിഞ്ഞുകളയുക
أَرْضًا
വല്ല ഭൂപ്രദേശത്തും
يَخْلُ
എങ്കില്‍ ഒഴിഞ്ഞുകിടക്കും
لَكُمْ
നിങ്ങള്‍ക്കായി
وَجْهُ
മുഖം
أَبِيكُمْ
നിങ്ങളുടെ പിതാവിന്റെ
وَتَكُونُوا
നിങ്ങള്‍ക്ക് ആയിത്തീരുകയും ചെയ്യാം
مِن بَعْدِهِ
അതിനു ശേഷം
قَوْمًا
ജനം
صَالِحِينَ
നല്ലവരായ
Full meaning Play ﴾12:9﴿
قَالَ
പറഞ്ഞു
قَائِلٌ
ഒരു വക്താവ്
مِّنْهُمْ
അവരില്‍നിന്ന്
لَا تَقْتُلُوا
നിങ്ങള്‍ കൊല്ലരുത്
يُوسُفَ
യൂസുഫിനെ
وَأَلْقُوهُ
നിങ്ങള്‍ അവനെ എറിയുക
فِي غَيَابَتِ
അഗാധതയിലേക്ക്
الْجُبِّ
കിണറിന്റെ
يَلْتَقِطْهُ
അവനെ കണ്ടെടുത്തുകൊള്ളും
بَعْضُ
ചിലര്‍
السَّيَّارَةِ
സഞ്ചാരികളില്‍
إِن كُنتُمْ
നിങ്ങളാണെങ്കില്‍
فَاعِلِينَ
(വല്ലതും) ചെയ്യുന്നവര്‍
Full meaning Play ﴾12:10﴿
قَالُوا
അവര്‍ പറഞ്ഞു
يَا أَبَانَا
ഞങ്ങളുടെ പിതാവേ
مَا لَكَ
താങ്കള്‍ക്കെന്തുപറ്റി
لَا تَأْمَنَّا
താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല
عَلَىٰ يُوسُفَ
യൂസുഫിന്റെ കാര്യത്തില്‍
وَإِنَّا
തീര്‍ച്ചയായും ഞങ്ങള്‍
لَهُ
അവന്റെ
لَنَاصِحُونَ
ഗുണകാംക്ഷികളാണ്
Full meaning Play ﴾12:11﴿
قَالُوا
അവര്‍ പറഞ്ഞു
يَا أَبَانَا
ഞങ്ങളുടെ പിതാവേ,
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
ذَهَبْنَا
ഞങ്ങള്‍ പോയി
نَسْتَبِقُ
ഞങ്ങള്‍ മത്സരിച്ചോടിക്കൊണ്ട്
وَتَرَكْنَا
ഞങ്ങള്‍ ഉപേക്ഷിച്ചു
يُوسُفَ
യൂസുഫിനെ
عِندَ مَتَاعِنَا
ഞങ്ങളുടെ സാധനങ്ങള്‍ക്കരികെ
فَأَكَلَهُ
അപ്പോള്‍ അവനെ തിന്നുകളഞ്ഞു
الذِّئْبُۖ
ചെന്നായ
وَمَا أَنتَ
താങ്കളല്ല
بِمُؤْمِنٍ
വിശ്വസിക്കുന്നവന്‍
لَّنَا
ഞങ്ങളെ
وَلَوْ كُنَّا
ഞങ്ങളായിരുന്നാലും
صَادِقِينَ
സത്യംപറയുന്നവര്‍
Full meaning Play ﴾12:17﴿
وَقَالَ
പറഞ്ഞു
الَّذِي اشْتَرَاهُ
അവനെ വാങ്ങിയവന്‍
مِن مِّصْرَ
ഈജിപ്തില്‍
لِامْرَأَتِهِ
തന്റെ പത്നിയോട്
أَكْرِمِي
നീ മാന്യമാക്കിത്തീര്‍ക്കുക
مَثْوَاهُ
ഇവന്റെ വാസസ്ഥലം
عَسَىٰ أَن يَنفَعَنَا
ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
അല്ലെങ്കില്‍ നമുക്കിവനെ സ്വീകരിക്കാം
وَلَدًاۚ
ഒരു മകനായി
وَكَذَٰلِكَ
അങ്ങനെ
مَكَّنَّا
നാം സൗകര്യമൊരുക്കികൊടുത്തു
لِيُوسُفَ
യൂസുഫിന്
فِي الْأَرْضِ
ആ ഭൂപ്രദേശത്ത്
وَلِنُعَلِّمَهُ
നാം അവനെ പഠിപ്പിക്കാനും
مِن تَأْوِيلِ الْأَحَادِيثِۚ
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനം
وَاللَّهُ
അല്ലാഹു
غَالِبٌ
അതിജയിക്കുന്നവനാകുന്നു
عَلَىٰ أَمْرِهِ
തന്റെ കാര്യത്തില്‍
وَلَٰكِنَّ
പക്ഷേ
أَكْثَرَ النَّاسِ
മനുഷ്യരിലേറേപേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾12:21﴿
قَالَ
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
യൂസുഫിനെ
عَن نَّفْسِهِۚ
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
മോശമായ ഒന്നും
قَالَتِ
പറഞ്ഞു
امْرَأَتُ
പത്നി
الْعَزِيزِ
പ്രഭുവിന്റെ
الْآنَ
ഇപ്പോള്‍
حَصْحَصَ
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
സത്യം
أَنَا
ഞാന്‍
رَاوَدتُّهُ
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
സത്യവാന്മാരില്‍പെട്ടവനാണ്
Full meaning Play ﴾12:51﴿
وَكَذَٰلِكَ
അപ്രകാരം
مَكَّنَّا
നാം അധികാരത്തിന്റെ മാര്‍ഗമൊരുക്കിക്കൊടുത്തു
لِيُوسُفَ
യൂസുഫിന്
فِي الْأَرْضِ
അന്നാട്ടില്‍
يَتَبَوَّأُ
അദ്ദേഹം താമസമുറപ്പിക്കുന്നവിധം
مِنْهَا
അതില്‍നിന്ന്
حَيْثُ يَشَاءُۚ
ഉദ്ദേശിക്കുന്നിടത്ത്
نُصِيبُ
നാം പ്രദാനംചെയ്യുന്നു
بِرَحْمَتِنَا
നമ്മുടെ കാരുണ്യം
مَن نَّشَاءُۖ
നാം ഉദ്ദേശിക്കുന്നവര്‍ക്ക്
وَلَا نُضِيعُ
നാം പാഴാക്കുകയില്ല
أَجْرَ
പ്രതിഫലം
الْمُحْسِنِينَ
സല്‍കര്‍മ്മികളുടെ
Full meaning Play ﴾12:56﴿
وَجَاءَ
വന്നു
إِخْوَةُ
സഹോദരന്മാര്‍
يُوسُفَ
യൂസുഫിന്റെ
فَدَخَلُوا
അവര്‍ പ്രവേശിച്ചു
عَلَيْهِ
അദ്ദേഹത്തിന്റെ അടുത്ത്
فَعَرَفَهُمْ
അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു
وَهُمْ
അവരാകട്ടെ
لَهُ
അദ്ദേഹത്തെ
مُنكِرُونَ
പരിചയമില്ലാത്തവരാകുന്നു
Full meaning Play ﴾12:58﴿
وَلَمَّا دَخَلُوا
അവര്‍ പ്രവേശിച്ചപ്പോള്‍
عَلَىٰ يُوسُفَ
യൂസുഫിന്റെ സന്നിധിയില്‍
آوَىٰ
അദ്ദേഹം അടുപ്പിച്ചു
إِلَيْهِ
തന്നിലേക്ക്
أَخَاهُۖ
തന്റെ സഹോദരനെ
قَالَ
അദ്ദേഹം പറഞ്ഞു
إِنِّي
നിശ്ചയം ഞാന്‍
أَنَا
ഞാന്‍ തന്നെയാണ്
أَخُوكَ
നിന്റെ സഹോദരന്‍
فَلَا تَبْتَئِسْ
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
بِمَا كَانُوا يَعْمَلُونَ
ഇവര്‍ ചെയ്തുകൊണ്ടിരുന്നതിനെക്കുറിച്ച്
Full meaning Play ﴾12:69﴿
فَبَدَأَ
അങ്ങനെ അദ്ദേഹം(പരിശോധന)തുടങ്ങി
بِأَوْعِيَتِهِمْ
അവരുടെ ഭാണ്ഡങ്ങളില്‍
قَبْلَ
(പരിശോധിക്കുന്നതിന്ന്)മുമ്പ്
وِعَاءِ
ഭാണ്ഡം
أَخِيهِ
തന്റെ സഹോദരന്റെ
ثُمَّ
പിന്നെ
اسْتَخْرَجَهَا
അദ്ദേഹം അത് പുറത്തെടുത്തു
مِن
ഭാണ്ഡത്തില്‍നിന്ന്
وِعَاءِ أَخِيهِۚ
തന്റെ സഹോദരന്റെ
كَذَٰلِكَ
അപ്രകാരം
كِدْنَا
നാം തന്ത്രം പ്രയോഗിച്ചു
لِيُوسُفَۖ
യൂസുഫിന് വേണ്ടി
مَا كَانَ
(അദ്ദേഹത്തിന്) ഭൂഷണമായിരുന്നില്ല
لِيَأْخُذَ
പിടിച്ചുവെക്കാന്‍
أَخَاهُ
തന്റെ സഹോദരനെ
فِي دِينِ
നിയമമനുസരിച്ച്
الْمَلِكِ
രാജാവിന്റെ
إِلَّا أَن يَشَاءَ
ഉദ്ദേശിച്ചിരുന്നെങ്കിലല്ലാതെ
اللَّهُۚ
അല്ലാഹു
نَرْفَعُ
നാം ഉയര്‍ത്തുന്നു
دَرَجَاتٍ
പലപദവികള്‍
مَّن نَّشَاءُۗ
നാം ഇച്ഛിക്കുന്നവരെ
وَفَوْقَ
മീതെയുണ്ട്
كُلِّ
എല്ലാവരുടെയും
ذِي عِلْمٍ
അറിവുള്ള
عَلِيمٌ
എല്ലാം അറിയുന്നവന്‍
Full meaning Play ﴾12:76﴿
فَلَمَّا اسْتَيْأَسُوا
അവര്‍ നിരാശരായപ്പോള്‍
مِنْهُ
അവനെ സംബന്ധിച്ച്
خَلَصُوا
അവര്‍ തനിച്ച് മാറിനിന്നു
نَجِيًّاۖ
കൂടിയാലോചന നടത്തുന്നവരായി
قَالَ
പറഞ്ഞു
كَبِيرُهُمْ
അവരില്‍ മുതിര്‍ന്നവന്‍
أَلَمْ تَعْلَمُوا
നിങ്ങള്‍ക്കറിഞ്ഞുകൂടേ
أَنَّ أَبَاكُمْ
നിശ്ചയമായും നിങ്ങളുടെ പിതാവ്
قَدْ أَخَذَ
അദ്ദേഹം വാങ്ങിയിട്ടുണ്ട്
عَلَيْكُم
നിങ്ങളോട്
مَّوْثِقًا
ഉറപ്പ്
مِّنَ اللَّهِ
അല്ലാഹുവിന്റെ പേരില്‍
وَمِن قَبْلُ
മുമ്പ്
مَا فَرَّطتُمْ
നിങ്ങള്‍ വീഴ്ചവരുത്തിയതും
فِي يُوسُفَۖ
യൂസുഫിന്റെ കാര്യത്തില്‍
فَلَنْ أَبْرَحَ
അതിനാല്‍ ഞാന്‍ വിട്ടുപോവുകയില്ല
الْأَرْضَ
ഈ നാട്
حَتَّىٰ يَأْذَنَ
അനുവാദം തരുന്നതുവരെ
لِي
എനിക്ക്
أَبِي
എന്റെ പിതാവ്
أَوْ يَحْكُمَ
അല്ലെങ്കില്‍ വിധി തരുന്നതുവരെ
اللَّهُ
അല്ലാഹു
لِيۖ
എനിക്ക്
وَهُوَ
അവന്‍
خَيْرُ
ഉത്തമനാകുന്നു
الْحَاكِمِينَ
വിധികര്‍ത്താക്കളില്‍
Full meaning Play ﴾12:80﴿
وَتَوَلَّىٰ
അദ്ദേഹം പുറംതിരിഞ്ഞു
عَنْهُمْ
അവരില്‍നിന്ന്
وَقَالَ
എന്നിട്ടു പറയുകയുംചെയ്തു
يَا أَسَفَىٰ
ഹാ! എന്റെ സങ്കടം
عَلَىٰ يُوسُفَ
യൂസുഫിന്റെ കാര്യത്തില്‍
وَابْيَضَّتْ
വെളുത്തുപോയി
عَيْنَاهُ
അദ്ദേഹത്തിന്റെ ഇരുകണ്ണുകളും
مِنَ الْحُزْنِ
ദുഃഖം കാരണമായി
فَهُوَ
അദ്ദേഹം
كَظِيمٌ
(ദുഃഖം) ഉള്ളിലൊതുക്കിയവനാകുന്നു
Full meaning Play ﴾12:84﴿
قَالُوا
അവര്‍ പറഞ്ഞു
تَاللَّهِ
അല്ലാഹു സത്യം
تَفْتَأُ تَذْكُرُ
അങ്ങ് ഓര്‍ത്തുകൊണ്ടേയിരിക്കും
يُوسُفَ
യൂസുഫിനെ
حَتَّىٰ تَكُونَ
താങ്കളാകുംവരെ
حَرَضًا
രോഗാതുരന്‍
أَوْ تَكُونَ
അല്ലെങ്കില്‍ താങ്കളാകും(വരെ)
مِنَ الْهَالِكِينَ
ജീവന്‍ വെടിയുന്നവരില്‍
Full meaning Play ﴾12:85﴿
يَا بَنِيَّ
എന്റെ മക്കളേ
اذْهَبُوا
നിങ്ങള്‍ പോകുവിന്‍
فَتَحَسَّسُوا
എന്നിട്ട് അന്വേഷിച്ചുനോക്കുവിന്‍
مِن يُوسُفَ
യൂസുഫിനെ
وَأَخِيهِ
അവന്റെ സഹോദരനെയും
وَلَا تَيْأَسُوا
നിങ്ങള്‍ നിരാശരാകരുത്
مِن رَّوْحِ اللَّهِۖ
അല്ലാഹുവിന്റെ കാരുണ്യത്തെസംബന്ധിച്ച്
إِنَّهُ
നിശ്ചയം
لَا يَيْأَسُ
നിരാശനാകുകയില്ല
مِن رَّوْحِ اللَّهِ
അല്ലാഹുവിന്റെ കാരുണ്യത്തെസംബന്ധിച്ച്
إِلَّا الْقَوْمُ
ജനം ഒഴികെ
الْكَافِرُونَ
സത്യനിഷേധികളായ
Full meaning Play ﴾12:87﴿
قَالَ
അദ്ദേഹം പറഞ്ഞു
هَلْ عَلِمْتُم
നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ
مَّا فَعَلْتُم
നിങ്ങള്‍ ചെയ്തതെന്താണെന്ന്
بِيُوسُفَ
യൂസുഫിനോട്
وَأَخِيهِ
അവന്റെ സഹോദരനോടും
إِذْ أَنتُمْ
നിങ്ങളായിരിക്കെ
جَاهِلُونَ
അവിവേകികള്‍
Full meaning Play ﴾12:89﴿
وَلَمَّا فَصَلَتِ
പുറപ്പെട്ടപ്പോള്‍
الْعِيرُ
യാത്രാസംഘം
قَالَ
പറഞ്ഞു
أَبُوهُمْ
അവരുടെ പിതാവ്
إِنِّي
ഉറപ്പായും ഞാന്‍
لَأَجِدُ
ഞാന്‍ അനുഭവിക്കുന്നു
رِيحَ
വാസന
يُوسُفَۖ
യൂസുഫിന്റെ
لَوْلَا أَن تُفَنِّدُونِ
നിങ്ങളെന്നെ ബുദ്ധിഭ്രമം ബാധിച്ചവനായി കരുതുന്നില്ലെങ്കില്‍
Full meaning Play ﴾12:94﴿
فَلَمَّا دَخَلُوا
അനന്തരം അവര്‍ പ്രവേശിച്ചപ്പോള്‍
عَلَىٰ يُوسُفَ
യൂസുഫിന്റെ സന്നിധിയില്‍
آوَىٰ
അദ്ദേഹം ചേര്‍ത്തുനിര്‍ത്തി
إِلَيْهِ
തന്നിലേക്ക്
أَبَوَيْهِ
തന്റെ മാതാപിതാക്കളെ
وَقَالَ
അദ്ദേഹം പറഞ്ഞു
ادْخُلُوا
നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക
مِصْرَ
പട്ടണത്തില്‍(ഈജിപ്തില്‍)
إِن شَاءَ اللَّهُ
അല്ലാഹു ഇച്ഛിച്ചെങ്കില്‍
آمِنِينَ
നിര്‍ഭയരായി
Full meaning Play ﴾12:99﴿