Repeated Words in Quran
قُل
നീ പറയുക
لَّا أَقُولُ
ഞാന്‍ പറയുന്നില്ല(അവകാശപ്പെടുന്നില്ല)
لَكُمْ
നിങ്ങളോട്
عِندِي
എന്റെ വശം ഉണ്ടെന്ന്
خَزَائِنُ اللَّهِ
അല്ലാഹുവിന്റെ ഖജനാവുകള്‍
وَلَا أَعْلَمُ
ഞാന്‍ അറിയുന്നുമില്ല
الْغَيْبَ
അതിഭൗതികകാര്യം
وَلَا أَقُولُ
ഞാന്‍ പറയുന്നുമില്ല
لَكُمْ
നിങ്ങളോട്
إِنِّي
തീര്‍ച്ചയായും ഞാന്‍
مَلَكٌۖ
മലക്കാണെന്ന്
إِنْ أَتَّبِعُ
ഞാന്‍ പിന്‍പറ്റുന്നില്ല
إِلَّا
അല്ലാതെ
مَا
ഒരുകാര്യം
يُوحَىٰ
അത് ബോധനമായി നല്‍കപ്പെടുന്നു
إِلَيَّۚ
എനിക്ക്
قُلْ
നീ പറയുക(ചോദിക്കുക)
هَلْ يَسْتَوِي
ഒരുപോലെയാകുമോ?
الْأَعْمَىٰ
കുരുടന്‍
وَالْبَصِيرُۚ
കാഴ്ചയുള്ളവനും
أَفَلَا تَتَفَكَّرُونَ
നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
Full meaning Play ﴾6:50﴿
وَإِذَا لَمْ تَأْتِهِم
അവര്‍ക്കു നീ കൊണ്ടു വന്നു കൊടുത്തില്ലെങ്കില്‍
بِآيَةٍ
ഒരു ദൃഷ്ടാന്തവും
قَالُوا
അവര്‍ പറഞ്ഞു
لَوْلَا اجْتَبَيْتَهَاۚ
അതിനെ നിനക്ക് സ്വയം തന്നെ തെരഞ്ഞെടുത്തുകൂടേ
قُلْ
നീ പറയുക
إِنَّمَا
മാത്രമാണ്
أَتَّبِعُ
ഞാന്‍ പിന്‍പറ്റുന്നു
مَا يُوحَىٰ
ബോധനം ചെയ്യപ്പെടുന്നതിനെ
إِلَيَّ
എനിക്ക്
مِن رَّبِّيۚ
എന്റെ നാഥനില്‍ നിന്ന്
هَٰذَا
ഇത്
بَصَائِرُ
വ്യക്തമായ തെളിവുകളാണ്
مِن رَّبِّكُمْ
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
وَهُدًى
മാര്‍ഗ ദര്‍ശനവുമാണ്
وَرَحْمَةٌ
കാരുണ്യവുമാണ്
لِّقَوْمٍ
ജനത്തിന്
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
Full meaning Play ﴾7:203﴿
وَإِذَا تُتْلَىٰ
ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍
عَلَيْهِمْ
അവര്‍ക്ക്
آيَاتُنَا
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍۙ
സുവ്യക്തമായ
قَالَ
പറയും
الَّذِينَ لَا يَرْجُونَ
പ്രതീക്ഷിക്കാത്തവര്‍
لِقَاءَنَا
നാമുമായി കണ്ടുമുട്ടുമെന്ന്
ائْتِ
നീ കൊണ്ടുവരിക
بِقُرْآنٍ
ഒരു ഖുര്‍ആന്‍
غَيْرِ هَٰذَا
ഇതല്ലാത്ത
أَوْ بَدِّلْهُۚ
അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക
قُلْ
നീ പറയുക
مَا يَكُونُ لِي
എനിക്കവകാശമില്ല
أَنْ أُبَدِّلَهُ
അതില്‍ ഭേദഗതിവരുത്താന്‍
مِن تِلْقَاءِ نَفْسِيۖ
എന്റെ സ്വന്തം വകയായി
إِنْ أَتَّبِعُ
ഞാന്‍ പിന്‍പറ്റുന്നില്ല
إِلَّا
അല്ലാതെ
مَا يُوحَىٰ
ബോധനം നല്‍കപ്പെടുന്നതിനെ
إِلَيَّۖ
എനിക്ക്
إِنِّي
തീര്‍ച്ചയായും ഞാന്‍
أَخَافُ
ഞാന്‍ ഭയപ്പെടുന്നു
إِنْ عَصَيْتُ
ഞാന്‍ ധിക്കരിക്കുകയാണങ്കില്‍
رَبِّي
എന്റെ നാഥനെ
عَذَابَ
ശിക്ഷയെ
يَوْمٍ
ഒരു നാളിലെ
عَظِيمٍ
ഭയങ്കരമായ
Full meaning Play ﴾10:15﴿
وَاتَّبِعْ
നീ പിന്‍പറ്റുക
مَا يُوحَىٰ
ബോധനം നല്‍കപ്പെടുന്നതിനെ
إِلَيْكَ
നിനക്ക്
وَاصْبِرْ
നീ ക്ഷമപാലിക്കുക
حَتَّىٰ يَحْكُمَ اللَّهُۚ
അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതുവരെ
وَهُوَ
അവനാണല്ലോ
خَيْرُ
അത്യുത്തമന്‍
الْحَاكِمِينَ
തീര്‍പ്പുകല്‍പ്പിക്കുന്നവരില്‍
Full meaning Play ﴾10:109﴿
فَلَعَلَّكَ
നീ ആയേക്കാം
تَارِكٌ
വിട്ടുകളയുന്നവന്‍
بَعْضَ
ചിലത്
مَا يُوحَىٰ
ബോധനം നല്കപ്പെടുന്നതില്‍
إِلَيْكَ
നിനക്ക്
وَضَائِقٌ
ക്ലേശിക്കുന്നവനും
بِهِ
അതുകാരണം
صَدْرُكَ
നിന്റെമനസ്സ്
أَن يَقُولُوا
അവര്‍ പറയുന്നത് (കാരണം)
لَوْلَا أُنزِلَ
ഇറക്കപ്പെടാത്തതെന്ത്?
عَلَيْهِ
അദ്ദേഹത്തിന്
كَنزٌ
ഒരു നിധി
أَوْ جَاءَ
അല്ലെങ്കില്‍ വരുന്നില്ല
مَعَهُ
ഇയാളോടൊപ്പം
مَلَكٌۚ
ഒരു മലക്ക്
إِنَّمَا أَنتَ
നിശ്ചയം, താങ്കള്‍
نَذِيرٌۚ
മുന്നറിയിപ്പുകാരനാകുന്നു
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
സര്‍വസംഗതികള്‍ക്കും
وَكِيلٌ
ഉത്തരവാദപ്പെട്ടവനാണ്
Full meaning Play ﴾11:12﴿
قُلْ
നീ പറയുക
إِنَّمَا
നിശ്ചയമായും
أَنَا
ഞാന്‍
بَشَرٌ
മനുഷ്യന്‍(മാത്രമാണ്)
مِّثْلُكُمْ
നിങ്ങളെപ്പോലുള്ള
يُوحَىٰ
ദിവ്യബോധനം നല്‍കപ്പെടുന്നു
إِلَيَّ
എനിക്ക്
أَنَّمَا إِلَٰهُكُمْ
നിങ്ങളുടെ ദൈവമാണെന്ന്
إِلَٰهٌ وَاحِدٌۖ
ഏകനായ ദൈവം
فَمَن كَانَ يَرْجُو
അതിനാല്‍ ആര്‍ ആഗ്രഹിക്കുന്നുവോ
لِقَاءَ
കണ്ടുമുട്ടല്‍
رَبِّهِ
തന്റെ നാഥന്റെ
فَلْيَعْمَلْ
അവന്‍ പ്രവര്‍ത്തിച്ചു കൊള്ളട്ടെ
عَمَلًا
പ്രവര്‍ത്തനങ്ങള്‍
صَالِحًا
നല്ലതായ
وَلَا يُشْرِكْ
അവന്‍ പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ
بِعِبَادَةِ
കീഴ്പെടുന്ന കാര്യത്തില്‍
رَبِّهِ
തന്റെ നാഥന്
أَحَدًا
ഒരുത്തനെയും
Full meaning Play ﴾18:110﴿
وَأَنَا
ഞാന്‍
اخْتَرْتُكَ
നിന്നെ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു
فَاسْتَمِعْ
അതിനാല്‍ നീ ശ്രദ്ധിച്ചുകേള്‍ക്കുക
لِمَا يُوحَىٰ
ബോധനം നല്‍കപ്പെടുന്നത്
Full meaning Play ﴾20:13﴿
إِذْ أَوْحَيْنَا
നാം ദിവ്യബോധനം നല്‍കിയപ്പോള്‍
إِلَىٰ أُمِّكَ
നിന്റെ മാതാവിനോട്
مَا يُوحَىٰ
ദിവ്യബോധനം നല്‍കപ്പെടുന്ന കാര്യം
Full meaning Play ﴾20:38﴿
قُلْ
പറയുക
إِنَّمَا
തീര്‍ച്ചയായും
يُوحَىٰ إِلَيَّ
എനിക്ക് ബോധനം നല്‍കപ്പെട്ടു
أَنَّمَا
തീര്‍ച്ചയായും
إِلَٰهُكُمْ
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌۖ
ഏകനായ ദൈവം മാത്രമാണ്
فَهَلْ أَنتُم
നിങ്ങളാകുന്നുവോ
مُّسْلِمُونَ
മുസ്‌ലിംകള്‍
Full meaning Play ﴾21:108﴿
وَاتَّبِعْ
നീ പിന്‍പറ്റുക
مَا يُوحَىٰ
ബോധനമായി കിട്ടുന്നതിനെ
إِلَيْكَ
നിനക്ക്
مِن رَّبِّكَۚ
നിന്റെ നാഥനില്‍ നിന്ന്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
ആയിരിക്കുന്നു
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
خَبِيرًا
നന്നായി അറിയുന്നവന്‍
Full meaning Play ﴾33:2﴿
إِن يُوحَىٰ
ദിവ്യബോധനമായി നല്‍കപ്പെടുന്നില്ല
إِلَيَّ
എനിക്ക്
إِلَّا أَنَّمَا
തീര്‍ച്ചയായും ഞാന്‍ ആയതിനാലല്ലാതെ
أَنَا نَذِيرٌ
ഒരു മുന്നറിയിപ്പുകാരന്‍
مُّبِينٌ
വ്യക്തമായ
Full meaning Play ﴾38:70﴿
قُلْ
നീ പറയുക
إِنَّمَا
തീര്‍ച്ചയായും ഞാന്‍
أَنَا بَشَرٌ
ഒരു മനുഷ്യന്‍ (മാത്രമാണ്)
مِّثْلُكُمْ
നിങ്ങളെ പോലുള്ള
يُوحَىٰ إِلَيَّ
എനിക്ക് ദിവ്യബോധനം നല്‍കപ്പെടുന്നു
أَنَّمَا إِلَٰهُكُمْ
തീര്‍ച്ചയായും നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌ
ഏകനായ ദൈവം (മാത്രമാണ്)
فَاسْتَقِيمُوا
അതിനാല്‍ നിങ്ങള്‍ നേരെ നിലകൊള്ളുവിന്‍
إِلَيْهِ
അവങ്കലേക്ക്
وَاسْتَغْفِرُوهُۗ
നിങ്ങള്‍ അവനോടു പാപമോചനം തേടുകയും ചെയ്യുവിന്‍
وَوَيْلٌ
മഹാനാശം
لِّلْمُشْرِكِينَ
ബഹുദൈവ വിശ്വാസികള്‍ക്കാണ്
Full meaning Play ﴾41:6﴿
قُلْ
നീ പറയുക
مَا كُنتُ
ഞാന്‍ ആയിട്ടില്ല
بِدْعًا
പുതിയ ആള്‍
مِّنَ الرُّسُلِ
ദൂതന്മാരില്‍
وَمَا أَدْرِي
എനിക്ക് അറിവില്ല
مَا يُفْعَلُ
എന്ത് ചെയ്യപ്പെടുമെന്ന്
بِي
എന്നെക്കൊണ്ട്
وَلَا بِكُمْۖ
നിങ്ങളെക്കൊണ്ടും
إِنْ أَتَّبِعُ
ഞാന്‍ പിന്തുടരുന്നില്ല
إِلَّا مَا يُوحَىٰ
ബോധനം നല്‍കപ്പെടുന്നതല്ലാതെ
إِلَيَّ
എനിക്ക്
وَمَا أَنَا
ഞാനല്ല
إِلَّا نَذِيرٌ
ഒരു മുന്നറിയിപ്പുകാരനല്ലാതെ
مُّبِينٌ
വ്യക്തമായ
Full meaning Play ﴾46:9﴿
إِنْ هُوَ
ഇതല്ല
إِلَّا وَحْيٌ
ദിവ്യസന്ദേശമല്ലാതെ
يُوحَىٰ
ബോധനം നല്‍കപ്പെടുന്ന
Full meaning Play ﴾53:4﴿