Repeated Words in Quran
وَهُمْ
അവര്‍
يَنْهَوْنَ
അവര്‍ (മറ്റുള്ളവരെ) തടയുന്നു
عَنْهُ
അതില്‍നിന്ന്
وَيَنْأَوْنَ
അവര്‍ സ്വയം അകന്നു നില്‍ക്കുകയും ചെയ്യുന്നു
عَنْهُۖ
അതില്‍നിന്ന്
وَإِن يُهْلِكُونَ
അവര്‍ നാശമുണ്ടാക്കുന്നില്ല
إِلَّا أَنفُسَهُمْ
തങ്ങള്‍ക്കുതന്നെയല്ലാതെ
وَمَا يَشْعُرُونَ
അവര്‍ (അതേക്കുറിച്ച്) ബോധവാന്മാരാകുന്നില്ല
Full meaning Play ﴾6:26﴿
لَوْ كَانَ
ആയിരുന്നെങ്കില്‍
عَرَضًا
നേട്ടം
قَرِيبًا
അടുത്തതായ (ക്ഷിപ്രസാധ്യമായ)
وَسَفَرًا
യാത്രയും
قَاصِدًا
പ്രയാസ രഹിതമായ
لَّاتَّبَعُوكَ
അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു
وَلَٰكِن
എന്നാല്‍
بَعُدَتْ
വിദൂരമായിരിക്കുന്നു (ദുസ്സഹമായിരിക്കുന്നു)
عَلَيْهِمُ
അവര്‍ക്ക്
الشُّقَّةُۚ
വഴിദൂരം
وَسَيَحْلِفُونَ
അതിനാല്‍ അവര്‍ സത്യം ചെയ്തു പറയും
بِاللَّهِ
അല്ലാഹുവിന്റെ പേരില്‍
لَوِ اسْتَطَعْنَا
ഞങ്ങള്‍ക്ക് സാധിച്ചിരുന്നുവെങ്കില്‍
لَخَرَجْنَا
ഞങ്ങള്‍ പുറപ്പെടുമായിരുന്നു
مَعَكُمْ
നിങ്ങളോടൊപ്പം
يُهْلِكُونَ
അവര്‍ നശിപ്പിക്കുകയാണ്
أَنفُسَهُمْ
തങ്ങളെ തന്നെ
وَاللَّهُ يَعْلَمُ
അല്ലാഹുവിനറിയാം
إِنَّهُمْ
അവരാണെന്ന്
لَكَاذِبُونَ
കളളം പറയുന്നവര്‍
Full meaning Play ﴾9:42﴿