Repeated Words in Quran
وَلَا تَقُولُوا
നിങ്ങള്‍ പറയരുത്
لِمَن
ഒരുത്തരെക്കുറിച്ച്
يُقْتَلُ
വധിക്കപ്പെടുന്നു
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتٌۚ
മരിച്ചവരാണെന്ന്
بَلْ
എന്നാല്‍
أَحْيَاءٌ
ജീവിച്ചിരിക്കുന്നവരാണ്
وَلَٰكِن
പക്ഷേ
لَّا تَشْعُرُونَ
നിങ്ങളറിയുന്നില്ല
Full meaning Play ﴾2:154﴿
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
اشْتَرَىٰ
വിലക്കു വാങ്ങിയിരിക്കുന്നു
مِنَ الْمُؤْمِنِينَ
സത്യവിശ്വാസികളില്‍നിന്ന്
أَنفُسَهُمْ
അവരുടെ ദേഹങ്ങളെ
وَأَمْوَالَهُم
അവരുടെ സമ്പത്തുകളെയും
بِأَنَّ لَهُمُ
അവര്‍ക്കുണ്ടെന്നതിനു പകരമായി
الْجَنَّةَۚ
സ്വര്‍ഗം
يُقَاتِلُونَ
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيَقْتُلُونَ
അങ്ങനെ അവര്‍ വധിക്കുന്നു
وَيُقْتَلُونَۖ
അവര്‍ വധിക്കപ്പെടുകയും ചെയ്യുന്നു
وَعْدًا
വാഗ്ദാനമാണിത്
عَلَيْهِ
തന്റെമേല്‍ ബാധ്യതയായിട്ടുള്ള
حَقًّا
സത്യനിഷ്ഠമായ
فِي التَّوْرَاةِ
തൗറാത്തില്‍
وَالْإِنجِيلِ
ഇഞ്ചീലിലും
وَالْقُرْآنِۚ
ഖുര്‍ആനിലും
وَمَنْ أَوْفَىٰ
പാലിക്കുന്നവന്‍ ആരുണ്ട്
بِعَهْدِهِ
തന്റെ കരാര്‍
مِنَ اللَّهِۚ
അല്ലാഹുവെക്കാള്‍
فَاسْتَبْشِرُوا
അതിനാല്‍ നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക
بِبَيْعِكُمُ
നിങ്ങളുടെ കച്ചവടത്തില്‍
الَّذِي بَايَعْتُم بِهِۚ
നിങ്ങള്‍ നടത്തിയ
وَذَٰلِكَ هُوَ
അത് തന്നെയാണ്
الْفَوْزُ
വിജയം
الْعَظِيمُ
മഹത്തായ
Full meaning Play ﴾9:111﴿