Repeated Words in Quran
وَأُحِيطَ
(നാശത്താല്‍) വലയം ചെയ്യപ്പെട്ടു
بِثَمَرِهِ
അവന്റെ കനി
فَأَصْبَحَ
അപ്പോള്‍ അവന്‍ ആയി
يُقَلِّبُ
മലര്‍ത്തുന്നവന്‍
كَفَّيْهِ
അവന്റെ രണ്ടു കൈകളും
عَلَىٰ مَا أَنفَقَ
അവന്‍ ചെലവഴിച്ചതിന്റെ പേരില്‍
فِيهَا
അതില്‍
وَهِيَ خَاوِيَةٌ
അത് വീണടിഞ്ഞു നില്‍ക്കെ
عَلَىٰ عُرُوشِهَا
അതിന്റെ പന്തലുകളോടു കൂടി
وَيَقُولُ
അവന്‍ പറയുകയും ചെയ്യുന്നു
يَا لَيْتَنِي
ഞാനായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു
لَمْ أُشْرِكْ
ഞാന്‍ പങ്കു ചേര്‍ത്തിട്ടില്ല
بِرَبِّي
എന്റെ നാഥനില്‍
أَحَدًا
ആരെയും
Full meaning Play ﴾18:42﴿
يُقَلِّبُ اللَّهُ
അല്ലാഹു മാറ്റിമറിക്കുന്നു
اللَّيْلَ
രാവിനെ
وَالنَّهَارَۚ
പകലിനെയും
إِنَّ فِي ذَٰلِكَ
തീര്‍ച്ചയായും അതിലുണ്ട്
لَعِبْرَةً
ഗുണപാഠം
لِّأُولِي الْأَبْصَارِ
കണ്ണുള്ളവര്‍ക്ക്
Full meaning Play ﴾24:44﴿