Repeated Words in Quran
وَأَمَّا
എന്നാല്‍
مَنْ آمَنَ
ആര്‍ വിശ്വസിച്ചുവോ
وَعَمِلَ
പ്രവര്‍ത്തിക്കുകയും ചെയ്തുവോ
صَالِحًا
സല്‍കര്‍മം
فَلَهُ
അപ്പോള്‍ അവന്നുണ്ട്
جَزَاءً
പ്രതിഫലമായി
الْحُسْنَىٰۖ
ഏറ്റവും നല്ലത്
وَسَنَقُولُ
നാം പറയുകയും ചെയ്യും
لَهُ
അവനോട്
مِنْ أَمْرِنَا
നമ്മുടെ ശാസനകളിലെ
يُسْرًا
എളുപ്പമായത്
Full meaning Play ﴾18:88﴿
فَالْجَارِيَاتِ
ചലിക്കുന്നവയുമാണ്
يُسْرًا
എളുപ്പത്തില്‍
Full meaning Play ﴾51:3﴿
وَاللَّائِي
യാതൊരുത്തര്‍
يَئِسْنَ
നിരാശരാകുന്ന
مِنَ الْمَحِيضِ
ആര്‍ത്തവത്തെപ്പറ്റി
مِن نِّسَائِكُمْ
നിങ്ങളുടെ സ്ത്രീകളില്‍നിന്ന്
إِنِ ارْتَبْتُمْ
നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍
فَعِدَّتُهُنَّ
അവരുടെ ഇദ്ദ
ثَلَاثَةُ أَشْهُرٍ
മൂന്നു മാസമാണ്
وَاللَّائِي لَمْ يَحِضْنَۚ
ഋതുമതികളായിട്ടില്ലാത്തവരുടേതും
وَأُولَاتُ الْأَحْمَالِ
ഗര്‍ഭിണികള്‍
أَجَلُهُنَّ
അവരുടെ കാലാവധി
أَن يَضَعْنَ
അവര്‍ പ്രസവിക്കലാകുന്നു
حَمْلَهُنَّۚ
അവരുടെ ഗര്‍ഭം
وَمَن
ആര്‍
يَتَّقِ
ഭക്തരാകുന്നു
اللَّهَ
അല്ലാഹുവോട്
يَجْعَل
അവന്‍(അല്ലാഹു)ഉണ്ടാക്കും
لَّهُ
അവന്ന്
مِنْ أَمْرِهِ
അവന്റെ കാര്യത്തില്‍
يُسْرًا
എളുപ്പം
Full meaning Play ﴾65:4﴿
لِيُنفِقْ
ചെലവ് ചെയ്യട്ടെ
ذُو سَعَةٍ
കഴിവുള്ളവന്‍
مِّن سَعَتِهِۖ
തന്റെ കഴിവിനനുസരിച്ച്
وَمَن
ആര്‍
قُدِرَ
ഇടുക്കമുള്ളതാക്കപ്പെട്ടു
عَلَيْهِ
അവന്ന്
رِزْقُهُ
തന്റെ ഉപജീവനം
فَلْيُنفِقْ
അവന്‍ ചെലവിനു നല്‍കട്ടെ
مِمَّا
യാതൊന്നില്‍നിന്ന്
آتَاهُ اللَّهُۚ
അല്ലാഹു അവന്ന് നല്‍കിയ
لَا يُكَلِّفُ اللَّهُ
അല്ലാഹു നിര്‍ബന്ധിക്കുന്നില്ല
نَفْسًا
ഒരാത്മാവിനെയും
إِلَّا
യാതൊന്നിനല്ലാതെ
مَا آتَاهَاۚ
അതിന്ന് അല്ലാഹു നല്‍കിയ
سَيَجْعَلُ اللَّهُ
അല്ലാഹു ഉണ്ടാക്കും
بَعْدَ عُسْرٍ
പ്രയാസത്തിനുശേഷം
يُسْرًا
എളുപ്പം
Full meaning Play ﴾65:7﴿
فَإِنَّ
അതിനാല്‍ നിശ്ചയമായും
مَعَ
കൂടെ
الْعُسْرِ
പ്രയാസത്തിന്റെ
يُسْرًا
എളുപ്പം
Full meaning Play ﴾94:5﴿
إِنَّ
തീര്‍ച്ചയായും
مَعَ الْعُسْرِ
പ്രയാസത്തോടൊപ്പമുണ്ട്
يُسْرًا
എളുപ്പം
Full meaning Play ﴾94:6﴿