Repeated Words in Quran
لَا يُسْأَلُ
അവന്‍ ചോദ്യം ചെയ്യപ്പെടുകയില്ല
عَمَّا يَفْعَلُ
അവന്‍ ചെയ്യുന്നതിനെ കുറിച്ച്
وَهُمْ
അവരാകട്ടെ
يُسْأَلُونَ
അവര്‍ ചോദ്യം ചെയ്യപ്പെടും
Full meaning Play ﴾21:23﴿
وَجَعَلُوا
അവര്‍ സങ്കല്‍പിച്ചിരിക്കുന്നു
الْمَلَائِكَةَ
മലക്കുകളെ
الَّذِينَ هُمْ عِبَادُ الرَّحْمَٰنِ
പരമകാരുണികന്റെ അടിമകളായ
إِنَاثًاۚ
സ്ത്രീകളായി
أَشَهِدُوا
അവര്‍ സാക്ഷികളായിരുന്നോ
خَلْقَهُمْۚ
അവരുടെ സൃഷ്ടികര്‍മത്തിന്ന്
سَتُكْتَبُ
രേഖപ്പെടുത്തുകതന്നെ ചെയ്യും
شَهَادَتُهُمْ
അവരുടെ സാക്ഷ്യം
وَيُسْأَلُونَ
അവര്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും
Full meaning Play ﴾43:19﴿