Repeated Words in Quran
إِنَّمَا
നിശ്ചയമായും
يُرِيدُ الشَّيْطَانُ
പിശാച് ഉദ്ദേശിക്കുന്നു
أَن يُوقِعَ
അവന്‍ ഉളവാക്കാന്‍
بَيْنَكُمُ
നിങ്ങള്‍ക്കിടയില്‍
الْعَدَاوَةَ
ശത്രുത
وَالْبَغْضَاءَ
വിദ്വേഷവും
فِي الْخَمْرِ
മദ്യത്തിലൂടെ
وَالْمَيْسِرِ
ചൂതാട്ടത്തിലൂടെയും
وَيَصُدَّكُمْ
അവര്‍ നിങ്ങളെ തടയാനും
عَن ذِكْرِ اللَّهِ
അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്ന്
وَعَنِ الصَّلَاةِۖ
നമസ്കാരത്തില്‍നിന്നും
فَهَلْ أَنتُم
അതിനാല്‍ നിങ്ങള്‍ ആണോ?
مُّنتَهُونَ
വിരമിക്കുന്നവര്‍
Full meaning Play ﴾5:91﴿