Repeated Words in Quran
إِنَّ الْمُنَافِقِينَ
തീര്‍ച്ചയായും കപടവിശ്വാസികള്‍
يُخَادِعُونَ اللَّهَ
അവര്‍ അല്ലാഹുവിനെ വഞ്ചിക്കുന്നു
وَهُوَ خَادِعُهُمْ
അവന്‍ അവരെ വഞ്ചിക്കുന്നവനാണ്
وَإِذَا قَامُوا
അവര്‍ നിന്നാല്‍
إِلَى الصَّلَاةِ
നമസ്കാരത്തിലേക്ക് (നമസ്കാരത്തിന്)
قَامُوا
അവര്‍ നി(ല്‍ക്കു)ന്നു
كُسَالَىٰ
അലസന്‍മാരായി
يُرَاءُونَ
അവര്‍ കാണിക്കുന്നു
النَّاسَ
ജനങ്ങളെ
وَلَا يَذْكُرُونَ
അവര്‍ ഓര്‍ക്കുന്നില്ല
اللَّهَ
അല്ലാഹുവിനെ
إِلَّا قَلِيلًا
കുറച്ചല്ലാതെ
Full meaning Play ﴾4:142﴿
الَّذِينَ
യാതൊരുത്തര്‍
هُمْ
അവര്‍
يُرَاءُونَ
അവര്‍ കാണിക്കാന്‍ വേണ്ടി ചെയ്യുന്നു
Full meaning Play ﴾107:6﴿