Repeated Words in Quran
اللَّهُ
അല്ലാഹു
وَلِيُّ
രക്ഷകനാണ്
الَّذِينَ آمَنُوا
വിശ്വസിച്ചവരുടെ
يُخْرِجُهُم
അവന്‍ അവരെ പുറത്ത് കൊണ്ടുവരുന്നു
مِّنَ الظُّلُمَاتِ
ഇരുട്ടുകളില്‍ നിന്ന്
إِلَى النُّورِۖ
പ്രകാശത്തിലേക്ക്
وَالَّذِينَ كَفَرُوا
എന്നാല്‍ നിഷേധികള്‍ ആവട്ടെ
أَوْلِيَاؤُهُمُ
അവരുടെ രക്ഷാധികാരികള്‍
الطَّاغُوتُ
വ്യാജദൈവങ്ങളാണ്
يُخْرِجُونَهُم
അവര്‍ അവരെ കൊണ്ട് വരുന്നു
مِّنَ النُّورِ
വെളിച്ചത്തില്‍ നിന്ന്
إِلَى الظُّلُمَاتِۗ
ഇരുട്ടുകളിലേക്ക്
أُولَٰئِكَ
അക്കൂട്ടര്‍
أَصْحَابُ النَّارِۖ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
ശാശ്വതവാസികളാണ്
Full meaning Play ﴾2:257﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَتَّخِذُوا
നിങ്ങള്‍ ആക്കരുത് (സ്വീകരിക്കരുത്)
عَدُوِّي
എന്റെ ശത്രുവിനെ
وَعَدُوَّكُمْ
നിങ്ങളുടെയും ശത്രുവിനെ
أَوْلِيَاءَ
ഉറ്റമിത്രങ്ങള്‍
تُلْقُونَ
നിങ്ങള്‍ ഇട്ടുകൊടുക്കുന്നു
إِلَيْهِم
അവരിലേക്ക്
بِالْمَوَدَّةِ
സ്നേഹം
وَقَدْ كَفَرُوا
അവര്‍ നിഷേധിച്ചിരിക്കെ
بِمَا جَاءَكُم
നിങ്ങള്‍ക്കു വന്നെത്തിയതിനെ
مِّنَ الْحَقِّ
സത്യത്തില്‍നിന്ന്
يُخْرِجُونَ
അവര്‍ പുറത്താക്കുന്നു
الرَّسُولَ
ദൈവദൂതനെ
وَإِيَّاكُمْۙ
നിങ്ങളെയും
أَن تُؤْمِنُوا
നിങ്ങള്‍ വിശ്വസിച്ചതിനാല്‍
بِاللَّهِ
അല്ലാഹുവില്‍
رَبِّكُمْ
നിങ്ങളുടെ നാഥനായ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
خَرَجْتُمْ
നിങ്ങള്‍ പുറപ്പെട്ടിരിക്കുന്നു
جِهَادًا
പൊരുതുന്നതിന്
فِي سَبِيلِي
എന്റെ മാര്‍ഗത്തില്‍
وَابْتِغَاءَ
തേടുന്നതിനും
مَرْضَاتِيۚ
എന്റെ പ്രീതി
تُسِرُّونَ
നിങ്ങള്‍ രഹസ്യമായി പുലര്‍ത്തുന്നു
إِلَيْهِم
അവരുമായി
بِالْمَوَدَّةِ
സ്നേഹബന്ധം
وَأَنَا
നാമാവട്ടെ
أَعْلَمُ
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَا أَخْفَيْتُمْ
നിങ്ങള്‍ മറച്ചുവെച്ചത്
وَمَا أَعْلَنتُمْۚ
നിങ്ങള്‍ പരസ്യമാക്കിയതും
وَمَن
ആര്‍
يَفْعَلْهُ
അത് ചെയ്യുന്നു
مِنكُمْ
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
അവന്‍ തെറ്റിപ്പോയി
سَوَاءَ
നേരായ
السَّبِيلِ
വഴിയില്‍നിന്ന്
Full meaning Play ﴾60:1﴿