Repeated Words in Quran
إِنَّمَا ذَٰلِكُمُ الشَّيْطَانُ
നിശ്ചയമായും അത് പിശാച് തന്നെ
يُخَوِّفُ
അവന്‍ ഭയപ്പെടുത്തുന്നു
أَوْلِيَاءَهُ
അവന്റെ മിത്രങ്ങളെ
فَلَا تَخَافُوهُمْ
അതിനാല്‍ നിങ്ങളവരെ പേടിക്കരുത്
وَخَافُونِ
എന്നെ മാത്രം ഭയപ്പെടുക
إِن كُنتُم
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
സത്യവിശ്വാസികള്‍
Full meaning Play ﴾3:175﴿
لَهُم
അവര്‍ക്കുണ്ട്
مِّن فَوْقِهِمْ
തങ്ങള്‍ക്കുമീതെ
ظُلَلٌ
തട്ടുകള്‍
مِّنَ النَّارِ
നരകത്തീയിന്റെ
وَمِن تَحْتِهِمْ
അവരുടെ താഴെയുമുണ്ട്
ظُلَلٌۚ
തട്ടുകള്‍
ذَٰلِكَ
അത്
يُخَوِّفُ اللَّهُ
അല്ലാഹു ഭയപ്പെടുത്തുന്നു
بِهِ
അതിനെകുറിച്ച്
عِبَادَهُۚ
തന്റെ ദാസന്‍മാരെ
يَا عِبَادِ
എന്റെ ദാസന്‍മാരേ
فَاتَّقُونِ
നിങ്ങള്‍ എന്നെ സൂക്ഷിച്ചുകൊള്ളുക
Full meaning Play ﴾39:16﴿
أَلَيْسَ اللَّهُ
അല്ലാഹുവല്ലയോ
بِكَافٍ
മതിയായവന്‍
عَبْدَهُۖ
അവന്റെ ദാസന്
وَيُخَوِّفُونَكَ
അവന്‍ നിന്നെ പേടിപ്പിക്കുന്നു
بِالَّذِينَ مِن دُونِهِۚ
അവനു പുറമെയുള്ളവരാല്‍
وَمَن يُضْلِلِ اللَّهُ
ആരെയെങ്കിലും അല്ലാഹു വഴി കേടിലാക്കുകയാണെങ്കില്‍
فَمَا لَهُ
പിന്നെ, അവന്നില്ല
مِنْ هَادٍ
മാര്‍ഗ ദര്‍ശനമേകുന്നവനായി ആരും
Full meaning Play ﴾39:36﴿