Repeated Words in Quran
لَّيْسَ
അല്ല
بِأَمَانِيِّكُمْ
നിങ്ങളുടെ (വ്യാ)മോഹങ്ങള്‍ അനുസരിച്ച്
وَلَا أَمَانِيِّ أَهْلِ الْكِتَابِۗ
വേദക്കാരുടെ (വ്യാ)മോഹമനുസരിച്ചുമല്ല
مَن يَعْمَلْ
വല്ലവനും ചെയ്യുന്നുവെങ്കില്‍
سُوءًا
തിന്മ
يُجْزَ
അവന്‍ ഫലം നല്‍കപ്പെടുന്നു
بِهِ
അതിന്റെ
وَلَا يَجِدْ
അവന്ന് കണ്ടെത്താനാവുകയില്ല
لَهُ
തനിക്ക്
مِن دُونِ اللَّهِ
അല്ലാഹുവെക്കൂടാതെ
وَلِيًّا
ഒരു രക്ഷകനെയും
وَلَا نَصِيرًا
ഒരു സഹായിയെയും
Full meaning Play ﴾4:123﴿
وَذَرُوا
നിങ്ങള്‍ വര്‍ജ്ജിക്കുക
ظَاهِرَ
പരസ്യമായത്
الْإِثْمِ
കുറ്റത്തില്‍
وَبَاطِنَهُۚ
അതില്‍ രഹസ്യമായതും
إِنَّ الَّذِينَ يَكْسِبُونَ
തീര്‍ച്ചയായും സമ്പാദിച്ചുവെക്കുന്നവര്‍
الْإِثْمَ
കുറ്റം
سَيُجْزَوْنَ
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
بِمَا كَانُوا يَقْتَرِفُونَ
അവര്‍ ചെയ്തുകൊണ്ടിരുന്നതിന്
Full meaning Play ﴾6:120﴿
مَن
ആരെങ്കിലും
جَاءَ
അവന്‍ വന്നു(വന്നാല്‍)
بِالْحَسَنَةِ
വല്ല നന്മയുമായി
فَلَهُ
അവന്നുണ്ട്
عَشْرُ
പത്ത്
أَمْثَالِهَاۖ
അതിന്റെ ഇരട്ടികള്‍
وَمَن
വല്ലവനും
جَاءَ
അവന്‍ വന്നു(വന്നാല്‍)
بِالسَّيِّئَةِ
വല്ല തിന്മയുമായി
فَلَا يُجْزَىٰ
അവന് പ്രതിഫലം നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَا
അതിനു തല്യമായത് അല്ലാതെ
وَهُمْ
അവര്‍
لَا يُظْلَمُونَ
അവരോട് അനീതി കാണിക്കപ്പെടുകയില്ല
Full meaning Play ﴾6:160﴿
وَالَّذِينَ كَذَّبُوا
തള്ളിപ്പറഞ്ഞവര്‍
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَلِقَاءِ
അഭിമുഖീകരിക്കലിനെയും
الْآخِرَةِ
പരലോകത്തെ
حَبِطَتْ
പാഴായിരിക്കുന്നു
أَعْمَالُهُمْۚ
അവരുടെ പ്രവര്‍ത്തനങ്ങള്‍
هَلْ يُجْزَوْنَ
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا
അല്ലാതെ
مَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്
Full meaning Play ﴾7:147﴿
وَلِلَّهِ
അല്ലാഹുവിനുണ്ട്
الْأَسْمَاءُ
നാമങ്ങള്‍
الْحُسْنَىٰ
അത്യുല്‍കൃഷ്ടമായ
فَادْعُوهُ
അതിനാല്‍ നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുക
بِهَاۖ
അവ കൊണ്ട്
وَذَرُوا
നിങ്ങള്‍ വിട്ടുകളയുക
الَّذِينَ يُلْحِدُونَ
കൃത്രിമം കാണിക്കുന്നവരെ
فِي أَسْمَائِهِۚ
അവന്റെ നാമങ്ങളില്‍
سَيُجْزَوْنَ
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا كَانُوا
അവര്‍ ആയിരുന്നതിന്റെ
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾7:180﴿
أُولَٰئِكَ
അവര്‍
يُجْزَوْنَ
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നു
الْغُرْفَةَ
ഉന്നതസ്ഥാനം
بِمَا صَبَرُوا
അവര്‍ ക്ഷമിച്ചതിന്റെ പേരില്‍
وَيُلَقَّوْنَ
അവര്‍ സ്വീകരിക്കപ്പെടുന്നു
فِيهَا
അതില്‍
تَحِيَّةً
അഭിവാദ്യത്തോടെ
وَسَلَامًا
സമാധാനാശംസകളോടെയും
Full meaning Play ﴾25:75﴿
مَن جَاءَ
ഒരാള്‍ വരുന്നതായാല്‍
بِالْحَسَنَةِ
നന്മയുമായി
فَلَهُ
അവന്നുകിട്ടും
خَيْرٌ
മെച്ചമായത്
مِّنْهَاۖ
അതിനേക്കാള്‍
وَمَن جَاءَ
വല്ലവനും വന്നാല്‍
بِالسَّيِّئَةِ
തിന്മയുമായി
فَلَا يُجْزَى
പ്രതിഫലം നല്‍കപ്പെടുകയില്ല
الَّذِينَ
ഒരു കൂട്ടര്‍ക്ക്
عَمِلُوا
അവര്‍ പ്രവര്‍ത്തിച്ചു
السَّيِّئَاتِ
തിന്മകള്‍
إِلَّا
അല്ലാതെ
مَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ (ഫലം)
Full meaning Play ﴾28:84﴿
وَقَالَ
പറയും
الَّذِينَ اسْتُضْعِفُوا
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവര്‍
لِلَّذِينَ اسْتَكْبَرُوا
വലുപ്പം നടിച്ചിരുന്നവരോട്
بَلْ
അല്ല
مَكْرُ
കുതന്ത്രമാണ്
اللَّيْلِ
രാത്രിയിലെ
وَالنَّهَارِ
പകലിലേയും
إِذْ تَأْمُرُونَنَا
നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചുകൊണ്ടിരുന്നപ്പോള്‍
أَن نَّكْفُرَ
ഞങ്ങള്‍ നിഷേധിക്കാന്‍
بِاللَّهِ
അല്ലാഹുവെ
وَنَجْعَلَ
ഞങ്ങള്‍ സങ്കല്‍പിക്കാനും
لَهُ
അവന്
أَندَادًاۚ
സമന്‍മാരെ
وَأَسَرُّوا
അവര്‍ ഉള്ളിലൊളിപ്പിക്കും
النَّدَامَةَ
ഖേദം
لَمَّا رَأَوُا
അവര്‍ കാണുമ്പോള്‍
الْعَذَابَ
ശിക്ഷ
وَجَعَلْنَا
നാം വെക്കും
الْأَغْلَالَ
ചങ്ങലകള്‍
فِي أَعْنَاقِ
കഴുത്തുകളില്‍
الَّذِينَ كَفَرُواۚ
സത്യനിഷേധികളുടെ
هَلْ يُجْزَوْنَ
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا مَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ
Full meaning Play ﴾34:33﴿
مَنْ عَمِلَ
ആരെങ്കിലും ചെയ്താല്‍
سَيِّئَةً
തിന്‍മ
فَلَا يُجْزَىٰ
അയാള്‍ക്കു പ്രതിഫലമായി നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَاۖ
അതിനു തുല്യമായതല്ലാതെ
وَمَنْ عَمِلَ
ആരെങ്കിലും ചെയ്താല്‍
صَالِحًا
സല്‍കര്‍മം
مِّن ذَكَرٍ
പുരുഷനാകട്ടെ
أَوْ أُنثَىٰ
അല്ലെങ്കില്‍ സ്ത്രീയാകട്ടെ
وَهُوَ
അവനായിരിക്കെ
مُؤْمِنٌ
സത്യവിശ്വാസി
فَأُولَٰئِكَ
അവര്‍
يَدْخُلُونَ
പ്രവേശിക്കും
الْجَنَّةَ
സ്വര്‍ഗത്തില്‍
يُرْزَقُونَ
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെടുന്നു
فِيهَا
അവിടെ
بِغَيْرِ حِسَابٍ
കണക്കു കൂടാതെ
Full meaning Play ﴾40:40﴿
ثُمَّ يُجْزَاهُ
അനന്തരം അവന്നതിന് പ്രതിഫലം നല്‍കപ്പെടും
الْجَزَاءَ
പ്രതിഫലം
الْأَوْفَىٰ
ഏറ്റവും പൂര്‍ണമായ
Full meaning Play ﴾53:41﴿