Repeated Words in Quran
وَلَا تُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കരുത്
إِلَّا لِمَن تَبِعَ
പിന്തുടര്‍ന്നവരെയല്ലാതെ
دِينَكُمْ
നിങ്ങളുടെ മതത്തെ
قُلْ
(നബിയേ)താങ്കള്‍ പറയുക
إِنَّ الْهُدَىٰ
നിശ്ചയം സന്‍മാര്‍ഗം
هُدَى اللَّهِ
അല്ലാഹുവിന്റെ സന്‍മാര്‍ഗം(മാത്രമാണ്)
أَن يُؤْتَىٰ
നല്‍കപ്പെടല്‍, നല്‍കപ്പെടുമെന്ന്
أَحَدٌ
ഒരുവന്, ആര്‍ക്കെങ്കിലും
مِّثْلَ مَا أُوتِيتُمْ
നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ
أَوْ يُحَاجُّوكُمْ
അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യയവാദം നടത്താന്‍ (നടത്തുമെന്നോ)
عِندَ رَبِّكُمْۗ
നിങ്ങളുടെ നാഥന്റെയടുക്കല്‍
قُلْ
പറയുക
إِنَّ الْفَضْلَ
നിശ്ചയം അനുഗ്രഹം
بِيَدِ اللَّهِ
അല്ലാഹുവിന്റെ കയ്യിലാണ്
يُؤْتِيهِ
അത് അവന്‍ നല്‍കുന്നു
مَن يَشَاءُۗ
അവന്‍ ഇഛിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
وَاسِعٌ
ഏറെ വിശാലതയുള്ളവനാണ്
عَلِيمٌ
എല്ലാം അറിയുന്നവനാണ്
Full meaning Play ﴾3:73﴿
وَالَّذِينَ آمَنُوا
വിശ്വസിച്ചവര്‍
بِاللَّهِ
അല്ലാഹുവില്‍
وَرُسُلِهِ
അവന്റെ ദൂതന്‍മാരിലും
وَلَمْ يُفَرِّقُوا
അവര്‍ വിവേചനം കാണിച്ചിട്ടുമില്ല
بَيْنَ أَحَدٍ مِّنْهُمْ
അവരില്‍ ആര്‍ക്കിടയിലും
أُولَٰئِكَ
അവര്‍
سَوْفَ يُؤْتِيهِمْ
പിന്നീട് അവന്‍ അവര്‍ക്ക് നല്‍കും
أُجُورَهُمْۗ
അവരുടെ പ്രതിഫലം
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
പരമദയാലുവും
Full meaning Play ﴾4:152﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
مَن
ആരെങ്കിലും
يَرْتَدَّ
അവന്‍ തിരിച്ചുപോകുന്നു(എങ്കില്‍)
مِنكُمْ
നിങ്ങളില്‍നിന്ന്
عَن دِينِهِ
തന്റെ മതത്തെവിട്ട്
فَسَوْفَ يَأْتِي اللَّهُ
അല്ലാഹു കൊണ്ടുവരും
بِقَوْمٍ
(മറ്റൊരു) ജനവിഭാഗത്തെ
يُحِبُّهُمْ
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
അവര്‍ അവനെയും ഇഷ്ടപ്പെടും
أَذِلَّةٍ
വിനയം കാണിക്കുന്നവരായ
عَلَى الْمُؤْمِنِينَ
സത്യവിശ്വാസികളോട്
أَعِزَّةٍ
പ്രതാപം കാണിക്കുന്നവരായ
عَلَى الْكَافِرِينَ
സത്യനിഷേധികളോട്
يُجَاهِدُونَ
അവര്‍ സമരം നടത്തും
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَخَافُونَ
അവര്‍ ഭയപ്പെടുകയില്ല
لَوْمَةَ
ആക്ഷേപത്തെ
لَائِمٍۚ
ആക്ഷേപകന്റെ
ذَٰلِكَ
അത്
فَضْلُ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
അവനത് നല്‍കുന്നു
مَن يَشَاءُۚ
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
وَاسِعٌ
വിപുലമായ ഔദാര്യമുടയവനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Full meaning Play ﴾5:54﴿
إِنَّ الَّذِينَ يُبَايِعُونَكَ
നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍
إِنَّمَا يُبَايِعُونَ اللَّهَ
അല്ലാഹുവോട് മാത്രമാണ് അവര്‍ പ്രതിജ്ഞ ചെയ്യുന്നത്
يَدُ اللَّهِ
അല്ലാഹുവിന്റെ കരം
فَوْقَ
മീതെയുണ്ട്
أَيْدِيهِمْۚ
അവരുടെ കൈകള്‍ക്ക്
فَمَن نَّكَثَ
അതിനാല്‍ ആര്‍ പ്രതിജ്ഞ ലംഘിക്കുന്നുവോ
فَإِنَّمَا يَنكُثُ
നിശ്ചയം, അവന്‍ കരാര്‍ ലംഘിക്കുന്നു
عَلَىٰ نَفْسِهِۖ
തനിക്കെതിരായിത്തന്നെ
وَمَنْ أَوْفَىٰ
ആര്‍ പൂര്‍ത്തീകരിക്കുന്നുവോ
بِمَا عَاهَدَ عَلَيْهُ
അവന്‍ ചെയ്ത പ്രതിജ്ഞ
اللَّهَ
അല്ലാഹുവിനോട്
فَسَيُؤْتِيهِ
അവന് അല്ലാഹു നല്‍കും
أَجْرًا
പ്രതിഫലം
عَظِيمًا
അതിമഹത്തായ
Full meaning Play ﴾48:10﴿
سَابِقُوا
നിങ്ങള്‍ മത്സരിച്ചു മുന്നേറുക
إِلَىٰ مَغْفِرَةٍ
പാപമോചനത്തിലേക്ക്
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّةٍ
സ്വര്‍ഗത്തിലേക്കും
عَرْضُهَا
അതിന്റെ വിശാലത
كَعَرْضِ
വിശാലത പോലെയാണ്
السَّمَاءِ
ആകാശത്തിന്റെ
وَالْأَرْضِ
ഭൂമിയുടെയും
أُعِدَّتْ
അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു
لِلَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്കായി
بِاللَّهِ
അല്ലാഹുവില്‍
وَرُسُلِهِۚ
അവന്റെ ദൂതന്മാരിലും
ذَٰلِكَ
അത്
فَضْلُ
ഔദാര്യമാണ്
اللَّهِ
അല്ലാഹുവിന്റെ
يُؤْتِيهِ
അവനത് നല്‍കുന്നു
مَن يَشَاءُۚ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
ذُو الْفَضْلِ
ഔദാര്യമുടയവനാണ്
الْعَظِيمِ
മഹത്തായ
Full meaning Play ﴾57:21﴿
لِّئَلَّا يَعْلَمَ
അറിയാന്‍ വേണ്ടി
أَهْلُ الْكِتَابِ
വേദക്കാര്‍
أَلَّا يَقْدِرُونَ
അവര്‍ക്ക് (അധീനപ്പെടുത്താന്‍) സാധ്യമല്ലെന്ന്
عَلَىٰ شَيْءٍ
ഒന്നും തന്നെ
مِّن فَضْلِ اللَّهِۙ
അല്ലാഹുവിന്റെ ഔദാര്യത്തില്‍നിന്ന്
وَأَنَّ الْفَضْلَ
നിശ്ചയം ഔദാര്യം
بِيَدِ اللَّهِ
അല്ലാഹുവിന്റെ കൈയിലാണ്
يُؤْتِيهِ
അവനത് നല്‍കും
مَن يَشَاءُۚ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
ذُو الْفَضْلِ
ഔദാര്യത്തിനുടമയാകുന്നു
الْعَظِيمِ
മഹത്തായ
Full meaning Play ﴾57:29﴿
ذَٰلِكَ
അത്
فَضْلُ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
അവനത് നല്‍കുന്നു
مَن يَشَاءُۚ
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
ذُو الْفَضْلِ
അനുഗ്രഹത്തിനുടമയാണ്
الْعَظِيمِ
അതിമഹത്തായ
Full meaning Play ﴾62:4﴿