Repeated Words in Quran
قَالَ اللَّهُ
അല്ലാഹു പറഞ്ഞു
هَٰذَا
ഇത്
يَوْمُ
ദിനം
يَنفَعُ
ഉപകരിക്കും
الصَّادِقِينَ
സത്യസന്ധന്മാര്‍ക്ക്
صِدْقُهُمْۚ
അവരുടെ സത്യം
لَهُمْ
അവര്‍ക്കുണ്ട്
جَنَّاتٌ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
അതില്‍
أَبَدًاۚ
എപ്പോഴും
رَّضِيَ اللَّهُ
അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُمْ
അവരെക്കുറിച്ച്
وَرَضُوا
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
അവനെപ്പറ്റി
ذَٰلِكَ
അതാണ്
الْفَوْزُ
വിജയം
الْعَظِيمُ
അതിമഹത്തായ
Full meaning Play ﴾5:119﴿
قَالَ
അദ്ദേഹം പറഞ്ഞു
مَوْعِدُكُمْ
നിങ്ങള്‍ക്കുള്ള അവധി
يَوْمُ الزِّينَةِ
ഉല്‍സവ ദിവസം (ആയിരിക്കട്ടെ)
وَأَن يُحْشَرَ
ഒരുമിച്ചുകൂട്ടപ്പെടണമെന്നതും
النَّاسُ
ജനം
ضُحًى
പൂര്‍വാഹ്ന സമയത്ത്
Full meaning Play ﴾20:59﴿
لَا يَحْزُنُهُمُ
അവരെ ദുഃഖിപ്പിക്കില്ല
الْفَزَعُ
ആ സംഭ്രമം
الْأَكْبَرُ
ഏറ്റവും വലിയ
وَتَتَلَقَّاهُمُ
അവരെ സ്വീകരിക്കും
الْمَلَائِكَةُ
മലക്കുകള്‍
هَٰذَا
ഇതാണ്
يَوْمُكُمُ
നിങ്ങളുടെ ദിനം
الَّذِي كُنتُمْ تُوعَدُونَ
നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന
Full meaning Play ﴾21:103﴿
وَقَالَ
പറയും
الَّذِينَ أُوتُوا
നല്‍കപ്പെട്ടവര്‍
الْعِلْمَ
വിജ്ഞാനം
وَالْإِيمَانَ
വിശ്വാസവും
لَقَدْ لَبِثْتُمْ
നിങ്ങള്‍ (ഇവിടെ) കഴിച്ചു കൂട്ടിയിട്ടുണ്ട്
فِي كِتَابِ
രേഖയനുസരിച്ച്
اللَّهِ
അല്ലാഹുവിന്റെ
إِلَىٰ يَوْمِ الْبَعْثِۖ
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
فَهَٰذَا
ഇതാകുന്നു, ഇതാ (എത്തിയിരിക്കുന്നു)
يَوْمُ الْبَعْثِ
ആ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍
وَلَٰكِنَّكُمْ كُنتُمْ
പക്ഷേ നിങ്ങള്‍
لَا تَعْلَمُونَ
നിങ്ങള്‍ അറിയുന്നില്ല
Full meaning Play ﴾30:56﴿
وَقَالُوا
അവര്‍ പറയും
يَا وَيْلَنَا
അയ്യോ, നമുക്ക് നാശം !
هَٰذَا
ഇത്
يَوْمُ الدِّينِ
പ്രതിഫലത്തിന്റെ ദിനംതന്നെ
Full meaning Play ﴾37:20﴿
هَٰذَا
ഇത്
يَوْمُ الْفَصْلِ
ആ വിധിതീര്‍പ്പിന്റെ ദിനമാണ്
الَّذِي كُنتُم بِهِ تُكَذِّبُونَ
നിങ്ങള്‍ തള്ളിപ്പറഞ്ഞിരുന്ന
Full meaning Play ﴾37:21﴿
وَنُفِخَ
ഊതപ്പെട്ടു (ഊതപ്പെടും)
فِي الصُّورِۚ
കാഹളത്തില്‍
ذَٰلِكَ
അത്
يَوْمُ
ദിവസമാണ്
الْوَعِيدِ
താക്കീതിന്റെ
Full meaning Play ﴾50:20﴿
ادْخُلُوهَا
നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക
بِسَلَامٍۖ
സമാധാനത്തോടെ
ذَٰلِكَ
അത്
يَوْمُ
ദിനമാണ്
الْخُلُودِ
നിത്യവാസത്തിന്റെ
Full meaning Play ﴾50:34﴿
يَوْمَ
ദിവസം
يَسْمَعُونَ
അവര്‍ കേള്‍ക്കും (കേള്‍ക്കുന്ന)
الصَّيْحَةَ
ഘോരനാദം
بِالْحَقِّۚ
യാഥാര്‍ഥ്യമായി
ذَٰلِكَ
അത്
يَوْمُ
ദിനമാണ്
الْخُرُوجِ
പുറപ്പാടിന്റെ
Full meaning Play ﴾50:42﴿
يَسْأَلُونَ
അവര്‍ ചോദിക്കുന്നു
أَيَّانَ
എപ്പോഴാണ്
يَوْمُ
ദിനം
الدِّينِ
ന്യായവിധിയുടെ
Full meaning Play ﴾51:12﴿
يَوْمَ يَجْمَعُكُمْ
അവന്‍ നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന ദിവസം
لِيَوْمِ
ദിവസത്തിനുവേണ്ടി
الْجَمْعِۖ
ആ സംഗമത്തിന്റെ
ذَٰلِكَ
അതാകുന്നു
يَوْمُ التَّغَابُنِۗ
നഷ്ടം വെളിപ്പെടുന്ന ദിവസം
وَمَن
ആര്‍
يُؤْمِن
വിശ്വസിക്കുന്നു
بِاللَّهِ
അല്ലാഹുവില്‍
وَيَعْمَلْ
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحًا
സല്‍ക്കര്‍മങ്ങള്‍
يُكَفِّرْ
അല്ലാഹു മായ്ച്ചുകളയും
عَنْهُ
അവനില്‍നിന്ന്
سَيِّئَاتِهِ
അവന്റെ തിന്മകളെ
وَيُدْخِلْهُ
അല്ലാഹു അവനെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
നദികള്‍
خَالِدِينَ
നിത്യവാസികളായ നിലയില്‍
فِيهَا
അവയില്‍
أَبَدًاۚ
എന്നെന്നും
ذَٰلِكَ
അതാണ്
الْفَوْزُ
വിജയം
الْعَظِيمُ
അതിമഹത്തായ
Full meaning Play ﴾64:9﴿
خَاشِعَةً
കീഴ്പോട്ടായ അവസ്ഥയില്‍
أَبْصَارُهُمْ
അവരുടെ കണ്ണുകള്‍
تَرْهَقُهُمْ
അവരെ ആവരണം ചെയ്തിരിക്കും
ذِلَّةٌۚ
അപമാനം
ذَٰلِكَ
അത്
الْيَوْمُ
ദിനമാണ്
الَّذِي كَانُوا يُوعَدُونَ
അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന
Full meaning Play ﴾70:44﴿
يَسْأَلُ
അവന്‍ ചോദിക്കുന്നു
أَيَّانَ
എപ്പോഴാണെന്ന്
يَوْمُ
നാള്‍
الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പിന്റെ
Full meaning Play ﴾75:6﴿
وَمَا
എന്താണ്?
أَدْرَاكَ
നിന്നെ അറിയിച്ചത്
مَا
എന്താണ് എന്ന്
يَوْمُ
ദിനം
الْفَصْلِ
വിധിത്തീര്‍പ്പിന്റെ
Full meaning Play ﴾77:14﴿
هَٰذَا
ഇത്
يَوْمُ
ദിനമാണ്
لَا يَنطِقُونَ
അവര്‍ക്ക് സംസാരിക്കാനാവാത്ത
Full meaning Play ﴾77:35﴿
هَٰذَا
ഇത്
يَوْمُ
ദിനമാണ്
الْفَصْلِۖ
വിധിത്തീര്‍പ്പിന്റെ
جَمَعْنَاكُمْ
നാം നിങ്ങളെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു
وَالْأَوَّلِينَ
മുന്‍ഗാമികളെയും
Full meaning Play ﴾77:38﴿
ذَٰلِكَ
അതത്രെ
الْيَوْمُ
ദിനം
الْحَقُّۖ
സത്യമായ
فَمَن
അതിനാല്‍ ആര്‍
شَاءَ
ഉദ്ദേശിച്ചു
اتَّخَذَ
അവന്‍ അവലംബിക്കട്ടെ
إِلَىٰ رَبِّهِ
തന്റെ നാഥങ്കലേക്ക്
مَآبًا
മടങ്ങാനുള്ള മാര്‍ഗം
Full meaning Play ﴾78:39﴿
وَمَا
എന്താണ്?
أَدْرَاكَ
നിന്നെ അറിയിച്ചത്
مَا
എന്താണെന്ന്
يَوْمُ الدِّينِ
പ്രതിഫലനാള്‍
Full meaning Play ﴾82:17﴿
ثُمَّ
പിന്നെ
مَا
എന്താണ്
أَدْرَاكَ
നിന്നെ അറിയിച്ചത്
مَا
എന്താണെന്ന്
يَوْمُ الدِّينِ
പ്രതിഫലനാള്‍
Full meaning Play ﴾82:18﴿