Repeated Words in Quran
زُيِّنَ
മനോഹരമായി തോന്നിയിരിക്കുന്നു
لِلَّذِينَ كَفَرُوا
സത്യനിഷേധികള്‍ക്ക്
الْحَيَاةُ الدُّنْيَا
ഐഹികജീവിതം
وَيَسْخَرُونَ
അവര്‍ പരിഹസിക്കുന്നു
مِنَ الَّذِينَ آمَنُواۘ
സത്യവിശ്വാസികളെ
وَالَّذِينَ اتَّقَوْا
സൂക്ഷ്മത പാലിച്ചവര്‍
فَوْقَهُمْ
അപ്പോള്‍ അവര്‍ക്ക് മീതെയാണ്
يَوْمَ الْقِيَامَةِۗ
അന്ത്യനാളില്‍
وَاللَّهُ
അല്ലാഹു
يَرْزُقُ
വിഭവങ്ങള്‍ നല്‍കുന്നു
مَن يَشَاءُ
അവനുദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
കണക്കില്ലാതെ
Full meaning Play ﴾2:212﴿
وَلَا يَحْسَبَنَّ
ഒരിക്കലും കരുതേണ്ടതില്ല
الَّذِينَ يَبْخَلُونَ
പിശുക്കു കാണിക്കുന്നവര്‍
بِمَا آتَاهُمُ اللَّهُ
അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍
مِن فَضْلِهِ
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
هُوَ خَيْرًا
അത് ഗുണമാണെന്ന്
لَّهُمۖ
അവര്‍ക്ക്
بَلْ هُوَ
മറിച്ച്, അത്
شَرٌّ
ദോഷമാണ്
لَّهُمْۖ
അവര്‍ക്ക്
سَيُطَوَّقُونَ
അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും
مَا بَخِلُوا بِهِ
അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ(ധനത്താല്‍)
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَلِلَّهِ
അല്ലാഹുവിനാണ്
مِيرَاثُ
(അന്തിമമായ) അവകാശം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۗ
ഭൂമിയുടെയും
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
خَبِيرٌ
നന്നായി അറിയുന്നവന്‍(ആകുന്നു)
Full meaning Play ﴾3:180﴿
رَبَّنَا
ഞങ്ങളുടെ നാഥാ
وَآتِنَا
നീ ഞങ്ങള്‍ക്ക് നല്‍കേണമേ
مَا وَعَدتَّنَا
നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്
عَلَىٰ رُسُلِكَ
നിന്റെ ദൂതന്‍മാരിലൂടെ
وَلَا تُخْزِنَا
നീ ഞങ്ങളെ നിന്ദിക്കരുതേ
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّكَ
നിശ്ചയമായും നീ
لَا تُخْلِفُ
നീ ലംഘിക്കുകയില്ല
الْمِيعَادَ
വാഗ്ദാനം
Full meaning Play ﴾3:194﴿
الَّذِينَ يَتَرَبَّصُونَ
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
നിങ്ങളെ
فَإِن كَانَ لَكُمْ
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
വല്ല വിജയവും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
ഒരു വിഹിതം, നേട്ടം
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
ഒരു മാര്‍ഗവും
Full meaning Play ﴾4:141﴿
قُلْ
നീ ചോദിക്കുക
مَنْ
ആര്
حَرَّمَ
നിഷിദ്ധമാക്കി
زِينَةَ اللَّهِ
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
ഉത്തമമായവയെയും
مِنَ الرِّزْقِۚ
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
നീ പറയുക
هِيَ
അവ
لِلَّذِينَ آمَنُوا
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
ജീവിതത്തില്‍
الدُّنْيَا
ഇഹലോകം
خَالِصَةً
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
അവ്വിധം
نُفَصِّلُ
നാം വിശദീകരിക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
അവര്‍ മനസ്സിലാക്കുന്നു
Full meaning Play ﴾7:32﴿
وَمَا ظَنُّ
വിചാരം എന്തായിരിക്കും
الَّذِينَ يَفْتَرُونَ
കള്ളം ചമച്ചുണ്ടാക്കുന്നവരുടെ
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
കള്ളം
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَذُو فَضْلٍ
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
ജനത്തോട്
وَلَٰكِنَّ
എന്നാല്‍
أَكْثَرَهُمْ
അവരിലേറെപ്പേരും
لَا يَشْكُرُونَ
നന്ദി കാണിക്കുന്നില്ല
وَأُتْبِعُوا
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِي هَٰذِهِ الدُّنْيَا
ഈ ഐഹിക ജീവിതത്തില്‍
لَعْنَةً
ശാപം
وَيَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുനേല്‍പ്പുനാളിലും
أَلَا
അറിയുക
إِنَّ عَادًا
തീര്‍ച്ചയായും ആദ് ജനത
كَفَرُوا
അവര്‍ നിഷേധിച്ചു
رَبَّهُمْۗ
തങ്ങളുടെ നാഥനെ
أَلَا
അറിയുക
بُعْدًا
നാശം
لِّعَادٍ
ആദിന്ന്
قَوْمِ هُودٍ
ഹൂദിന്റെ ജനതയായ
Full meaning Play ﴾11:60﴿
فَاعْبُدُوا
എന്നാല്‍ നിങ്ങള്‍ വഴിപ്പെട്ടുകൊള്ളുന്നു
مَا شِئْتُم
നിങ്ങള്‍ ഉദ്ദേശിച്ചതിന്ന്
مِّن دُونِهِۗ
അവനെക്കൂടാതെ
قُلْ
നീ പറയുക
إِنَّ الْخَاسِرِينَ
തീര്‍ച്ചയായും തുലഞ്ഞവര്‍
الَّذِينَ خَسِرُوا
നഷ്ടപ്പെടുത്തിയവരാകുന്നു
أَنفُسَهُمْ
സ്വദേഹങ്ങളെ
وَأَهْلِيهِمْ
തങ്ങളുടെ കുടുംബക്കാരെയും
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
أَلَا
അറിയുക
ذَٰلِكَ
അത്
هُوَ
അത് തന്നെയാണ്
الْخُسْرَانُ
നഷ്ടം
الْمُبِينُ
വ്യക്തമായ
Full meaning Play ﴾39:15﴿
وَتَرَاهُمْ
അവരെ നിനക്ക് കാണാം
يُعْرَضُونَ
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതായി
عَلَيْهَا
അതിനു(നരകത്തിനു) മുമ്പില്‍
خَاشِعِينَ
കീഴൊതുങ്ങിയവരായി
مِنَ الذُّلِّ
അപമാനത്താല്‍
يَنظُرُونَ
അവര്‍ (നരകത്തെ) നോക്കും
مِن طَرْفٍ خَفِيٍّۗ
ഒളിക്കണ്ണിട്ട്
وَقَالَ
പറയും
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍
إِنَّ الْخَاسِرِينَ
തീര്‍ച്ചയായും നഷ്ടം ഭവിച്ചവര്‍
الَّذِينَ خَسِرُوا
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
തങ്ങളെ
وَأَهْلِيهِمْ
തങ്ങളുടെ കുടുംബത്തെയും
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
أَلَا
അറിയുക
إِنَّ الظَّالِمِينَ
തീര്‍ച്ചയായും അക്രമികള്‍
فِي عَذَابٍ
ശിക്ഷയിലാണ്
مُّقِيمٍ
സ്ഥിരമായ
Full meaning Play ﴾42:45﴿