Repeated Words in Quran
إِنِّي أَخَافُ
തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
നിങ്ങളുടെമേല്‍(പതിക്കുമെന്ന്)
عَذَابَ
ശിക്ഷ
يَوْمٍ عَظِيمٍ
ഭയങ്കരമായ ദിവസത്തിലെ
Full meaning Play ﴾26:135﴿
قُلْ
നീ പറയുക
إِنِّي أَخَافُ
തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു
إِنْ عَصَيْتُ
ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍
رَبِّي
എന്റെ നാഥനെ
عَذَابَ
ശിക്ഷയെ
يَوْمٍ عَظِيمٍ
ഭയങ്കരമായൊരു നാളിന്റെ
Full meaning Play ﴾39:13﴿