Repeated Words in Quran
وَمِن قَوْمِ مُوسَىٰ
മൂസായുടെ ജനതയില്‍ തന്നെയുണ്ട്
أُمَّةٌ
ഒരു സമൂഹം
يَهْدُونَ
അവര്‍ നേര്‍വഴി കാട്ടുന്നു
بِالْحَقِّ
സത്യമനുസരിച്ച്
وَبِهِ
അതനുസരിച്ചു തന്നെ
يَعْدِلُونَ
അവര്‍ നീതി നടത്തുന്നു
Full meaning Play ﴾7:159﴿
وَمِمَّنْ خَلَقْنَا
നാം സൃഷ്ടിച്ചവരിലുണ്ട്
أُمَّةٌ
ഒരു വിഭാഗം
يَهْدُونَ
അവര്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
بِالْحَقِّ
സത്യമനുസരിച്ച്
وَبِهِ
അതനുസരിച്ചു തന്നെ
يَعْدِلُونَ
അവര്‍ നീതി നടത്തുന്നു
Full meaning Play ﴾7:181﴿
وَجَعَلْنَاهُمْ
നാം അവരെ ആക്കി
أَئِمَّةً
നേതാക്കള്‍
يَهْدُونَ
അവര്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു
بِأَمْرِنَا
നമ്മുടെ കല്‍പനപ്രകാരം
وَأَوْحَيْنَا إِلَيْهِمْ
നാം അവര്‍ക്ക് ബോധനം നല്കി
فِعْلَ الْخَيْرَاتِ
നല്ലകാര്യങ്ങള്‍ ചെയ്യാന്‍
وَإِقَامَ الصَّلَاةِ
നമസ്കാരം നിലനിര്‍ത്താനും
وَإِيتَاءَ الزَّكَاةِۖ
സകാത്ത് നല്കാനും
وَكَانُوا
അവരായിരുന്നു
لَنَا
നമുക്ക്
عَابِدِينَ
വഴിപ്പെടുന്നവര്‍
Full meaning Play ﴾21:73﴿
وَجَعَلْنَا
നാം ഉണ്ടാക്കി
مِنْهُمْ
അവരില്‍ നിന്ന്
أَئِمَّةً
നേതാക്കന്‍മാരെ
يَهْدُونَ
അവര്‍ നേര്‍വഴി കാണിക്കുന്നു
بِأَمْرِنَا
നമ്മുടെ കല്‍പനയനുസരിച്ച്
لَمَّا صَبَرُواۖ
അവര്‍ ക്ഷമപാലിച്ചപ്പോള്‍
وَكَانُوا
അവരാവുകയും ചെയ്തു
بِآيَاتِنَا
നമ്മുടെ വചനങ്ങളില്‍
يُوقِنُونَ
അവര്‍ അടിയുറച്ചു വിശ്വസിക്കുന്നു
Full meaning Play ﴾32:24﴿
ذَٰلِكَ
അത്
بِأَنَّهُ
എന്നതുകൊണ്ടാണ്
كَانَت تَّأْتِيهِمْ
അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു
رُسُلُهُم
അവര്‍ക്കുള്ള ദൂതന്മാര്‍
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
فَقَالُوا
അപ്പോള്‍ അവര്‍ പറഞ്ഞു
أَبَشَرٌ
മനുഷ്യരോ?
يَهْدُونَنَا
ഞങ്ങളെ വഴികാട്ടുന്നത്
فَكَفَرُوا
അങ്ങനെ അവര്‍ നിഷേധിച്ചു
وَتَوَلَّواۚ
അവര്‍ പിന്തിരിയുകയും ചെയ്തു
وَّاسْتَغْنَى اللَّهُۚ
അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു
وَاللَّهُ
അല്ലാഹു
غَنِيٌّ
ആശ്രയമാവശ്യമില്ലാത്തവനാണ്
حَمِيدٌ
സ്തുത്യര്‍ഹനും
Full meaning Play ﴾64:6﴿