Repeated Words in Quran
وَكَذَٰلِكَ
അപ്രകാരംതന്നെ
جَعَلْنَا
നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്
فِي كُلِّ قَرْيَةٍ
എല്ലാ നാട്ടിലും
أَكَابِرَ
തലവന്മാരെ
مُجْرِمِيهَا
അവിടങ്ങളിലെ തെമ്മാടികളുടെ
لِيَمْكُرُوا
അവര്‍ കുതന്ത്രം പ്രയോഗിക്കാന്‍
فِيهَاۖ
അവിടങ്ങളില്‍
وَمَا يَمْكُرُونَ
എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നില്ല
إِلَّا بِأَنفُسِهِمْ
തങ്ങള്‍ക്കെതിരെതന്നെയല്ലാതെ
وَمَا يَشْعُرُونَ
എന്നാല്‍ അവര്‍ ബോധവാന്മാരാകുന്നില്ല
Full meaning Play ﴾6:123﴿
وَإِذَا جَاءَتْهُمْ
അവര്‍ക്ക് വന്നെത്തിയാല്‍
آيَةٌ
വല്ല ദൃഷ്ടാന്തവും
قَالُوا
അവര്‍ പറഞ്ഞു(പറയുന്നു)
لَن نُّؤْمِنَ
ഞങ്ങള്‍ വിശ്വസിക്കുകയില്ല
حَتَّىٰ نُؤْتَىٰ
ഞങ്ങള്‍ക്ക് നല്‍കപ്പെടുന്നതുവരെ
مِثْلَ
തുല്യമായത്
مَا أُوتِيَ
നല്‍കപ്പെട്ടതിന്
رُسُلُ اللَّهِۘ
അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്
اللَّهُ أَعْلَمُ
അല്ലാഹു നന്നായി അറിയുന്നവനാണ്
حَيْثُ
എവിടെ
يَجْعَلُ
അവന്‍ ഏല്‍പിക്കണമെന്ന്
رِسَالَتَهُۗ
തന്റെ സന്ദേശം
سَيُصِيبُ
ബാധിക്കും
الَّذِينَ أَجْرَمُوا
അധര്‍മം പ്രവര്‍ത്തിച്ചവരെ
صَغَارٌ
നിന്ദ്യത
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
وَعَذَابٌ
ശിക്ഷയും
شَدِيدٌ
കഠിനമായ
بِمَا كَانُوا
അവരായിരുന്നത് കാരണം
يَمْكُرُونَ
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
Full meaning Play ﴾6:124﴿
وَإِذْ
സന്ദര്‍ഭം (ഓര്‍ക്കുക)
يَمْكُرُ
തന്ത്രം മെനയുന്നു
بِكَ
നിനക്കെതിരെ
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
لِيُثْبِتُوكَ
നിന്നെ അവര്‍ തടവിലാക്കാന്‍
أَوْ
അല്ലെങ്കില്‍
يَقْتُلُوكَ
നിന്നെ അവര്‍ കൊല്ലാന്‍
أَوْ
അല്ലെങ്കില്‍
يُخْرِجُوكَۚ
നിന്നെ അവര്‍ പുറത്താക്കാന്‍
وَيَمْكُرُونَ
അവര്‍ തന്ത്രം പ്രയോഗിക്കുന്നു
وَيَمْكُرُ اللَّهُۖ
അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു
وَاللَّهُ
അല്ലാഹുവാണ്
خَيْرُ
മികവുറ്റവന്‍
الْمَاكِرِينَ
തന്ത്രം പ്രയോഗിക്കുന്നവരില്‍
Full meaning Play ﴾8:30﴿
ذَٰلِكَ
അത്
مِنْ أَنبَاءِ
വൃത്താന്തങ്ങളില്‍പെട്ടതാകുന്നു
الْغَيْبِ
അദൃശ്യ
نُوحِيهِ
നാമത് ബോധനമായിനല്‍കുന്നു
إِلَيْكَۖ
നിനക്ക്
وَمَا كُنتَ
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
അവരുടെ അടുത്ത്
إِذْ أَجْمَعُوا
അവര്‍ തീരുമാനിച്ചപ്പോള്‍
أَمْرَهُمْ
തങ്ങളുടെ കാര്യം
وَهُمْ
അവരായിരിക്കെ
يَمْكُرُونَ
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
Full meaning Play ﴾12:102﴿
وَاصْبِرْ
നീ ക്ഷമിക്കുക
وَمَا صَبْرُكَ
നിന്റെ ക്ഷമയല്ല
إِلَّا بِاللَّهِۚ
അല്ലാഹുവിനെ കൊണ്ടല്ലാതെ (അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ
وَلَا تَحْزَنْ
നീ ദു:ഖിക്കേണ്ട
عَلَيْهِمْ
അവരുടെ പേരില്‍
وَلَا تَكُ
നീ ആവുകയും വേണ്ട
فِي ضَيْقٍ
ഞെരുക്കത്തില്‍
مِّمَّا يَمْكُرُونَ
അവര്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനെകുറിച്ച്
Full meaning Play ﴾16:127﴿
وَلَا تَحْزَنْ
നീ ദുഃഖിക്കേണ്ട
عَلَيْهِمْ
അവരെയോര്‍ത്ത്
وَلَا تَكُن
നീ ആവരുത്
فِي ضَيْقٍ
മനസ്സിടുക്കത്തില്‍
مِّمَّا يَمْكُرُونَ
അവരുടെ കുതന്ത്രങ്ങളോര്‍ത്ത്
Full meaning Play ﴾27:70﴿
مَن
ആര്
كَانَ
ആയി
يُرِيدُ
അവന്‍ ആഗ്രഹിക്കുന്നു
الْعِزَّةَ
പ്രതാപം
فَلِلَّهِ
അല്ലാഹുവിന്റെ അധീനതയിലാണ്
الْعِزَّةُ
പ്രതാപം
جَمِيعًاۚ
മുഴുവനും
إِلَيْهِ
അവങ്കലേക്ക്
يَصْعَدُ
കയറിപ്പോകുന്നു
الْكَلِمُ
വാക്കുകള്‍
الطَّيِّبُ
ഉത്തമമായ, ഉന്നതമായ
وَالْعَمَلُ
പ്രവൃത്തികളും
الصَّالِحُ
നല്ല
يَرْفَعُهُۚ
അതിനെ അവന്‍ ഉയര്‍ത്തുന്നു
وَالَّذِينَ يَمْكُرُونَ
എന്നാല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍
السَّيِّئَاتِ
ദുഷിച്ച
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
شَدِيدٌۖ
കഠിനമായ
وَمَكْرُ
കുതന്ത്രം
أُولَٰئِكَ
അവരുടെ
هُوَ
അത്
يَبُورُ
തകരും
Full meaning Play ﴾35:10﴿