Repeated Words in Quran
فَبَدَّلَ
എന്നാല്‍ മാറ്റിമറിച്ചു
الَّذِينَ ظَلَمُوا
അക്രമം ചെയ്തവര്‍
قَوْلًا
ഒരുവാക്ക്
غَيْرَ
അല്ലാത്ത
الَّذِي قِيلَ
പറയപ്പെട്ടത്
لَهُمْ
അവരോട്
فَأَنزَلْنَا
അതിനാല്‍ നാം ഇറക്കി
عَلَى الَّذِينَ ظَلَمُوا
അക്രമം ചെയ്തവരുടെ മേല്‍
رِجْزًا
ശിക്ഷ
مِّنَ السَّمَاءِ
ആകാശത്തുനിന്ന്
بِمَا كَانُوا
അവര്‍ ആയിരുന്നത് കാരണം
يَفْسُقُونَ
അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾2:59﴿
وَالَّذِينَ كَذَّبُوا
എന്നാല്‍ തള്ളിപ്പറഞ്ഞവര്‍
بِآيَاتِنَا
നമ്മുടെ തെളിവുകളെ
يَمَسُّهُمُ
അവരെ ബാധിക്കും
الْعَذَابُ
ശിക്ഷ
بِمَا
ഒന്നുകാരണമായി
كَانُوا
അവരായിരുന്നു
يَفْسُقُونَ
അവര്‍ ധിക്കാരം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾6:49﴿
وَاسْأَلْهُمْ
അവരോട് നീ ചോദിക്കുക
عَنِ الْقَرْيَةِ
ആ ദേശത്തെപ്പറ്റി
الَّتِي كَانَتْ
ആയിരുന്ന
حَاضِرَةَ
സമീപത്ത്
الْبَحْرِ
കടലിന്റെ
إِذْ يَعْدُونَ
അവര്‍ അക്രമം കാണിച്ച സന്ദര്‍ഭം
فِي السَّبْتِ
ശാബത്ത് ദിനാചരണത്തില്‍
إِذْ
സന്ദര്‍ഭം
تَأْتِيهِمْ
അവരുടെയടുത്ത് വരും
حِيتَانُهُمْ
അവരുടെ മത്സ്യങ്ങള്‍
يَوْمَ سَبْتِهِمْ
അവരുടെ ശാബത്ത് ദിനത്തില്‍
شُرَّعًا
ജലത്തിന്‍മേല്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട്
وَيَوْمَ
ദിനത്തില്‍
لَا يَسْبِتُونَۙ
അവര്‍ ശാബത്ത് ആചരിക്കുന്നില്ല (ആചരിക്കാത്ത)
لَا تَأْتِيهِمْۚ
അവ അവരുടെ അടുത്ത് വരികയില്ല
كَذَٰلِكَ
അവ്വിധം
نَبْلُوهُم
അവരെ നാം പരീക്ഷിക്കുന്നു
بِمَا كَانُوا
അവര്‍ ആയിരുന്നതിനാല്‍
يَفْسُقُونَ
അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾7:163﴿
فَلَمَّا نَسُوا
അങ്ങനെ അവര്‍ മറന്നപ്പോള്‍
مَا ذُكِّرُوا
അവര്‍ ഓര്‍മിപ്പിക്കപ്പെട്ടത്
بِهِ
അത് (ഉപദേശം)
أَنجَيْنَا
നാം രക്ഷപ്പെടുത്തി
الَّذِينَ يَنْهَوْنَ
തടയുന്നവരെ
عَنِ السُّوءِ
തിന്മ
وَأَخَذْنَا
നാം പിടികൂടുകയും ചെയ്തു
الَّذِينَ ظَلَمُوا
അക്രമികളെ
بِعَذَابٍ
ശിക്ഷയാല്‍
بَئِيسٍ
കഠിനമായ
بِمَا كَانُوا
അവരായിരുന്നതിനാല്‍
يَفْسُقُونَ
അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾7:165﴿
إِنَّا مُنزِلُونَ
നാം ഇറക്കുക തന്നെ ചെയ്യും
عَلَىٰ أَهْلِ هَٰذِهِ الْقَرْيَةِ
ഇന്നാട്ടുകാരുടെ മേല്‍
رِجْزًا
ശിക്ഷ
مِّنَ السَّمَاءِ
ആകാശത്തുനിന്ന്
بِمَا كَانُوا
അവരായതു കൊണ്ട്
يَفْسُقُونَ
തെമ്മാടിത്തം ചെയ്യുന്നു
Full meaning Play ﴾29:34﴿