Repeated Words in Quran
أَوْ كَظُلُمَاتٍ
അല്ലെങ്കില്‍, കൂരിരുട്ടുപോലെയാണ്
فِي بَحْرٍ لُّجِّيٍّ
ആഴക്കടലില്‍
يَغْشَاهُ
അതിനെ മൂടും
مَوْجٌ
ഒരു തിരമാല
مِّن فَوْقِهِ
അതിന് മീതെ
مَوْجٌ
മറ്റൊരു തിരമാല
مِّن فَوْقِهِ
അതിന് മീതെ
سَحَابٌۚ
മേഘം
ظُلُمَاتٌ
ഇരുട്ടുകള്‍
بَعْضُهَا
അതില്‍ ചിലത്
فَوْقَ بَعْضٍ
ചിലതിന് മീതെ
إِذَا أَخْرَجَ
ഒരാള്‍ പുറത്തെടുത്താല്‍
يَدَهُ
അവന്റെ കൈ
لَمْ يَكَدْ يَرَاهَاۗ
അതിനെ കാണുകയില്ല(കാണാനാവാത്ത)
وَمَن
ഒരുത്തന്‍
لَّمْ يَجْعَلِ اللَّهُ
അല്ലാഹു നല്‍കിയില്ല
لَهُ
അവന്
نُورًا
വെളിച്ചം
فَمَا لَهُ
അവന് ഇല്ല
مِن نُّورٍ
ഒരു വെളിച്ചവും
Full meaning Play ﴾24:40﴿
يَوْمَ
ദിനം
يَغْشَاهُمُ
അവരെ പൊതിയുന്ന
الْعَذَابُ
ശിക്ഷ
مِن فَوْقِهِمْ
അവരുടെ മുകളില്‍ നിന്ന്
وَمِن تَحْتِ أَرْجُلِهِمْ
അവരുടെ കാലുകള്‍ക്കടിയില്‍ നിന്നും
وَيَقُولُ
അവന്‍ (അല്ലാഹു) പറയും
ذُوقُوا
നിങ്ങള്‍ അനുഭവിക്കുവിന്‍
مَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലം
Full meaning Play ﴾29:55﴿