Repeated Words in Quran
وَقَالَ
പറഞ്ഞു
الْمَلَأُ
പ്രമാണിമാര്‍
مِن قَوْمِهِ
അദ്ദേഹത്തിന്റെ ജനതയില്‍പെട്ട
الَّذِينَ كَفَرُوا
സത്യത്തെ നിഷേധിച്ചവര്‍
وَكَذَّبُوا
അവര്‍ കളവാക്കുകയും ചെയ്തു
بِلِقَاءِ
കണ്ടുമുട്ടുന്നതിനെ
الْآخِرَةِ
പരലോകത്തെ
وَأَتْرَفْنَاهُمْ
നാം അവര്‍ക്ക് ആര്‍ഭാടം നല്‍കി
فِي الْحَيَاةِ الدُّنْيَا
ഐഹിക ജീവിതത്തില്‍
مَا هَٰذَا
ഇവനല്ല
إِلَّا بَشَرٌ
ഒരു മനുഷ്യനല്ലാതെ
مِّثْلُكُمْ
നിങ്ങളെപ്പോലുള്ള
يَأْكُلُ
അവന്‍ ഭക്ഷിക്കുന്നു
مِمَّا تَأْكُلُونَ مِنْهُ
നിങ്ങള്‍ ഭക്ഷിക്കുന്നതില്‍ നിന്ന്
وَيَشْرَبُ
അവന്‍ കുടിക്കുന്നു
مِمَّا تَشْرَبُونَ
നിങ്ങള്‍ കുടിക്കുന്നതില്‍ നിന്ന്
Full meaning Play ﴾23:33﴿
إِنَّ الْأَبْرَارَ
നിശ്ചയം, സുകര്‍മികള്‍
يَشْرَبُونَ
അവര്‍ പാനം ചെയ്യും
مِن كَأْسٍ
ചഷകത്തില്‍നിന്ന്
كَانَ
ആയിരിക്കും
مِزَاجُهَا
അതിന്റെ ചേരുവ
كَافُورًا
കര്‍പൂരം
Full meaning Play ﴾76:5﴿
عَيْنًا
ഒരു ഉറവ
يَشْرَبُ
കുടിക്കും
بِهَا
അതില്‍നിന്ന്
عِبَادُ اللَّهِ
അല്ലാഹുവിന്റെ ദാസന്മാര്‍
يُفَجِّرُونَهَا
അവര്‍ അതിനെ ഒഴുക്കും
تَفْجِيرًا
ഒരു ഒഴുക്കല്‍
Full meaning Play ﴾76:6﴿
عَيْنًا
അതായത് ഉറവയില്‍നിന്ന്
يَشْرَبُ
കുടിക്കും
بِهَا
അത്
الْمُقَرَّبُونَ
ദൈവസാമീപ്യം സിദ്ധിച്ചവര്‍
Full meaning Play ﴾83:28﴿