Repeated Words in Quran
وَمِنَ النَّاسِ
ജനങ്ങളിലുണ്ട്
مَن
ചിലര്‍
يَشْتَرِي
(വിലക്കു) വാങ്ങുന്ന
لَهْوَ الْحَدِيثِ
വിനോദവാക്കുകള്‍
لِيُضِلَّ
(ആളുകളെ) തെറ്റിക്കാന്‍ വേണ്ടി
عَن سَبِيلِ
മാര്‍ഗത്തില്‍ നിന്ന്
اللَّهِ
അല്ലാഹുവിന്റെ
بِغَيْرِ
ഇല്ലാതെ
عِلْمٍ
ഒരു വിവരവും
وَيَتَّخِذَهَا
അതിനെ ആക്കുവാനും
هُزُوًاۚ
പരിഹാസ്യം
أُولَٰئِكَ
അക്കൂട്ടര്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
مُّهِينٌ
നിന്ദ്യമായ
Full meaning Play ﴾31:6﴿