Repeated Words in Quran
فَأَمَّا الَّذِينَ آمَنُوا
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
സല്‍കര്‍മങ്ങള്‍ ചെയ്തവരും
فَيُوَفِّيهِمْ
അവന്‍ അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْ
അവരുടെ പ്രതിഫലം
وَيَزِيدُهُم
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കും
مِّن فَضْلِهِۖ
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَأَمَّا الَّذِينَ اسْتَنكَفُوا
എന്നാല്‍ വൈമനസ്യം കാണിച്ചവര്‍
وَاسْتَكْبَرُوا
അവര്‍ അഹന്ത നടിക്കുകയും
فَيُعَذِّبُهُمْ
അവരെ അവന്‍ ശിക്ഷിക്കും
عَذَابًا
ശിക്ഷ
أَلِيمًا
വേദനയേറിയ
وَلَا يَجِدُونَ
അവര്‍ കണ്ടെത്തുകയില്ല
لَهُم
അവര്‍ക്ക്
مِّن دُونِ اللَّهِ
അല്ലാഹുവെക്കൂടാതെ
وَلِيًّا
ഒരു രക്ഷകനെ
وَلَا نَصِيرًا
ഒരു സഹായിയെയും
Full meaning Play ﴾4:173﴿
وَلَقَدْ صَرَّفْنَا
തീര്‍ച്ചയായും നാം (എല്ലാകാര്യങ്ങളും) വിവരിക്കുകയുണ്ടായി
فِي هَٰذَا الْقُرْآنِ
ഈ ഖുര്‍ആനില്‍
لِيَذَّكَّرُوا
അവര്‍ ഉദ്ബുദ്ധരാവാന്‍
وَمَا يَزِيدُهُمْ
അത് അവര്‍ക്ക് വര്‍ദ്ധിപ്പിക്കുകയില്ല
إِلَّا نُفُورًا
അകല്‍ച്ചയല്ലാതെ.
Full meaning Play ﴾17:41﴿
وَإِذْ قُلْنَا
നാം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക
لَكَ
നിന്നോട്
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ നാഥന്‍
أَحَاطَ
വലയം ചെയ്തിരിക്കുകയാണ്
بِالنَّاسِۚ
ജനങ്ങളെ
وَمَا جَعَلْنَا
നാം ആക്കിയിട്ടില്ല
الرُّؤْيَا
ആ കാഴ്ചയെ
الَّتِي أَرَيْنَاكَ
നിനക്ക് നാം കാണിച്ചുതന്ന
إِلَّا فِتْنَةً
ഒരു പരീക്ഷണമായിട്ടല്ലാതെ
لِّلنَّاسِ
ജനത്തിന്
وَالشَّجَرَةَ
മരത്തെയും
الْمَلْعُونَةَ
ശപിക്കപ്പെട്ട
فِي الْقُرْآنِۚ
ഖുര്‍ആനില്‍
وَنُخَوِّفُهُمْ
നാം അവരെ ഭയപ്പെടുത്തുകയാണ്
فَمَا يَزِيدُهُمْ
എന്നാല്‍ അത് അവര്‍ക്ക് വര്‍ദ്ധിപ്പിക്കുന്നില്ല
إِلَّا طُغْيَانًا
അതിക്രമമല്ലാതെ
كَبِيرًا
വലിയ
Full meaning Play ﴾17:60﴿
وَنُنَزِّلُ
നാം അവതരിപ്പിക്കുന്നു
مِنَ الْقُرْآنِ
ഖുര്‍ആനില്‍ നിന്ന്
مَا
ഒന്ന്
هُوَ شِفَاءٌ
അത് ശമനമാണ്
وَرَحْمَةٌ
കാരുണ്യവുമാണ്
لِّلْمُؤْمِنِينَۙ
സത്യവിശ്വാസികള്‍ക്ക്
وَلَا يَزِيدُ
അത് വര്‍ധിപ്പിക്കുന്നില്ല
الظَّالِمِينَ
അക്രമികള്‍ക്ക്
إِلَّا خَسَارًا
നഷ്ടമല്ലാതെ
Full meaning Play ﴾17:82﴿
وَيَخِرُّونَ لِلْأَذْقَانِ
അവര്‍ മുഖം കുത്തിവീഴും
يَبْكُونَ
അവര്‍ കരയും
وَيَزِيدُهُمْ
അത് അവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും
خُشُوعًا۩
ഭയഭക്തി
Full meaning Play ﴾17:109﴿
وَيَزِيدُ
വര്‍ധിപ്പിച്ചുകൊടുക്കും
اللَّهُ
അല്ലാഹു
الَّذِينَ اهْتَدَوْا
നേര്‍മാര്‍ഗം പ്രാപിച്ചവര്‍ക്ക്
هُدًىۗ
നേര്‍മാര്‍ഗത്തെ
وَالْبَاقِيَاتُ
അവശേഷിക്കുന്ന
الصَّالِحَاتُ
സല്‍കര്‍മങ്ങള്‍ (ആകുന്നു)
خَيْرٌ
ഉത്തമം
عِندَ رَبِّكَ
നിന്റെ നാഥങ്കല്‍
ثَوَابًا
പ്രതിഫലത്താല്‍
وَخَيْرٌ
ഉത്തമവും
مَّرَدًّا
പരിണിതിയില്‍
Full meaning Play ﴾19:76﴿
الْحَمْدُ
സര്‍വസ്തുതിയും
لِلَّهِ
അല്ലാഹുവിനാണ്
فَاطِرِ
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضِ
ഭൂമിയെയും
جَاعِلِ
നിയോഗിച്ചവനും
الْمَلَائِكَةِ
മലക്കുകളെ
رُسُلًا
ദൂതന്മാരായി
أُولِي أَجْنِحَةٍ
ചിറകുകളുള്ള
مَّثْنَىٰ
രണ്ടും
وَثُلَاثَ
മൂന്നും
وَرُبَاعَۚ
നാലും
يَزِيدُ
അവന്‍ വര്‍ദ്ധിപ്പിക്കുന്നു
فِي الْخَلْقِ
സൃഷ്ടിയില്‍
مَا يَشَاءُۚ
താനിഛിക്കുന്നത്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുറ്റവനാണ്
Full meaning Play ﴾35:1﴿
هُوَ
അവനാണ്
الَّذِي جَعَلَكُمْ
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
പ്രതിനിധികള്‍
فِي الْأَرْضِۚ
ഭൂമിയില്‍
فَمَن كَفَرَ
അതിനാല്‍ വല്ലവനും അവിശ്വസിക്കുന്നുവെങ്കില്‍
فَعَلَيْهِ
അവനുതന്നെയാണ്
كُفْرُهُۖ
ആ അവിശ്വാസത്തിന്റെ ദോഷം
وَلَا يَزِيدُ
വര്‍ധിപ്പിക്കുകയില്ല
الْكَافِرِينَ
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
അവരുടെ സത്യനിഷേധം
عِندَ رَبِّهِمْ
തങ്ങളുടെ നാഥന്റെയടുത്ത്
إِلَّا مَقْتًاۖ
കോപമല്ലാതെ
وَلَا يَزِيدُ
വര്‍ദ്ധിപ്പിക്കുകയില്ല
الْكَافِرِينَ
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
അവരുടെ സത്യനിഷേധം
إِلَّا خَسَارًا
നഷ്ടമല്ലാതെ
Full meaning Play ﴾35:39﴿
وَأَرْسَلْنَاهُ
അദ്ദേഹത്തെ നാം അയച്ചു
إِلَىٰ مِائَةِ أَلْفٍ
ഒരു ലക്ഷംവരുന്ന ഒരാള്‍ക്കൂട്ടത്തിലേക്ക്
أَوْ يَزِيدُونَ
അല്ലെങ്കില്‍ അതിലധികമുള്ള
Full meaning Play ﴾37:147﴿
وَيَسْتَجِيبُ
അവന്‍ ഉത്തരം നല്‍കുന്നു
الَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
وَيَزِيدُهُم
അവര്‍ക്ക് അവന്‍ കൂടുതലായി നല്‍കുകയും ചെയ്യുന്നു
مِّن فَضْلِهِۚ
തന്റെ അനുഗ്രഹത്തില്‍നിന്ന്
وَالْكَافِرُونَ
സത്യനിഷേധികള്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
شَدِيدٌ
കഠിനമായ
Full meaning Play ﴾42:26﴿