Repeated Words in Quran
قَالَتْ
അവള്‍ ചോദിച്ചു
رَبِّ
എന്റെ നാഥാ
أَنَّىٰ يَكُونُ لِي
എനിക്കെങ്ങനെ ഉണ്ടാകും
وَلَدٌ
സന്താനം
وَلَمْ يَمْسَسْنِي
എന്നെ തൊട്ടിട്ടില്ലായെന്നിരിക്കെ
بَشَرٌۖ
ഒരു മനുഷ്യനും(പുരുഷനും)
قَالَ
(അല്ലാഹു) പറഞ്ഞു
كَذَٰلِكِ
അത് അപ്രകാരം തന്നെ(സംഭവിക്കും)
اللَّهُ
അല്ലാഹു
يَخْلُقُ
സൃഷ്ടിക്കുന്നു
مَا يَشَاءُۚ
അവന്‍ ഇഛിക്കുന്നത്
إِذَا قَضَىٰ
അവന്‍ തീരുമാനിച്ചാല്‍
أَمْرًا
ഒരു കാര്യം
فَإِنَّمَا يَقُولُ
അവന്‍ പറയുകയേ വേണ്ടൂ
لَهُ
അതിനോട്
كُن
ഉണ്ടാവുക എന്ന്
فَيَكُونُ
അപ്പോഴേക്കും അതുണ്ടാവുന്നു
Full meaning Play ﴾3:47﴿
لَّقَدْ كَفَرَ
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
പറഞ്ഞവര്‍
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
هُوَ
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
നീ പറയുക(ചോദിക്കുക)
فَمَن
ആര്?
يَمْلِكُ
തടുക്കും
مِنَ اللَّهِ
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
വല്ലതിനെയും
إِنْ أَرَادَ
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
മുഴുവനുമായി
وَلِلَّهِ
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുറ്റവനാണ്
Full meaning Play ﴾5:17﴿
أَيُشْرِكُونَ
അവര്‍ പങ്കു ചേര്‍ക്കുന്നുവോ
مَا
യാതൊന്നിനെ
لَا يَخْلُقُ
അത് പടച്ചുണ്ടാക്കുന്നില്ല
شَيْئًا
ഒരു വസ്തുവും
وَهُمْ يُخْلَقُونَ
അവരാകട്ടെ അവര്‍ സൃഷ്ടിക്കപ്പെടുന്നു
Full meaning Play ﴾7:191﴿
وَالْخَيْلَ
കുതിരകളെയും
وَالْبِغَالَ
കോവര്‍ കഴുതകളെയും
وَالْحَمِيرَ
കഴുതകളെയും (സൃഷ്ടിച്ചു)
لِتَرْكَبُوهَا
നിങ്ങള്‍ക്ക് അവയില്‍ സവാരിചെയ്യാന്‍
وَزِينَةًۚ
അലങ്കാരമായും
وَيَخْلُقُ
അവന്‍ സൃഷ്ടിക്കുകയും ചെയ്യുന്നു
مَا لَا تَعْلَمُونَ
നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത്
Full meaning Play ﴾16:8﴿
أَفَمَن
അപ്പോള്‍ ഒരുവനോ
يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നു
كَمَن
മറ്റൊരുത്തനെപ്പോലെ
لَّا يَخْلُقُۗ
അവന്‍ സൃഷ്ടിക്കുന്നില്ല
أَفَلَا تَذَكَّرُونَ
അപ്പോള്‍ എന്ത്കൊണ്ട് നിങ്ങള്‍ ചിന്തിച്ചുഗ്രഹിക്കുന്നില്ല
Full meaning Play ﴾16:17﴿
وَالَّذِينَ يَدْعُونَ
വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍
مِن دُونِ اللَّهِ
അല്ലാഹുവെക്കൂടാതെ
لَا يَخْلُقُونَ
അവര്‍ സൃഷ്ടിക്കുന്നില്ല
شَيْئًا
ഒരു വസ്തുവിനെയും
وَهُمْ
അവരാകട്ടെ
يُخْلَقُونَ
സൃഷ്ടിക്കപ്പെടുന്നവരാണ്
Full meaning Play ﴾16:20﴿
يَا أَيُّهَا النَّاسُ
ജനങ്ങളേ
ضُرِبَ مَثَلٌ
ഒരു ഉദാഹരണം വിവരിക്കപ്പെട്ടിരിക്കുന്നു
فَاسْتَمِعُوا لَهُۚ
നിങ്ങള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കുക
إِنَّ الَّذِينَ تَدْعُونَ
നിശ്ചയമായും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്
مِن دُونِ اللَّهِ
അല്ലാഹുവിന് പുറമെ
لَن يَخْلُقُوا
അവര്‍ സൃഷ്ടിക്കുകയില്ല
ذُبَابًا
ഒരീച്ചയെ (പോലും)
وَلَوِ اجْتَمَعُوا
അവരൊത്തുകൂടിയാലും
لَهُۖ
അതിന് വേണ്ടി
وَإِن يَسْلُبْهُمُ
അവരില്‍ നിന്ന് തട്ടിയെടുത്താല്‍
الذُّبَابُ
ഈച്ച
شَيْئًا
വല്ലതും
لَّا يَسْتَنقِذُوهُ
അതവര്‍ രക്ഷിച്ചെടുക്കുകയില്ല
مِنْهُۚ
അതില്‍ നിന്ന്
ضَعُفَ
ദുര്‍ബലമായി
الطَّالِبُ
സഹായം തേടുന്നവനും
وَالْمَطْلُوبُ
സഹായമര്‍ത്ഥിക്കപ്പെടുന്നവനും
Full meaning Play ﴾22:73﴿
وَاللَّهُ
അല്ലാഹു
خَلَقَ
സൃഷ്ടിച്ചു
كُلَّ دَابَّةٍ
എല്ലാ ജീവികളേയും
مِّن مَّاءٍۖ
വെള്ളത്തില്‍ നിന്ന്
فَمِنْهُم
അവയില്‍ ഉണ്ട്
مَّن يَمْشِي
നടക്കുന്നവ
عَلَىٰ بَطْنِهِ
സ്വന്തം ഉദരത്തിന്‍മേല്‍
وَمِنْهُم
അവയിലുണ്ട്
مَّن يَمْشِي
നടക്കുന്നവ
عَلَىٰ رِجْلَيْنِ
രണ്ട് കാലിന്മേല്‍
وَمِنْهُم
അവയില്‍ പെട്ടതാണ്
مَّن يَمْشِي
നടക്കുന്നവ
عَلَىٰ أَرْبَعٍۚ
നാല് കാലില്‍
يَخْلُقُ
സൃഷ്ടിക്കുന്നു
اللَّهُ
അല്ലാഹു
مَا يَشَاءُۚ
അവനുദ്ദേശിക്കുന്നത്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാറ്റിനും
قَدِيرٌ
കഴിവുറ്റവനാണ്
Full meaning Play ﴾24:45﴿
وَاتَّخَذُوا
അവര്‍ സ്വീകരിച്ചു
مِن دُونِهِ
അവനെ കൂടാതെ
آلِهَةً
ദൈവങ്ങളെ
لَّا يَخْلُقُونَ
അവര്‍ സൃഷ്ടിക്കുന്നില്ല
شَيْئًا
ഒരു വസ്തുവും
وَهُمْ
അവരാകട്ടെ
يُخْلَقُونَ
സൃഷ്ടിക്കപ്പെടുന്നു
وَلَا يَمْلِكُونَ
അവര്‍ ഉടമപ്പെടുത്തുന്നില്ല
لِأَنفُسِهِمْ
തങ്ങള്‍ക്ക് തന്നെയും
ضَرًّا
ഉപദ്രവത്തെ
وَلَا نَفْعًا
ഉപകാരത്തെയും ഇല്ല
وَلَا يَمْلِكُونَ
അവര്‍ അധീനപ്പെടുത്തുന്നില്ല
مَوْتًا
മരണത്തെ
وَلَا حَيَاةً
ജീവിതത്തെയും ഇല്ല
وَلَا نُشُورًا
ഉയിര്‍ത്തെഴുന്നേല്‍പിനെയുമില്ല
Full meaning Play ﴾25:3﴿
وَرَبُّكَ
നിന്റെ നാഥന്‍
يَخْلُقُ
സൃഷ്ടിക്കുന്നു
مَا يَشَاءُ
താനിച്ഛിക്കുന്നത്
وَيَخْتَارُۗ
(ഇഷ്ടമുള്ളവരെ) തെരഞ്ഞെടുക്കുകയും ചെയ്യുന്നു
مَا كَانَ
ഇല്ല
لَهُمُ
അവര്‍ക്ക്
الْخِيَرَةُۚ
തെരഞ്ഞെടുക്കാന്‍ അര്‍ഹത
سُبْحَانَ اللَّهِ
അല്ലാഹു ഏറെ പരിശുദ്ധന്‍
وَتَعَالَىٰ
അതീതനുമായിരിക്കുന്നു
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം
Full meaning Play ﴾28:68﴿
اللَّهُ
അല്ലാഹുവാകുന്നു
الَّذِي خَلَقَكُم
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن ضَعْفٍ
ദുര്‍ബലാവസ്ഥയില്‍നിന്ന്
ثُمَّ
പിന്നീട്
جَعَلَ
അവന്‍ ഉണ്ടാക്കി
مِن بَعْدِ ضَعْفٍ
ദുര്‍ബലാവസ്ഥക്കു ശേഷം
قُوَّةً
കരുത്ത്
ثُمَّ
പിന്നെ
جَعَلَ
അവന്‍ ഉണ്ടാക്കി
مِن بَعْدِ قُوَّةٍ
കരുത്തിന് ശേഷം
ضَعْفًا
ദൗര്‍ബല്യം
وَشَيْبَةًۚ
നരയും
يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۖ
അവനിച്ഛിക്കുന്നത്
وَهُوَ
അവന്‍
الْعَلِيمُ
സകലതും അറിയുന്നവന്‍ (ആകുന്നു)
الْقَدِيرُ
കഴിവുള്ളവന്‍
Full meaning Play ﴾30:54﴿
لَّوْ أَرَادَ
ഇച്ഛിച്ചിരുന്നുവെങ്കില്‍
اللَّهُ
അല്ലാഹു
أَن يَتَّخِذَ
അവന്‍ സ്വീകരിക്കണമെന്ന്
وَلَدًا
ഒരു സന്താനത്തെ
لَّاصْطَفَىٰ
അവന്‍ തെരഞ്ഞെടുക്കുമായിരുന്നു
مِمَّا يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നതില്‍നിന്ന്
مَا يَشَاءُۚ
താനിഛിക്കുന്നവരെ
سُبْحَانَهُۖ
അവന്‍ എത്ര പരിശുദ്ധന്‍
هُوَ
അവന്‍
اللَّهُ
അല്ലാഹുവാണ്
الْوَاحِدُ
ഏകനായ
الْقَهَّارُ
സകലത്തെയും അടക്കി ഭരിക്കുന്നവന്‍
Full meaning Play ﴾39:4﴿
خَلَقَكُم
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّن نَّفْسٍ
ആത്മാവില്‍ നിന്ന്
وَاحِدَةٍ
ഒരേയൊരു
ثُمَّ
പിന്നെ
جَعَلَ
അവന്‍ ഉണ്ടാക്കി
مِنْهَا
അതില്‍ നിന്ന്
زَوْجَهَا
അതിന്റെ ഇണയെ
وَأَنزَلَ
അവന്‍ ഒരുക്കിത്തന്നു
لَكُم
നിങ്ങള്‍ക്കായി
مِّنَ الْأَنْعَامِ
കന്നുകാലികളില്‍നിന്ന്
ثَمَانِيَةَ أَزْوَاجٍۚ
എട്ട് ജോഡികളെ
يَخْلُقُكُمْ
അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു
فِي بُطُونِ
ഉദരങ്ങളില്‍
أُمَّهَاتِكُمْ
നിങ്ങളുടെ മാതാക്കളുടെ
خَلْقًا
ഒരു സൃഷ്ടിപ്പ്
مِّن بَعْدِ خَلْقٍ
മറ്റൊരു സൃഷ്ടിപ്പിനു പിറകെ
فِي ظُلُمَاتٍ
ഇരുളുകള്‍ക്കുള്ളില്‍
ثَلَاثٍۚ
മൂന്ന്
ذَٰلِكُمُ اللَّهُ
അവനാകുന്നു അല്ലാഹു
رَبُّكُمْ
നിങ്ങളുടെ നാഥന്‍
لَهُ الْمُلْكُۖ
അവന്നാണ് ആധിപത്യം
لَا إِلَٰهَ
യാതൊരു ദൈവവുമില്ല
إِلَّا هُوَۖ
അവനല്ലാതെ
فَأَنَّىٰ
എന്നിരിക്കെ, എങ്ങനെ
تُصْرَفُونَ
നിങ്ങള്‍ തെറ്റിക്കപ്പെടുന്നു
Full meaning Play ﴾39:6﴿
لِّلَّهِ
അല്ലാഹുവിനാണ്
مُلْكُ
ആധിപത്യം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۚ
ഭുമിയുടെയും
يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
അവന്‍ ഇച്ഛിക്കുന്നത്
يَهَبُ
അവന്‍ പ്രദാനം ചെയ്യുന്നു
لِمَن يَشَاءُ
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
إِنَاثًا
പെണ്‍മക്കളെ
وَيَهَبُ
അവന്‍ പ്രദാനം ചെയ്യുന്നു
لِمَن يَشَاءُ
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
الذُّكُورَ
ആണ്‍മക്കളെ
Full meaning Play ﴾42:49﴿
أَمِ اتَّخَذَ
അതല്ല, അവന്‍ സ്വീകരിച്ചിരിക്കുകയാണോ
مِمَّا يَخْلُقُ
താന്‍ സൃഷ്ടിക്കുന്നതില്‍നിന്ന്
بَنَاتٍ
പെണ്‍കുട്ടികളെ
وَأَصْفَاكُم
നിങ്ങള്‍ക്ക് പ്രത്യേകമാക്കിത്തരികയും ചെയ്തു
بِالْبَنِينَ
ആണ്‍കുട്ടികളെ
Full meaning Play ﴾43:16﴿