Repeated Words in Quran
وَلَوْ نَشَاءُ
നാം ഉദ്ദേശിക്കുന്നുവെങ്കില്‍
لَجَعَلْنَا
നാം ഉണ്ടാക്കുമായിരുന്നു
مِنكُم
നിങ്ങളില്‍നിന്നു തന്നെ
مَّلَائِكَةً
മലക്കുകളെ
فِي الْأَرْضِ
ഭൂമിയില്‍
يَخْلُفُونَ
അവര്‍ പിന്‍ഗാമികളായി വരും
Full meaning Play ﴾43:60﴿