Repeated Words in Quran
وَمَا مُحَمَّدٌ
മുഹമ്മദ് അല്ല
إِلَّا رَسُولٌ
ഒരു ദൈവദൂതനല്ലാതെ
قَدْ خَلَتْ
കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهِ
അദ്ദേഹത്തിന് മുമ്പ്
الرُّسُلُۚ
ദൈവദൂതന്‍മാര്‍
أَفَإِن مَّاتَ
അദ്ദേഹം മരണപ്പെട്ടുവെങ്കില്‍
أَوْ قُتِلَ
അല്ലെങ്കില്‍ കൊല്ലപ്പെട്ടുവെങ്കില്‍
انقَلَبْتُمْ
നിങ്ങള്‍ തിരിഞ്ഞുകളയുകയോ
عَلَىٰ أَعْقَابِكُمْۚ
നിങ്ങളുടെ മടമ്പുകളില്‍
وَمَن يَنقَلِبْ
ആര്‍ പിന്തിരിയുന്നുവോ
عَلَىٰ عَقِبَيْهِ
തന്റെ മടമ്പുകളില്‍
فَلَن يَضُرَّ
എന്നാല്‍ അവന്‍ ദ്രോഹം വരുത്തുകയില്ല
اللَّهَ
അല്ലാഹുവിന്
شَيْئًاۗ
ഒട്ടും,യാതൊരു
وَسَيَجْزِي اللَّهُ
തീര്‍ച്ചയായും അല്ലാഹു പ്രതിഫലം നല്‍കും
الشَّاكِرِينَ
നന്ദികാണിക്കുന്നവര്‍ക്ക്
Full meaning Play ﴾3:144﴿
وَقَالُوا
അവര്‍ പറഞ്ഞു
هَٰذِهِ
ഇവ
أَنْعَامٌ
കാലികളാകുന്നു
وَحَرْثٌ
കൃഷിയുമാകുന്നു
حِجْرٌ
വിലക്കപ്പെട്ട
لَّا يَطْعَمُهَا
അവ തിന്നുകയില്ല
إِلَّا
അല്ലാതെ
مَن نَّشَاءُ
ഞങ്ങളുദ്ദേശിക്കുന്നവര്‍
بِزَعْمِهِمْ
അവര്‍ സ്വയം കെട്ടിച്ചമച്ച വാദമനുസരിച്ച്
وَأَنْعَامٌ
ചില മൃഗങ്ങളുണ്ട്
حُرِّمَتْ
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
ظُهُورُهَا
അവയുടെ പുറങ്ങള്‍(പുറങ്ങള്‍ ഉപയോഗിക്കുന്നത്)
وَأَنْعَامٌ
മറ്റു മൃഗങ്ങളുമുണ്ട്
لَّا يَذْكُرُونَ
അവര്‍ ഉച്ചരിക്കുകയില്ല
اسْمَ اللَّهِ
അല്ലാഹുവിന്റെ നാമം
عَلَيْهَا
അവയുടെമേല്‍
افْتِرَاءً
കെട്ടിച്ചമച്ചുണ്ടാക്കിക്കൊണ്ട്(കെട്ടിച്ചമച്ചുണ്ടാക്കിയതാണ്)
عَلَيْهِۚ
അവന്റെ പേരില്‍
سَيَجْزِيهِم
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കും
بِمَا كَانُوا
അവരായിരുന്നത് കാരണം
يَفْتَرُونَ
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നു
Full meaning Play ﴾6:138﴿
وَقَالُوا
അവര്‍ പറഞ്ഞു
مَا فِي بُطُونِ
വയറുകളിലുള്ളത്
هَٰذِهِ
ഈ
الْأَنْعَامِ
കാലികളുടെ
خَالِصَةٌ
മാത്രമുള്ളതാണ്
لِّذُكُورِنَا
ഞങ്ങളിലെ ആണുങ്ങള്‍ക്ക്
وَمُحَرَّمٌ
നിഷിദ്ധമാണ്
عَلَىٰ أَزْوَاجِنَاۖ
ഞങ്ങളുടെ ഭാര്യമാര്‍ക്ക്
وَإِن يَكُن
ഇനി അതാണെങ്കില്‍
مَّيْتَةً
ശവം
فَهُمْ
അപ്പോള്‍ അവര്‍
فِيهِ
അതില്‍
شُرَكَاءُۚ
പങ്കാളികളാകും
سَيَجْزِيهِمْ
വഴിയെ അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കും
وَصْفَهُمْۚ
അവരുടെ ജല്‍പനത്തിന്
إِنَّهُ
തീര്‍ച്ചയായും അവന്‍
حَكِيمٌ
യുക്തിമാനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Full meaning Play ﴾6:139﴿
وَلَا يُنفِقُونَ
അവര്‍ ചെലവഴിക്കുകയില്ല
نَفَقَةً
വല്ല ചെലവും
صَغِيرَةً
ചെറിയത്
وَلَا كَبِيرَةً
വലിയതും
وَلَا يَقْطَعُونَ
അവര്‍ മുറിച്ചുകടക്കുകയില്ല
وَادِيًا
താഴ്വര
إِلَّا كُتِبَ
രേഖപ്പെടുത്താതെ
لَهُمْ
അവര്‍ക്ക്
لِيَجْزِيَهُمُ
അവര്‍ക്ക് പ്രതിഫലം നല്‍കാനാണിത്
اللَّهُ
അല്ലാഹു
أَحْسَنَ
അത്യുത്തമമായ കാര്യത്തിന്
مَا كَانُوا يَعْمَلُونَ
അവര്‍ ചെയ്തുകൊണ്ടിരുന്ന
Full meaning Play ﴾9:121﴿
إِلَيْهِ
അവനിലേക്കാണ്
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
جَمِيعًاۖ
എല്ലാം
وَعْدَ اللَّهِ
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
സത്യമായ
إِنَّهُ
തീര്‍ച്ചയായും അവന്‍
يَبْدَأُ
ആരംഭിക്കുന്നു
الْخَلْقَ
സൃഷ്ടി
ثُمَّ يُعِيدُهُ
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
അവര്‍ക്കുണ്ട്
شَرَابٌ
പാനീയം
مِّنْ حَمِيمٍ
ചുട്ടുപൊള്ളുന്ന
وَعَذَابٌ
ശിക്ഷയും
أَلِيمٌ
നോവേറിയ
بِمَا كَانُوا يَكْفُرُونَ
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
Full meaning Play ﴾10:4﴿
فَلَمَّا دَخَلُوا
അങ്ങനെ അവര്‍ കടന്നുവന്നപ്പോള്‍
عَلَيْهِ
യൂസുഫിന്റെയടുത്ത്
قَالُوا
അവര്‍ പറഞ്ഞു
يَا أَيُّهَا الْعَزِيزُ
പ്രഭോ,
مَسَّنَا
ഞങ്ങളെ ബാധിച്ചിരിക്കുന്നു
وَأَهْلَنَا
ഞങ്ങളുടെ കുടുംബത്തെയും
الضُّرُّ
ദുരിതം
وَجِئْنَا
ഞങ്ങള്‍ വന്നിരിക്കുന്നു
بِبِضَاعَةٍ
ചരക്കുമായി
مُّزْجَاةٍ
താണതരം
فَأَوْفِ
അതിനാല്‍ താങ്കള്‍ പൂര്‍ത്തീകരിച്ചുതരിക
لَنَا
ഞങ്ങള്‍ക്ക്
الْكَيْلَ
അളവ്
وَتَصَدَّقْ
ദാനമായും നല്‍കുക
عَلَيْنَاۖ
ഞങ്ങള്‍ക്ക്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
يَجْزِي
അവന്‍ പ്രതിഫലം നല്‍കും
الْمُتَصَدِّقِينَ
ദാനം ചെയ്യുന്നവര്‍ക്ക്
Full meaning Play ﴾12:88﴿
لِيَجْزِيَ
പ്രതിഫലം നല്‍കാന്‍ വേണ്ടി
اللَّهُ
അല്ലാഹു
كُلَّ نَفْسٍ
എല്ലാ ഓരോരുത്തര്‍ക്കും
مَّا كَسَبَتْۚ
സമ്പാദിച്ചതിന്റെ
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
سَرِيعُ
അതിവേഗതയുള്ളവനാണ്
الْحِسَابِ
കണക്ക് (നോക്കാന്‍)
Full meaning Play ﴾14:51﴿
جَنَّاتُ
സ്വര്‍ഗ്ഗീയ ആരാമങ്ങള്‍
عَدْنٍ
ശാശ്വതവാസത്തിന്റെ
يَدْخُلُونَهَا
അവര്‍ അതില്‍ പ്രവേശിക്കും
تَجْرِي
ഒഴുകും
مِن تَحْتِهَا
അതിന്റെ താഴ്ഭാഗത്തുകൂടി
الْأَنْهَارُۖ
ആറുകള്‍
لَهُمْ
അവര്‍ക്കുണ്ട്
فِيهَا
അവയില്‍
مَا يَشَاءُونَۚ
അവര്‍ ഉദ്ദേശിക്കുന്നത്
كَذَٰلِكَ
അപ്രകാരം
يَجْزِي اللَّهُ
അല്ലാഹു പ്രതിഫലം നല്‍കുന്നു
الْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
Full meaning Play ﴾16:31﴿
لِيَجْزِيَهُمُ
അവര്‍ക്ക് പ്രതിഫലം നല്‍കാന്‍
اللَّهُ
അല്ലാഹു
أَحْسَنَ
ഏറ്റവും ഉത്തമമായതിന്
مَا عَمِلُوا
അവര്‍ പ്രവര്‍ത്തിച്ച
وَيَزِيدَهُم
അവര്‍ക്ക് കൂടുതലായി നല്‍കാനും
مِّن فَضْلِهِۗ
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَاللَّهُ يَرْزُقُ
അല്ലാഹു നല്‍കുന്നു
مَن يَشَاءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
കണക്കില്ലാതെ
Full meaning Play ﴾24:38﴿
فَجَاءَتْهُ
അപ്പോള്‍ അദ്ദേഹത്തെ സമീപിച്ചു
إِحْدَاهُمَا
ആ രണ്ടുസ്ത്രീകളിലൊരാള്‍
تَمْشِي
നടന്നുകൊണ്ട്
عَلَى اسْتِحْيَاءٍ
ലജ്ജയോടെ
قَالَتْ
അവള്‍ പറഞ്ഞു
إِنَّ أَبِي
നിശ്ചയം എന്റെ പിതാവ്
يَدْعُوكَ
താങ്കളെ വിളിക്കുന്നു
لِيَجْزِيَكَ
താങ്കള്‍ക്ക് പ്രതിഫലം തരാന്‍
أَجْرَ
പ്രതിഫലം
مَا سَقَيْتَ
താങ്കള്‍ കുടിപ്പിച്ചതിന്റെ
لَنَاۚ
ഞങ്ങള്‍ക്ക് വേണ്ടി
فَلَمَّا جَاءَهُ
അങ്ങനെ മൂസ അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോള്‍
وَقَصَّ
വിവരിച്ചുകൊടുക്കുകയും ചെയ്തു
عَلَيْهِ
അദ്ദേഹത്തോട്
الْقَصَصَ
തന്റെ കഥകളൊക്കെയും
قَالَ
അദ്ദേഹം പറഞ്ഞു
لَا تَخَفْۖ
നീ പേടിക്കേണ്ട
نَجَوْتَ
നീ രക്ഷപ്പെട്ടിരിക്കുന്നു
مِنَ الْقَوْمِ
ജനതയില്‍നിന്ന്
الظَّالِمِينَ
അക്രമികളായ
Full meaning Play ﴾28:25﴿
لِيَجْزِيَ
അവന്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
مِن فَضْلِهِۚ
തന്റെ അനുഗ്രഹത്തില്‍നിന്ന്
إِنَّهُ
നിശ്ചയം അവന്‍
لَا يُحِبُّ
ഇഷ്ടപ്പെടുന്നില്ല
الْكَافِرِينَ
സത്യനിഷേധികളെ
Full meaning Play ﴾30:45﴿
يَا أَيُّهَا النَّاسُ
അല്ലയോ മനുഷ്യരേ
اتَّقُوا
നിങ്ങള്‍ സുക്ഷിക്കുക
رَبَّكُمْ
നിങ്ങളുടെ നാഥനെ
وَاخْشَوْا
നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക
يَوْمًا
ഒരു നാളിനെ
لَّا يَجْزِي
പ്രയോജനപ്പെടുകയില്ല
وَالِدٌ
പിതാവ്
عَن وَلَدِهِ
തന്റെ മകന്
وَلَا مَوْلُودٌ
മകനും അല്ല
هُوَ
അവന്‍
جَازٍ
പ്രയോജനപ്പെടുന്നവന്‍
عَن وَالِدِهِ
തന്റെ പിതാവിന്
شَيْئًاۚ
ഒട്ടും
إِنَّ
നിശ്ചയം
وَعْدَ
വാഗ്ദാനം
اللَّهِ
അല്ലാഹുവിന്റെ
حَقٌّۖ
സത്യമാണ്
فَلَا تَغُرَّنَّكُمُ
അതിനാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
الْحَيَاةُ الدُّنْيَا
ഐഹിക ജീവിതം
وَلَا يَغُرَّنَّكُم
നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
بِاللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
الْغَرُورُ
കൊടും വഞ്ചകന്‍
Full meaning Play ﴾31:33﴿
لِّيَجْزِيَ
പ്രതിഫലം നല്‍കാനാണിത്
اللَّهُ
അല്ലാഹു
الصَّادِقِينَ
സത്യസന്ധര്‍ക്ക്
بِصِدْقِهِمْ
തങ്ങളുടെ സത്യതക്ക്
وَيُعَذِّبَ
അവന്‍ ശിക്ഷിക്കാനും
الْمُنَافِقِينَ
കപടവിശ്വാസികളെ
إِن شَاءَ
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം
أَوْ يَتُوبَ عَلَيْهِمْۚ
അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ غَفُورًا
ഏറെ പൊറുക്കുന്നവനാണ്
رَّحِيمًا
കരുണാനിധിയും
Full meaning Play ﴾33:24﴿
لِّيَجْزِيَ
പ്രതിഫലം നല്‍കാനാണിത്
الَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِۚ
സല്‍കര്‍മങ്ങള്‍
أُولَٰئِكَ
അവര്‍
لَهُم
അവര്‍ക്കുണ്ട്
مَّغْفِرَةٌ
പാപമോചനം
وَرِزْقٌ
ജീവിത വിഭവങ്ങളും
كَرِيمٌ
മാന്യമായ
Full meaning Play ﴾34:4﴿
لِيُكَفِّرَ
മായ്ച്ചു കളയേണ്ടതിന്
اللَّهُ
അല്ലാഹു
عَنْهُمْ
അവരില്‍ നിന്ന്
أَسْوَأَ
ഏറ്റവും ചീത്തയായതിനെ
الَّذِي عَمِلُوا
അവര്‍ ചെയ്തുപോയ(തില്‍)
وَيَجْزِيَهُمْ أَجْرَهُم
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കാനും
بِأَحْسَنِ
ഏറ്റവും വിശിഷ്ടമായതിനനുസരിച്ച്
الَّذِي كَانُوا يَعْمَلُونَ
അവര്‍ ചെയ്തു കൊണ്ടിരുന്ന(തില്‍)
Full meaning Play ﴾39:35﴿
قُل
പറയുക
لِّلَّذِينَ آمَنُوا
സത്യവിശ്വാസികളോട്
يَغْفِرُوا
അവര്‍ മാപ്പുകൊടുക്കട്ടെ
لِلَّذِينَ لَا يَرْجُونَ
പ്രതീക്ഷിക്കാത്തവര്‍(സത്യനിഷേധികള്‍)ക്ക്
أَيَّامَ اللَّهِ
അല്ലാഹുവിന്റെ (ശിക്ഷയുടെ)നാളുകളെ
لِيَجْزِيَ
അവന്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി
قَوْمًا
ഓരോ ജനതക്കും
بِمَا كَانُوا يَكْسِبُونَ
അവര്‍ നേടിയെടുത്തതിന്റെ
Full meaning Play ﴾45:14﴿
وَلِلَّهِ
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
ഭൂമിയിലുള്ളതും
لِيَجْزِيَ
അവന്‍ പ്രതിഫലം നല്‍കാന്‍
الَّذِينَ أَسَاءُوا
തിന്മ ചെയ്തവര്‍ക്ക്
بِمَا عَمِلُوا
അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച്
وَيَجْزِيَ
പ്രതിഫലം നല്‍കാനും
الَّذِينَ أَحْسَنُوا
നന്മ ചെയ്തവര്‍ക്ക്
بِالْحُسْنَى
ഏറ്റവും ഉത്തമമായത്
Full meaning Play ﴾53:31﴿