Repeated Words in Quran
الَّذِينَ يَتَّخِذُونَ
സ്വീകരിക്കുന്നവര്‍
الْكَافِرِينَ
സത്യനിഷേധികളെ
أَوْلِيَاءَ
കൈകാര്യകര്‍ത്താക്കളായി
مِن دُونِ الْمُؤْمِنِينَۚ
സത്യവിശ്വാസികളെ കൂടാതെ
أَيَبْتَغُونَ
അവര്‍ തേടുന്നുവോ
عِندَهُمُ
അവരുടെ അടുക്കല്‍
الْعِزَّةَ
അന്തസ്സ്, പ്രതാപം
فَإِنَّ الْعِزَّةَ
എന്നാല്‍ തീര്‍ച്ചയായും അന്തസ്സ്
لِلَّهِ
അല്ലാഹുവിന്നാകുന്നു
جَمِيعًا
മുഴുവന്‍, പൂര്‍ണമായും
Full meaning Play ﴾4:139﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ,
لَا تُحِلُّوا
നിങ്ങള്‍ അനാദരിക്കരുത്
شَعَائِرَ اللَّهِ
അല്ലാഹുവിന്റെ ചിഹ്നങ്ങളെ
وَلَا الشَّهْرَ
മാസത്തെയും അരുത്(അനാദരിക്കരുത്)
الْحَرَامَ
പവിത്രമായ
وَلَا الْهَدْيَ
(കഅ്ബയിലേക്ക് കൊണ്ടുപോകുന്ന)ബലിമൃഗങ്ങളേയും അരുത്
وَلَا الْقَلَائِدَ
(അവയെ തിരിച്ചറിയാനുള്ള) കഴുത്തിലെ വടങ്ങളെയും അരുത്
وَلَا آمِّينَ
ഉദ്ദേശിച്ച് പോകുന്നവരെയും അരുത്
الْبَيْتَ الْحَرَامَ
പുണ്യഗേഹത്തെ
يَبْتَغُونَ
അവര്‍ തേടുന്നു(തേടിക്കൊണ്ട്)
فَضْلًا
അനുഗ്രഹം
مِّن رَّبِّهِمْ
തങ്ങളുടെ നാഥങ്കല്‍നിന്നുള്ള
وَرِضْوَانًاۚ
പ്രീതിയും
وَإِذَا حَلَلْتُمْ
നിങ്ങള്‍ ഇഹ്റാമില്‍നിന്ന് ഒഴിവായാല്‍
فَاصْطَادُواۚ
നിങ്ങള്‍ വേട്ടയാടിക്കൊള്ളുക(വേട്ടയാടാവുന്നതാണ്)
وَلَا يَجْرِمَنَّكُمْ
നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ
شَنَآنُ
വിദ്വേഷം
قَوْمٍ
ഒരു ജനതയുടെ
أَن صَدُّوكُمْ
അവര്‍ നിങ്ങളെ വിലക്കിയതിനാല്‍
عَنِ الْمَسْجِدِ الْحَرَامِ
മസ്ജിദുല്‍ ഹറാമില്‍നിന്ന്
أَن تَعْتَدُواۘ
നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍
وَتَعَاوَنُوا
നിങ്ങള്‍ പരസ്പരം സഹായിക്കുക
عَلَى الْبِرِّ
പുണ്യത്തില്‍
وَالتَّقْوَىٰۖ
ദൈവഭക്തിയിലും
وَلَا تَعَاوَنُوا
നിങ്ങള്‍ പരസ്പരം സഹായിക്കരുത്
عَلَى الْإِثْمِ
പാപത്തില്‍
وَالْعُدْوَانِۚ
അതിക്രമത്തിലും
وَاتَّقُوا اللَّهَۖ
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
إِنَّ
തീര്‍ച്ചയായും അല്ലാഹു
اللَّهَ شَدِيدُ
കഠിനനാണ്
الْعِقَابِ
ശിക്ഷിക്കുന്നതില്‍
Full meaning Play ﴾5:2﴿
أُولَٰئِكَ
അക്കൂട്ടര്‍
الَّذِينَ يَدْعُونَ
അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരാണ്
يَبْتَغُونَ
ആഗ്രഹിച്ചുകൊണ്ട്
إِلَىٰ رَبِّهِمُ
അവരുടെ നാഥങ്കലേക്ക്
الْوَسِيلَةَ
സാമീപ്യത്തിന്റെ മാര്‍ഗം
أَيُّهُمْ
അവരില്‍ ആരാണ്
أَقْرَبُ
കൂടുതല്‍ സമീപസ്ഥരെന്ന്
وَيَرْجُونَ
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
رَحْمَتَهُ
അവന്റെ കാരുണ്യം
وَيَخَافُونَ
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
عَذَابَهُۚ
അവന്റെ ശിക്ഷയെ
إِنَّ
നിശ്ചയമായും
عَذَابَ
ശിക്ഷ
رَبِّكَ
നിന്റെ നാഥന്റെ
كَانَ
ആകുന്നു
مَحْذُورًا
ഭയപ്പെടേണ്ടത്
Full meaning Play ﴾17:57﴿
وَلْيَسْتَعْفِفِ
സദാചാരനിഷ്ഠ പുലര്‍ത്തട്ടെ
الَّذِينَ لَا يَجِدُونَ
(കഴിവ്) ലഭിക്കാത്തവര്‍
نِكَاحًا
വിവാഹത്തിനുള്ള
حَتَّىٰ يُغْنِيَهُمُ
അവരെ സ്വയംപര്യാപ്തരാക്കും വരെ
اللَّهُ
അല്ലാഹു
مِن فَضْلِهِۗ
അവന്റെ അനുഗ്രഹത്താല്‍
وَالَّذِينَ يَبْتَغُونَ
ആഗ്രഹിക്കുന്നവര്‍
الْكِتَابَ
മോചനക്കരാര്‍
مِمَّا مَلَكَتْ أَيْمَانُكُمْ
നിങ്ങളുടെ അടിമകളില്‍
فَكَاتِبُوهُمْ
അപ്പോള്‍ നിങ്ങള്‍ അവരുമായി മോചന കരാറുണ്ടാക്കുക
إِنْ عَلِمْتُمْ
നിങ്ങള്‍ അറിയുന്നുവെങ്കില്‍
فِيهِمْ
അവരില്‍
خَيْرًاۖ
നന്മയുണ്ടെന്ന്
وَآتُوهُم
നിങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക
مِّن مَّالِ اللَّهِ
അല്ലാഹുവിന്റെ ധനത്തില്‍ നിന്ന്
الَّذِي آتَاكُمْۚ
അവന്‍ നിങ്ങള്‍ക്ക് നല്‍കിയ
وَلَا تُكْرِهُوا
നിങ്ങള്‍ നിര്‍ബന്ധിക്കരുത്
فَتَيَاتِكُمْ
നിങ്ങളുടെ അടിമസ്ത്രീകളെ
عَلَى الْبِغَاءِ
വ്യഭിചാരത്തിന്
إِنْ أَرَدْنَ
അവരുദ്ദേശിക്കുന്നുവെങ്കില്‍
تَحَصُّنًا
ചാരിത്ര്യ സംരക്ഷണം
لِّتَبْتَغُوا
നിങ്ങള്‍ കൊതിച്ചുകൊണ്ട്
عَرَضَ الْحَيَاةِ الدُّنْيَاۚ
ഭൗതികനേട്ടം(കരസ്ഥമാക്കാന്‍)
وَمَن يُكْرِههُّنَّ
ആരെങ്കിലും അവരെ നിര്‍ബന്ധിച്ചാല്‍
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
مِن بَعْدِ إِكْرَاهِهِنَّ
അവര്‍ നിര്‍ബന്ധിക്കപ്പെട്ട ശേഷം
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
കരുണാനിധിയും
Full meaning Play ﴾24:33﴿
مُّحَمَّدٌ رَّسُولُ اللَّهِۚ
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
സത്യനിഷേധികളോട്
رُحَمَاءُ
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
അവര്‍ പരസ്പരം
تَرَاهُمْ
അവരെ നിനക്ക് കാണാം
رُكَّعًا
കുനിയുന്നവരായി
سُجَّدًا
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
അവര്‍ തേടുന്നു
فَضْلًا
അനുഗ്രഹം
مِّنَ اللَّهِ
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
പ്രീതിയും
سِيمَاهُمْ
അവരുടെ അടയാളം
فِي وُجُوهِهِم
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
സുജൂദിന്റെ ഫലമായി
ذَٰلِكَ
അതാണ്
مَثَلُهُمْ
അവരുടെ ഉപമ
فِي التَّوْرَاةِۚ
തൗറാത്തില്‍
وَمَثَلُهُمْ
അവരുടെ ഉപമ
فِي الْإِنجِيلِ
ഇഞ്ചീലില്‍
كَزَرْعٍ
ഒരു വിളപോലെയാണ്
أَخْرَجَ
അത് പുറത്തുകാണിച്ചു
شَطْأَهُ
അതിന്റെ കൂമ്പ്
فَآزَرَهُ
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
അങ്ങനെ അത് കരുത്ത് നേടി
فَاسْتَوَىٰ
അത് എഴുന്നുനിന്നു
عَلَىٰ سُوقِهِ
അതിന്റെ കാണ്ഡത്തില്‍
يُعْجِبُ
അത് കൗതുകമുണര്‍ത്തുന്നു
الزُّرَّاعَ
കര്‍ഷകരില്‍
لِيَغِيظَ
കോപാകുലരാക്കാന്‍
بِهِمُ
അവരിലൂടെ
الْكُفَّارَۗ
സത്യനിഷേധികളെ
وَعَدَ اللَّهُ
അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا الصَّالِحَاتِ
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌
مِنْهُم
അവരില്‍നിന്ന്
مَّغْفِرَةً
പാപമോചനം
وَأَجْرًا
പ്രതിഫലവും
عَظِيمًا
മഹത്തായ
Full meaning Play ﴾48:29﴿
لِلْفُقَرَاءِ
പാവങ്ങള്‍ക്ക്
الْمُهَاجِرِينَ
പലായനം ചെയ്തുവന്ന
الَّذِينَ أُخْرِجُوا
പുറത്താക്കപ്പെട്ടവര്‍
مِن دِيَارِهِمْ
അവരുടെ വീടുകളില്‍നിന്ന്
وَأَمْوَالِهِمْ
അവരുടെ സ്വത്തുക്കളില്‍നിന്നും
يَبْتَغُونَ
അവര്‍ തേടുന്നു
فَضْلًا
ഔദാര്യം
مِّنَ اللَّهِ
അല്ലാഹുവില്‍നിന്ന്
وَرِضْوَانًا
പ്രീതിയും
وَيَنصُرُونَ
അവര്‍ സഹായിക്കുകയും ചെയ്യുന്നു
اللَّهَ
അല്ലാഹുവിനെ
وَرَسُولَهُۚ
അവന്റെ ദൂതനെയും
أُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الصَّادِقُونَ
സത്യസന്ധര്‍
Full meaning Play ﴾59:8﴿
إِنَّ رَبَّكَ
നിശ്ചയം, നിന്റെ നാഥന്‍
يَعْلَمُ
അവന്‍ അറിയുന്നുണ്ട്
أَنَّكَ تَقُومُ
നിശ്ചയം, നീ എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടെന്ന്
أَدْنَىٰ
അടുത്ത ഭാഗം
مِن ثُلُثَيِ
മൂന്നില്‍ രണ്ടിനോട്
اللَّيْلِ
രാത്രിയുടെ
وَنِصْفَهُ
അതിന്റെ പാതിഭാഗവും
وَثُلُثَهُ
അതിന്റെ മൂന്നിലൊരു ഭാഗവും
وَطَائِفَةٌ
ഒരു സംഘവും
مِّنَ الَّذِينَ مَعَكَۚ
നിന്റെ കൂടെയുള്ളവരില്‍നിന്ന്
وَاللَّهُ
അല്ലാഹു
يُقَدِّرُ
അവന്‍ കണക്കാക്കുന്നു
اللَّيْلَ
രാവിനെ
وَالنَّهَارَۚ
പകലിനെയും
عَلِمَ
അവന്‍ അറിഞ്ഞിരിക്കുന്നു
أَن لَّن تُحْصُوهُ
നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാനാവില്ലെന്ന
فَتَابَ
അതിനാല്‍ അവന്‍ ഇളവ് നല്‍കിയിരിക്കുന്നു
عَلَيْكُمْۖ
നിങ്ങള്‍ക്ക്
فَاقْرَءُوا
അതുകൊണ്ട് നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
സൗകര്യമായത്
مِنَ الْقُرْآنِۚ
ഖുര്‍ആനില്‍നിന്ന്
عَلِمَ
അവന്‍ അറിഞ്ഞിരിക്കുന്നു
أَن سَيَكُونُ
ഉണ്ടായിരിക്കുമെന്ന്
مِنكُم
നിങ്ങളില്‍
مَّرْضَىٰۙ
രോഗികള്‍
وَآخَرُونَ
വേറെ ചിലര്‍
يَضْرِبُونَ
അവര്‍ സഞ്ചരിക്കുന്നു
فِي الْأَرْضِ
ഭൂമിയില്‍
يَبْتَغُونَ
തേടുന്നവരായിക്കൊണ്ട്
مِن فَضْلِ اللَّهِۙ
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന്
وَآخَرُونَ
വേറെ ചിലര്‍
يُقَاتِلُونَ
അവര്‍ പോരാടുന്നു
فِي سَبِيلِ اللَّهِۖ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَاقْرَءُوا
അതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
സൗകര്യമായത്
مِنْهُۚ
അതില്‍നിന്ന്
وَأَقِيمُوا
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
നമസ്കാരം
وَآتُوا
നിങ്ങള്‍ നല്‍കുക
الزَّكَاةَ
സകാത്ത്
وَأَقْرِضُوا
നിങ്ങള്‍ കടം കൊടുക്കുക
اللَّهَ
അല്ലാഹുവിന്
قَرْضًا
കടം
حَسَنًاۚ
ഉത്തമമായ
وَمَا تُقَدِّمُوا
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
നിങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
നന്മയില്‍നിന്ന്
تَجِدُوهُ
നിങ്ങളത് കണ്ടെത്തും
عِندَ اللَّهِ
അല്ലാഹുവിന്റെ അടുത്ത്
هُوَ
അത്
خَيْرًا
ഏറെ ഗുണകരമായി
وَأَعْظَمَ
ഏറ്റവും മഹത്തരമായും
أَجْرًاۚ
പ്രതിഫലത്തില്‍
وَاسْتَغْفِرُوا
നിങ്ങള്‍ മാപ്പപേക്ഷിക്കുക
اللَّهَۖ
അല്ലാഹുവിനോട്
إِنَّ اللَّهَ
നിശ്ചയം, അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
ദയാപരനും
Full meaning Play ﴾73:20﴿