Repeated Words in Quran
وَيَوْمَ
ദിവസം
يَحْشُرُهُمْ
അവന്‍ അവരെ ഒരുമിച്ചുചേര്‍ക്കും
جَمِيعًا
എല്ലാവരെയും
يَا مَعْشَرَ
സമൂഹമേ
الْجِنِّ
ജിന്നുകളുടെ
قَدِ اسْتَكْثَرْتُم
ധാരാളംപേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
مِّنَ الْإِنسِۖ
മനുഷ്യരില്‍നിന്ന്
وَقَالَ
അപ്പോള്‍ പറഞ്ഞു(പറയും)
أَوْلِيَاؤُهُم
അവരുടെ ആത്മമിത്രങ്ങള്‍
مِّنَ الْإِنسِ
മനുഷ്യരില്‍നിന്നുള്ള
رَبَّنَا
ഞങ്ങളുടെ നാഥാ
اسْتَمْتَعَ
സുഖമാസ്വദിച്ചു
بَعْضُنَا
ഞങ്ങളില്‍ ചിലര്‍
بِبَعْضٍ
ചിലരെക്കൊണ്ട്
وَبَلَغْنَا
ഞങ്ങള്‍ എത്തിയിരിക്കുന്നു
أَجَلَنَا
ഞങ്ങളുടെ അവധിയില്‍
الَّذِي أَجَّلْتَ
അവധിയായി നീ അനുവദിച്ച
لَنَاۚ
ഞങ്ങള്‍ക്ക്
قَالَ
അവന്‍ പറഞ്ഞു(പറയും)
النَّارُ
നരകമാണ്
مَثْوَاكُمْ
നിങ്ങളുടെ താമസസ്ഥലം
خَالِدِينَ
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
അതില്‍
إِلَّا مَا شَاءَ اللَّهُۗ
അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ
إِنَّ رَبَّكَ
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
യുക്തിമാനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Full meaning Play ﴾6:128﴿
يَا مَعْشَرَ
സമൂഹമേ
الْجِنِّ
ജിന്നുകളുടെ
وَالْإِنسِ
മനുഷ്യരുടെയും
أَلَمْ يَأْتِكُمْ
നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ
رُسُلٌ
ദൂതന്മാര്‍
مِّنكُمْ
നിങ്ങളില്‍നിന്നുള്ള
يَقُصُّونَ
അവര്‍ വിവരിച്ചുതരുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
آيَاتِي
എന്റെ പ്രമാണങ്ങള്‍
وَيُنذِرُونَكُمْ
നിങ്ങള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു
لِقَاءَ
നേരിടേണ്ടിവരുമെന്ന്
يَوْمِكُمْ
നിങ്ങളുടെ ദിനത്തെ
هَٰذَاۚ
ഈ
قَالُوا
അവര്‍ പറഞ്ഞു(പറയും)
شَهِدْنَا
ഞങ്ങള്‍ സാക്ഷ്യംവഹിച്ചു(സാക്ഷ്യംവഹിക്കുന്നു)
عَلَىٰ أَنفُسِنَاۖ
ഞങ്ങള്‍ക്കെതിരെ
وَغَرَّتْهُمُ
അവരെ വഞ്ചനയിലകപ്പെടുത്തി
الْحَيَاةُ
ജീവിതം
الدُّنْيَا
ഇഹലോകം
وَشَهِدُوا
അവര്‍ സാക്ഷ്യംവഹിച്ചു(വഹിക്കുന്നു)
عَلَىٰ أَنفُسِهِمْ
തങ്ങള്‍ക്കെതിരെ
أَنَّهُمْ
തീര്‍ച്ചയായും തങ്ങള്‍
كَانُوا
തങ്ങള്‍ ആയിരുന്നുവെന്ന്
كَافِرِينَ
സത്യനിഷേധികള്‍
Full meaning Play ﴾6:130﴿
يَا مَعْشَرَ
സമൂഹമേ
الْجِنِّ
ജിന്നുകളുടെ
وَالْإِنسِ
മനുഷ്യരുടെയും
إِنِ اسْتَطَعْتُمْ
നിങ്ങള്‍ക്ക് സാധ്യമാണെങ്കില്‍
أَن تَنفُذُوا
നിങ്ങള്‍ക്ക് പുറത്തുകടക്കാന്‍
مِنْ أَقْطَارِ
ഭാഗങ്ങളില്‍നിന്ന്
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
فَانفُذُواۚ
നിങ്ങള്‍ പുറത്തുകടക്കുക
لَا تَنفُذُونَ
നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല
إِلَّا بِسُلْطَانٍ
ഒരു ശക്തികൊണ്ടല്ലാതെ
Full meaning Play ﴾55:33﴿