Repeated Words in Quran
وَلَئِنْ أَصَابَكُمْ
നിങ്ങള്‍ക്ക് ലഭിച്ചാല്‍
فَضْلٌ
വല്ല അനുഗ്രഹവും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
لَيَقُولَنَّ
തീര്‍ച്ചയായും അവന്‍ പറയും
كَأَن لَّمْ تَكُن
ഉണ്ടായിരുന്നിട്ടില്ലാത്തത് പോലെ
بَيْنَكُمْ وَبَيْنَهُ
നിങ്ങള്‍ക്കും അവനുമിടയില്‍
مَوَدَّةٌ
ഒട്ടും സ്നേഹം
يَا لَيْتَنِي كُنتُ
ഞാന്‍ ഉണ്ടായിരുന്നെങ്കില്‍
مَعَهُمْ
അവരുടെ കൂടെ
فَأَفُوزَ
ഞാന്‍ നേട്ടമുണ്ടാക്കിയേനെ
فَوْزًا
നേട്ടം
عَظِيمًا
വമ്പിച്ച
Full meaning Play ﴾4:73﴿
وَأُحِيطَ
(നാശത്താല്‍) വലയം ചെയ്യപ്പെട്ടു
بِثَمَرِهِ
അവന്റെ കനി
فَأَصْبَحَ
അപ്പോള്‍ അവന്‍ ആയി
يُقَلِّبُ
മലര്‍ത്തുന്നവന്‍
كَفَّيْهِ
അവന്റെ രണ്ടു കൈകളും
عَلَىٰ مَا أَنفَقَ
അവന്‍ ചെലവഴിച്ചതിന്റെ പേരില്‍
فِيهَا
അതില്‍
وَهِيَ خَاوِيَةٌ
അത് വീണടിഞ്ഞു നില്‍ക്കെ
عَلَىٰ عُرُوشِهَا
അതിന്റെ പന്തലുകളോടു കൂടി
وَيَقُولُ
അവന്‍ പറയുകയും ചെയ്യുന്നു
يَا لَيْتَنِي
ഞാനായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു
لَمْ أُشْرِكْ
ഞാന്‍ പങ്കു ചേര്‍ത്തിട്ടില്ല
بِرَبِّي
എന്റെ നാഥനില്‍
أَحَدًا
ആരെയും
Full meaning Play ﴾18:42﴿
فَأَجَاءَهَا
പിന്നെ അവളെ കൊണ്ടെത്തിച്ചു
الْمَخَاضُ
പേറ്റുനോവ്
إِلَىٰ جِذْعِ
മരത്തിലേക്ക്
النَّخْلَةِ
ഈത്തപ്പനയുടെ
قَالَتْ
അവള്‍ പറഞ്ഞു
يَا لَيْتَنِي
ഞാനായെങ്കില്‍ എത്രനന്നായിരുന്നു
مِتُّ
ഞാന്‍ മരിച്ചു
قَبْلَ
മുമ്പ്
هَٰذَا
ഇതിന്റെ
وَكُنتُ
ഞാനാവുകയും ചെയ്തു
نَسْيًا مَّنسِيًّا
തീരെ വിസ്മൃതമാക്കപ്പെട്ടത്
Full meaning Play ﴾19:23﴿
وَيَوْمَ
ഒരു ദിവസം
يَعَضُّ
കടിക്കും
الظَّالِمُ
അക്രമി
عَلَىٰ يَدَيْهِ
അവന്റെ കൈകള്‍
يَقُولُ
പറയും
يَا لَيْتَنِي
ഞാനായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു
اتَّخَذْتُ
ഞാന്‍ സ്വീകരിച്ചു
مَعَ الرَّسُولِ
ദൂതനോടൊപ്പം
سَبِيلًا
മാര്‍ഗം
Full meaning Play ﴾25:27﴿
وَأَمَّا مَنْ أُوتِيَ
എന്നാല്‍ നല്‍കപ്പെട്ടവന്‍
كِتَابَهُ
തന്റെ കര്‍മപുസ്തകം
بِشِمَالِهِ
തന്റെ ഇടതു കൈയില്‍
فَيَقُولُ
അപ്പോള്‍ അവന്‍ പറയും
يَا لَيْتَنِي
ഞാനാണെങ്കില്‍ എത്ര നന്നായിരുന്നു
لَمْ أُوتَ
എനിക്കു നല്‍കപ്പെട്ടിട്ടില്ല (എങ്കില്‍!)
كِتَابِيَهْ
എന്റെ കര്‍മപുസ്തകം
Full meaning Play ﴾69:25﴿
إِنَّا
നിശ്ചയം നാം
أَنذَرْنَاكُمْ
നാം നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു
عَذَابًا
ശിക്ഷയെ സംബന്ധിച്ച്
قَرِيبًا
ആസന്നമായ
يَوْمَ يَنظُرُ
നോക്കുന്ന ദിവസം
الْمَرْءُ
മനുഷ്യന്‍
مَا قَدَّمَتْ
മുന്‍കൂട്ടി ചെയ്തുവെച്ചത്
يَدَاهُ
തന്റെ ഇരു കരങ്ങളും
وَيَقُولُ
പറയുകയും ചെയ്യുന്ന(ദിവസം)
الْكَافِرُ
സത്യനിഷേധി
يَا لَيْتَنِي
ഞാനാണെങ്കില്‍ എത്രനന്നായിരുന്നു
كُنتُ
ഞാനായിരുന്നു(വെങ്കില്‍)
تُرَابًا
മണ്ണ്
Full meaning Play ﴾78:40﴿
يَقُولُ
അവന്‍ പറയും
يَا لَيْتَنِي
ഞാനായിരുന്നെങ്കില്‍
قَدَّمْتُ
ഞാന്‍ നേരത്തെ ചെയ്തുവെച്ചു
لِحَيَاتِي
എന്റെ ജീവിതത്തിനായി
Full meaning Play ﴾89:24﴿