Repeated Words in Quran
ذَرْهُمْ
നീ അവരെ വിട്ടേക്കുക
يَأْكُلُوا
അവര്‍ തിന്നട്ടെ
وَيَتَمَتَّعُوا
അവര്‍ സുഖിക്കട്ടെ
وَيُلْهِهِمُ
അവരെ അശ്രദ്ധയിലാക്കുകയും ചെയ്യട്ടെ
الْأَمَلُۖ
വ്യാമോഹം
فَسَوْفَ
എന്നാല്‍ പിറകെ
يَعْلَمُونَ
അവര്‍ അറിയും
Full meaning Play ﴾15:3﴿
لِيَأْكُلُوا
അവര്‍ തിന്നാന്‍ വേണ്ടിയാണിത്
مِن ثَمَرِهِ
അതിന്റെ പഴങ്ങള്‍
وَمَا عَمِلَتْهُ
അതിനെ അധ്വാനിച്ചുണ്ടാക്കിയിട്ടില്ല
أَيْدِيهِمْۖ
അവരുടെ കൈകള്‍
أَفَلَا يَشْكُرُونَ
എന്നിരിക്കെ അവര്‍ നന്ദി കാണിക്കുന്നില്ലേ
Full meaning Play ﴾36:35﴿