Repeated Words in Quran
أَوْ
അല്ലെങ്കില്‍
يَأْخُذَهُمْ
അവന്‍ അവരെ പിടികൂടുന്നതിനെക്കുറിച്ച്
فِي تَقَلُّبِهِمْ
അവരുടെ കൂത്താട്ടത്തിനിടയില്‍
فَمَا هُم
അപ്പോള്‍ അവരല്ല
بِمُعْجِزِينَ
അതിജയിക്കുന്നവര്‍
Full meaning Play ﴾16:46﴿
أَوْ
അല്ലെങ്കില്‍
يَأْخُذَهُمْ
അവന്‍ അവരെ പിടികൂടുന്നതിനെ
عَلَىٰ تَخَوُّفٍ
പേടിച്ചുകൊണ്ടിരിക്കെ
فَإِنَّ رَبَّكُمْ
എന്നാല്‍ നിങ്ങളുടെ നാഥന്‍
لَرَءُوفٌ
പരമ ദയാലു തന്നെ
رَّحِيمٌ
കരുണയുള്ളവനും
Full meaning Play ﴾16:47﴿