Repeated Words in Quran
فَقَدْ كَذَّبُوا
അങ്ങനെ അവര്‍ തള്ളിക്കളഞ്ഞു
بِالْحَقِّ
ഈ സത്യത്തെ
لَمَّا جَاءَهُمْۖ
അതവര്‍ക്ക് വന്നെത്തിയപ്പോള്‍
فَسَوْفَ يَأْتِيهِمْ
എന്നാല്‍ വഴിയെ അവര്‍ക്ക് വന്നെത്തും
أَنبَاءُ
വിവരങ്ങള്‍
مَا
ഒന്നിന്റെ (ഒരു കാര്യത്തിന്റെ)
كَانُوا
അവരായിരുന്നു
بِهِ
അതിനെക്കുറിച്ച്
يَسْتَهْزِئُونَ
അവര്‍ പരിഹസിക്കുന്നു
Full meaning Play ﴾6:5﴿
وَلَئِنْ أَخَّرْنَا
നാം പിന്തിപ്പിച്ചാല്‍
عَنْهُمُ
അവര്‍ക്ക്
الْعَذَابَ
ശിക്ഷ
إِلَىٰ أُمَّةٍ
ഒരു അവധിവരെ
مَّعْدُودَةٍ
നിശ്ചിത, കണക്കാക്കപ്പെട്ട
لَّيَقُولُنَّ
അവര്‍ പറയുക തന്നെ ചെയ്യും
مَا
എന്താണ് ?
يَحْبِسُهُۗ
അതിനെ തടഞ്ഞുനിറുത്തുന്നത്
أَلَا
അറിയുക
يَوْمَ يَأْتِيهِمْ
അതവര്‍ക്ക് വന്നെത്തുന്ന ദിവസം
لَيْسَ مَصْرُوفًا
അത് തട്ടിമാറ്റപ്പെടുന്നതല്ല
عَنْهُمْ
അവരില്‍നിന്ന്
وَحَاقَ
വന്നു ഭവിക്കും
بِهِم
അവരില്‍
مَّا كَانُوا بِهِ يَسْتَهْزِئُونَ
അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം
Full meaning Play ﴾11:8﴿
فَسَوْفَ تَعْلَمُونَ
നിങ്ങള്‍ വൈകാതെ അറിയും
مَن
ആരാണെന്ന്
يَأْتِيهِ
അവന്ന് വന്നെത്തും
عَذَابٌ
ശിക്ഷ
يُخْزِيهِ
അവന്ന് അപമാനകരമാകുന്ന
وَيَحِلُّ
വന്നുപതിക്കുകയും ചെയ്യും
عَلَيْهِ
അവനുമേല്‍
عَذَابٌ
ശിക്ഷ
مُّقِيمٌ
സ്ഥിരമായ
Full meaning Play ﴾11:39﴿
وَيَا قَوْمِ
എന്റെ ജനമേ
اعْمَلُوا
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
عَلَىٰ مَكَانَتِكُمْ
നിങ്ങളുടെ നിലപാടനുസരിച്ച്
إِنِّي
തീര്‍ച്ചയായും ഞാന്‍
عَامِلٌۖ
പ്രവര്‍ത്തിക്കുന്നവനാണ്
سَوْفَ تَعْلَمُونَ
നിങ്ങള്‍ അടുത്തുതന്നെ അറിയും
مَن يَأْتِيهِ
ആര്‍ക്കാണ് വന്നെത്തുകയെന്ന്
عَذَابٌ
ശിക്ഷ
يُخْزِيهِ
അവന് അപമാനകരമായ
وَمَنْ هُوَ كَاذِبٌۖ
ആരാണ് കള്ളം പറയുന്നവനെന്നും
وَارْتَقِبُوا
നിങ്ങള്‍ കാത്തിരുന്നു കൊള്ളുക
إِنِّي
നിശ്ചയമായും ഞാന്‍
مَعَكُمْ
നിങ്ങളോടൊപ്പം
رَقِيبٌ
കാത്തിരിക്കുന്നവനാണ്
Full meaning Play ﴾11:93﴿
يَتَجَرَّعُهُ
അവന്‍ അത് കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും
وَلَا يَكَادُ يُسِيغُهُ
അത് തൊണ്ടയില്‍ നിന്നിറക്കാന്‍ അവന് കഴിഞ്ഞേക്കുകയില്ല
وَيَأْتِيهِ
അവന്റെ നേരെ വരും
الْمَوْتُ
മരണം
مِن كُلِّ مَكَانٍ
എല്ലായിടത്തുനിന്നും
وَمَا هُوَ بِمَيِّتٍۖ
എന്നാല്‍ അവന്‍ മരിക്കുകയുമില്ല
وَمِن وَرَائِهِ
അതിനു പിന്നാലെയുണ്ട്
عَذَابٌ
ശിക്ഷ
غَلِيظٌ
കഠിനമായ
Full meaning Play ﴾14:17﴿
وَأَنذِرِ
നീ താക്കീത് നല്‍കുക
النَّاسَ
ജനങ്ങളെ
يَوْمَ
ദിവസത്തെ
يَأْتِيهِمُ
അവര്‍ക്ക് വന്നെത്തുന്നു
الْعَذَابُ
ശിക്ഷ
فَيَقُولُ
അപ്പോള്‍ പറയും
الَّذِينَ ظَلَمُوا
അതിക്രമം പ്രവര്‍ത്തിച്ചവര്‍
رَبَّنَا
ഞങ്ങളുടെ നാഥാ
أَخِّرْنَا
ഞങ്ങള്‍ക്ക് നീ അവസരം നല്‍കേണമേ
إِلَىٰ أَجَلٍ
ഒരവധിവരെ
قَرِيبٍ
അടുത്ത
نُّجِبْ
ഞങ്ങള്‍ ഉത്തരം നല്‍കാം
دَعْوَتَكَ
നിന്റെ വിളിക്ക്
وَنَتَّبِعِ
ഞങ്ങള്‍ പിന്തുടരുകയും ചെയ്യാം
الرُّسُلَۗ
ദൂതന്‍മാരെ
أَوَلَمْ تَكُونُوا أَقْسَمْتُم
നിങ്ങള്‍ ആണയിട്ട് പറഞ്ഞിരുന്നില്ലേ
مِّن قَبْلُ
നേരത്തെ
مَا لَكُم
നിങ്ങള്‍ക്കില്ല
مِّن زَوَالٍ
ഒരു മാറ്റവും
Full meaning Play ﴾14:44﴿
وَمَا يَأْتِيهِم
അവരുടെ അടുത്ത് ചെന്നിട്ടില്ല
مِّن رَّسُولٍ
ഒരു ദൂതനും
إِلَّا كَانُوا
അവര്‍ ആയിട്ടല്ലാതെ
بِهِ
അദ്ദേഹത്തെ
يَسْتَهْزِئُونَ
അവര്‍ പരിഹസിക്കുന്നു
Full meaning Play ﴾15:11﴿
مَا يَأْتِيهِم
അവര്‍ക്ക് വന്നുകിട്ടുന്നില്ല
مِّن ذِكْرٍ
ഒരുല്‍ബോധനവും
مِّن رَّبِّهِم
അവരുടെ നാഥങ്കല്‍ നിന്ന്
مُّحْدَثٍ
പുതുതായി
إِلَّا اسْتَمَعُوهُ
അവര്‍ അത് കേട്ടിട്ടല്ലാതെ
وَهُمْ
അവരായിരിക്കെ
يَلْعَبُونَ
അവര്‍ വിനോദങ്ങളിലേര്‍പ്പെടുന്നു
Full meaning Play ﴾21:2﴿
وَمَا يَأْتِيهِم
അവര്‍ക്ക് വരുന്നില്ല
مِّن ذِكْرٍ
ഒരു ഉദ്ബോധനവും
مِّنَ الرَّحْمَٰنِ
പരമകാരുണികനില്‍ നിന്ന്
مُحْدَثٍ
പുതുതായി
إِلَّا كَانُوا
അവര്‍ ആയിട്ടല്ലാതെ
عَنْهُ مُعْرِضِينَ
അതിനെ അവഗണിക്കുന്നവര്‍
Full meaning Play ﴾26:5﴿
فَقَدْ
തീര്‍ച്ചയായും
كَذَّبُوا
തള്ളിപ്പറഞ്ഞിരിക്കുന്നു
فَسَيَأْتِيهِمْ
അതിനാല്‍ അവര്‍ക്ക് വന്നെത്തും
أَنبَاءُ
വൃത്താന്തങ്ങള്‍
مَا
ഒന്നിന്റെ
كَانُوا
അവരായിരുന്നു
بِهِ
അതിനെ
يَسْتَهْزِئُونَ
അവര്‍ പരിഹസിക്കുന്നു
Full meaning Play ﴾26:6﴿
يَا حَسْرَةً
എത്ര ദയനീയം!
عَلَى الْعِبَادِۚ
ആ അടിമകളുടെ കാര്യം
مَا يَأْتِيهِم
അവരിലേക്ക് ചെന്നിട്ടില്ല
مِّن رَّسُولٍ
ഒരു ദൈവദൂതനും
إِلَّا كَانُوا
അവരായിട്ടല്ലാതെ
بِهِ
അദ്ദേഹത്തെ
يَسْتَهْزِئُونَ
പരിഹസിക്കുന്നവര്‍
Full meaning Play ﴾36:30﴿
مَن يَأْتِيهِ
ആര്‍ക്കാണ് വന്നെത്തുക എന്ന്
عَذَابٌ
ശിക്ഷ
يُخْزِيهِ
അവന്ന് അപമാനകരമായ
وَيَحِلُّ عَلَيْهِ
(ആരുടെ) മേലാണ് വന്നിറങ്ങുകയെന്നും
عَذَابٌ
ശിക്ഷ
مُّقِيمٌ
സ്ഥിരമായ
Full meaning Play ﴾39:40﴿
لَّا يَأْتِيهِ
അതില്‍ വന്നു ചേരുകയില്ല
الْبَاطِلُ
അസത്യം
مِن بَيْنِ يَدَيْهِ
അതിന്റെ മുന്നിലൂടെ
وَلَا مِنْ خَلْفِهِۖ
അതിന്റെ പിന്നിലൂടെയുമില്ല
تَنزِيلٌ
അവതീര്‍ണമായത്
مِّنْ حَكِيمٍ
അഭിജ്ഞനായവനില്‍ നിന്ന്
حَمِيدٍ
സ്തുത്യര്‍ഹനും
Full meaning Play ﴾41:42﴿
وَمَا يَأْتِيهِم
അവര്‍ക്ക് വന്നെത്തിയിട്ടില്ല
مِّن نَّبِيٍّ
ഒരു പ്രവാചകനും
إِلَّا كَانُوا
അവരായിരുന്നിട്ടല്ലാതെ
بِهِ
അദ്ദേഹത്തെപ്പറ്റി
يَسْتَهْزِئُونَ
അവര്‍ പരിഹസിക്കുന്നു
Full meaning Play ﴾43:7﴿