Repeated Words in Quran
قُلْ
നീ പറയുക(ചോദിക്കുക)
أَرَأَيْتُمْ
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
إِنْ أَخَذَ اللَّهُ
അല്ലാഹു പിടിച്ചെടുത്താല്‍(നഷ്ടപ്പെടുത്തിയാല്‍)
سَمْعَكُمْ
നിങ്ങളുടെ കേള്‍വി
وَأَبْصَارَكُمْ
നിങ്ങളുടെ കാഴ്ചകളും
وَخَتَمَ
അവന്‍ മുദ്രവയ്ക്കുകയും ചെയ്തു
عَلَىٰ قُلُوبِكُم
നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്
مَّنْ
ആരാണ്
إِلَٰهٌ
ഒരു ദൈവം
غَيْرُ اللَّهِ
അല്ലാഹുവല്ലാതെ
يَأْتِيكُم بِهِۗ
അവന്‍ നിങ്ങള്‍ക്കത് വീണ്ടെടുത്ത് തരും
انظُرْ
നീ നോക്കൂ
كَيْفَ
എങ്ങനെയാണ്
نُصَرِّفُ
നാം വിവരിച്ചുകൊടുക്കുന്നതെന്ന്
الْآيَاتِ
തെളിവുകള്‍
ثُمَّ
എന്നിട്ടും
هُمْ
അവര്‍
يَصْدِفُونَ
അവര്‍ പിന്തിരിഞ്ഞുപോകുന്നു
Full meaning Play ﴾6:46﴿
قَالَ
നൂഹ് പറഞ്ഞു
إِنَّمَا يَأْتِيكُم
തീര്‍ച്ചയായും നിങ്ങള്‍ക്ക് കൊണ്ടുവരും
بِهِ
അത്
اللَّهُ
അല്ലാഹുതന്നെ
إِن شَاءَ
അവന്‍ ഇച്ഛിച്ചെങ്കില്‍
وَمَا أَنتُم
നിങ്ങളല്ല
بِمُعْجِزِينَ
(അവനെ) തോല്‍പിക്കുന്നവര്‍
Full meaning Play ﴾11:33﴿
قَالَ
അവന്‍ (യൂസുഫ്) പറഞ്ഞു
لَا يَأْتِيكُمَا
നിങ്ങളിരുവര്‍ക്കും വന്നെത്തുകയില്ല
طَعَامٌ
ഭക്ഷണം
تُرْزَقَانِهِ
അത് നിങ്ങള്‍ക്ക് ആഹാരമായി നല്‍കപ്പെടും
إِلَّا نَبَّأْتُكُمَا
ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതന്നിട്ടല്ലാതെ
بِتَأْوِيلِهِ
അതിന്റെ വ്യാഖ്യാനം
قَبْلَ
മുമ്പ്
أَن يَأْتِيَكُمَاۚ
നിങ്ങള്‍ക്കത് വന്നെത്തുന്നതിന്
ذَٰلِكُمَا
അത്
مِمَّا عَلَّمَنِي
എനിക്കു പഠിപ്പിച്ചുതന്നതില്‍പെട്ടതാണ്
رَبِّيۚ
എന്റെനാഥന്‍
إِنِّي
നിശ്ചയം ഞാന്‍
تَرَكْتُ
ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു
مِلَّةَ
മാര്‍ഗം
قَوْمٍ
ഒരു ജനത്തിന്റെ
لَّا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നില്ല
بِاللَّهِ
അല്ലാഹുവില്‍
وَهُم
അവര്‍
بِالْآخِرَةِ
പരലോകത്തെ
هُمْ
അവര്‍തന്നെ
كَافِرُونَ
നിഷേധിക്കുന്നവരുമാണ്
Full meaning Play ﴾12:37﴿
قُلْ
പറയുക
أَرَأَيْتُمْ
നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
إِن جَعَلَ اللَّهُ
അല്ലാഹു ആക്കിയാല്‍
عَلَيْكُمُ
നിങ്ങളില്‍
اللَّيْلَ
രാവിനെ
سَرْمَدًا
സ്ഥിരം, ശാശ്വതം
إِلَىٰ يَوْمِ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
مَنْ إِلَٰهٌ غَيْرُ
മറ്റേതു ദൈവമാണുള്ളത്
اللَّهِ
അല്ലാഹുവല്ലാതെ
يَأْتِيكُم
നിങ്ങള്‍ക്കെത്തിച്ചുതരാന്‍
بِضِيَاءٍۖ
വെളിച്ചം
أَفَلَا تَسْمَعُونَ
നിങ്ങള്‍ കേള്‍ക്കുന്നില്ലേ
Full meaning Play ﴾28:71﴿
قُلْ
പറയുക
أَرَأَيْتُمْ
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
إِن جَعَلَ اللَّهُ
അല്ലാഹു ആക്കിയാല്‍
عَلَيْكُمُ
നിങ്ങള്‍ക്ക്
النَّهَارَ
പകലിനെ
سَرْمَدًا
സ്ഥിരം, ശാശ്വതം
إِلَىٰ يَوْمِ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
مَنْ إِلَٰهٌ
മറ്റേതു ദൈവമാണുള്ളത്
غَيْرُ اللَّهِ
അല്ലാഹുവല്ലാതെ
يَأْتِيكُم
നിങ്ങള്‍ക്ക് കൊണ്ടുതരാന്‍
بِلَيْلٍ
ഒരു രാവിനെ
تَسْكُنُونَ
നിങ്ങള്‍ക്ക് വിശ്രമിക്കാന്‍
فِيهِۖ
അതില്‍
أَفَلَا تُبْصِرُونَ
നിങ്ങള്‍ കണ്ടറിയുന്നില്ലേ
Full meaning Play ﴾28:72﴿
قُلْ
നീ പറയുക (ചോദിക്കുക)
أَرَأَيْتُمْ
നിങ്ങള്‍ ആലോചിച്ചുവോ
إِنْ أَصْبَحَ
ആയിത്തീര്‍ന്നാല്‍
مَاؤُكُمْ
നിങ്ങളുടെ വെള്ളം
غَوْرًا
വറ്റിയത്
فَمَن
അപ്പോള്‍ ആര്
يَأْتِيكُم
നിങ്ങള്‍ക്ക് കൊണ്ടുവന്ന് തരും?
بِمَاءٍ
വെള്ളം
مَّعِين
ഒഴുകുന്ന
Full meaning Play ﴾67:30﴿