Repeated Words in Quran
فَلَمَّا آتَاهُم
അങ്ങനെ (അല്ലാഹു) അവര്‍ക്ക് നല്‍കിയപ്പോള്‍
مِّن فَضْلِهِ
തന്റെ ഔദാര്യത്തില്‍ നിന്ന്
بَخِلُوا بِهِ
അവരതില്‍ പിശുക്ക് കാണിച്ചു
وَتَوَلَّوا
അവര്‍ പിന്‍മാറുകയും ചെയ്തു
وَّهُم مُّعْرِضُونَ
അവര്‍ അവഗണിച്ചു കൊണ്ട്
Full meaning Play ﴾9:76﴿