Repeated Words in Quran
يَوْمَ
ദിവസം
تَبْيَضُّ
വെളുക്കുന്ന, പ്രസന്നമാകുന്ന
وُجُوهٌ
ചില മുഖങ്ങള്‍
وَتَسْوَدُّ
കറുക്കുന്ന, കരിവാളിക്കുകയും ചെയ്യുന്ന
وُجُوهٌۚ
ചില മുഖങ്ങള്‍
فَأَمَّا الَّذِينَ اسْوَدَّتْ
കറുത്തവര്‍, കരിവാളിച്ചവര്‍
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
أَكَفَرْتُم
(അവരോട് പറയപ്പെടും) നിങ്ങള്‍ നിഷേധിച്ചുവോ
بَعْدَ
ശേഷം
إِيمَانِكُمْ
നിങ്ങളുടെ സത്യവിശ്വാസത്തിന്
فَذُوقُوا
അതിനാല്‍ നിങ്ങള്‍ രുചിച്ചുകൊള്ളുക
الْعَذَابَ
ശിക്ഷ
بِمَا كُنتُمْ
നിങ്ങള്‍ ആയിരുന്നതുകൊണ്ട്
تَكْفُرُونَ
നിങ്ങള്‍ നിഷേധിക്കുന്നു
Full meaning Play ﴾3:106﴿
وَأَمَّا
എന്നാല്‍
الَّذِينَ ابْيَضَّتْ
വെളുത്തവര്‍, പ്രസന്നമായവര്‍
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
فَفِي رَحْمَةِ اللَّهِ
അല്ലാഹുവിന്റെ കാരുണ്യത്തിലാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികള്‍ (ആകുന്നു)
Full meaning Play ﴾3:107﴿
وَالَّذِينَ كَسَبُوا
എന്നാല്‍ പ്രവര്‍ത്തിച്ചവര്‍
السَّيِّئَاتِ
തിന്മകള്‍
جَزَاءُ سَيِّئَةٍ
തിന്മക്കുള്ള പ്രതിഫലം
بِمِثْلِهَا
അതിനുതുല്യം തന്നെയാണ്
وَتَرْهَقُهُمْ
അവരെ ബാധിക്കുകയും ചെയ്യും
ذِلَّةٌۖ
അപമാനം
مَّا لَهُم
അവര്‍ക്കില്ല
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
مِنْ عَاصِمٍۖ
രക്ഷിക്കുന്ന ആരും
كَأَنَّمَا أُغْشِيَتْ
മൂടപ്പെട്ടത് പോലെ
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
قِطَعًا
കഷ്ണങ്ങളാല്‍
مِّنَ اللَّيْلِ
രാത്രിയുടെ
مُظْلِمًاۚ
ഇരുള്‍മുറ്റിയ
أُولَٰئِكَ
അവരാണ്
أَصْحَابُ النَّارِۖ
നരകാവകാശികള്‍
هُمْ
അവര്‍
فِيهَا
അവിടെ
خَالِدُونَ
സ്ഥിരവാസികളാകുന്നു
Full meaning Play ﴾10:27﴿
وَمَن جَاءَ
(അന്ന്) ആരെങ്കിലും വന്നാല്‍
بِالسَّيِّئَةِ
തിന്മയുമായി
فَكُبَّتْ
കുത്തിവീഴ്ത്തും
وُجُوهُهُمْ
അവരുടെ മുഖം
فِي النَّارِ
നരകത്തില്‍
هَلْ تُجْزَوْنَ
നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ
إِلَّا مَا كُنتُمْ
നിങ്ങളായിരുന്നതിനല്ലാതെ
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾27:90﴿
يَوْمَ تُقَلَّبُ
തിരിച്ചുമറിക്കപ്പെടുന്ന ദിനം
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
فِي النَّارِ
നരകത്തീയില്‍
يَقُولُونَ
അന്ന് അവര്‍ പറയും
يَا لَيْتَنَا أَطَعْنَا
ഞങ്ങള്‍ അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ
اللَّهَ
അല്ലാഹുവിനെ
وَأَطَعْنَا الرَّسُولَا
ഞങ്ങള്‍ പ്രവാചകനെ അനുസരിച്ചിരുന്നെങ്കിലും
Full meaning Play ﴾33:66﴿
وَيَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുനേല്‍പുനാളില്‍
تَرَى
നിനക്കു കാണാം
الَّذِينَ كَذَبُوا
കള്ളം പറഞ്ഞവരെ
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
وُجُوهُهُم
അവരുടെ മുഖങ്ങള്‍
مُّسْوَدَّةٌۚ
കറുത്തിരുണ്ടതായി
أَلَيْسَ فِي جَهَنَّمَ
നരകത്തിലല്ലയോ
مَثْوًى
വാസസ്ഥലം
لِّلْمُتَكَبِّرِينَ
അഹങ്കാരികള്‍ക്ക്
Full meaning Play ﴾39:60﴿