Repeated Words in Quran
قُلْ
നീ പറയുക
هُوَ الْقَادِرُ
അവന്‍ കഴിവുറ്റവനാണ്
عَلَىٰ أَن يَبْعَثَ
അവന്‍ അയക്കാന്‍ (വരുത്താന്‍)
عَلَيْكُمْ
നിങ്ങളുടെ മേല്‍
عَذَابًا
ശിക്ഷ
مِّن فَوْقِكُمْ
നിങ്ങളുടെ മുകള്‍ഭാഗത്തുനിന്ന്
أَوْ
അല്ലെങ്കില്‍
مِن تَحْتِ
ചുവട്ടില്‍നിന്ന്
أَرْجُلِكُمْ
നിങ്ങളുടെ കാലുകളുടെ
أَوْ
അല്ലെങ്കില്‍
يَلْبِسَكُمْ
നിങ്ങളെ അവന്‍ ആശയക്കുഴപ്പത്തിലകപ്പെടുത്താന്‍
شِيَعًا
(പല) കക്ഷികള്‍(ആക്കി)
وَيُذِيقَ
അവന്‍ അനുഭവിപ്പിക്കാനും
بَعْضَكُم
നിങ്ങളില്‍ ചിലര്‍ക്ക്
بَأْسَ
പീഡനം
بَعْضٍۗ
(മറ്റു)ചിലരുടെ
انظُرْ
നീ നോക്കൂ
كَيْفَ
എവ്വിധമാണ്
نُصَرِّفُ
നാം വിവരിച്ചുകൊടുക്കുന്നു(വിവരിച്ചുകൊടുക്കുന്നത്)
الْآيَاتِ
തെളിവുകള്‍
لَعَلَّهُمْ يَفْقَهُونَ
അവര്‍(കാര്യം) മനസ്സിലാക്കാന്‍വേണ്ടി
Full meaning Play ﴾6:65﴿