Repeated Words in Quran
وَمَا أُمِرُوا
അവര്‍ ആജ്ഞാപിക്കപ്പെട്ടിട്ടില്ല
إِلَّا
അല്ലാതെ
لِيَعْبُدُوا
അവര്‍ വഴിപ്പെടുന്നതിനു വേണ്ടി
اللَّهَ
അല്ലാഹുവിനെ
مُخْلِصِينَ
നിഷ്കളങ്കരായി
لَهُ
അവന്ന്
الدِّينَ
കീഴ്വണക്കം
حُنَفَاءَ
ഋജുമനസ്കരായി
وَيُقِيمُوا
അവര്‍ നിലനിര്‍ത്താനും
الصَّلَاةَ
നമസ്കാരം
وَيُؤْتُوا
അവര്‍ നല്‍കുന്നതിനും
الزَّكَاةَۚ
സകാത്ത്
وَذَٰلِكَ
അതാണ്
دِينُ
മതം
الْقَيِّمَةِ
ചൊവ്വായ
Full meaning Play ﴾98:5﴿