Repeated Words in Quran
وَالَّذِينَ يَصِلُونَ
ചേര്‍ക്കുന്നവര്‍
مَا أَمَرَ اللَّهُ بِهِ
അല്ലാഹു കല്‍പിച്ചതെല്ലാം
أَن يُوصَلَ
ചേര്‍ക്കാന്‍
وَيَخْشَوْنَ
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
رَبَّهُمْ
തങ്ങളുടെ നാഥനെ
وَيَخَافُونَ
അവര്‍ പേടിക്കുന്നു
سُوءَ الْحِسَابِ
വിചാരണാദുരിതം
Full meaning Play ﴾13:21﴿
الَّذِينَ يُبَلِّغُونَ
എത്തിച്ചുകൊടുക്കുന്നവരാണവര്‍
رِسَالَاتِ
സന്ദേശങ്ങള്‍
اللَّهِ
അല്ലാഹുവിന്റെ
وَيَخْشَوْنَهُ
അവര്‍ അല്ലാഹുവിനെ പേടിക്കുന്നു
وَلَا يَخْشَوْنَ
അവര്‍ പേടിക്കുന്നുമില്ല
أَحَدًا
ആരെയും
إِلَّا اللَّهَۗ
അല്ലാഹുവെയല്ലാതെ
وَكَفَىٰ بِاللَّهِ
അല്ലാഹു മതി
حَسِيبًا
കണക്കുനോക്കുന്നവനായി
Full meaning Play ﴾33:39﴿