Repeated Words in Quran
إِن يَثْقَفُوكُمْ
അവര്‍ നിങ്ങളെ പിടികൂടിയാല്‍
يَكُونُوا
അവരായിരിക്കും
لَكُمْ
നിങ്ങളുടെ
أَعْدَاءً
ശത്രുക്കള്‍
وَيَبْسُطُوا
അവര്‍ നീട്ടുകയും ചെയ്യും
إِلَيْكُمْ
നിങ്ങളിലേക്ക്
أَيْدِيَهُمْ
അവരുടെ കൈകളെ
وَأَلْسِنَتَهُم
അവരുടെ നാവുകളെയും
بِالسُّوءِ
ദ്രോഹം കൊണ്ട്
وَوَدُّوا
അവര്‍ ആഗ്രഹിച്ചു (ആഗ്രഹിക്കുകയും ചെയ്യുന്നു)
لَوْ تَكْفُرُونَ
നിങ്ങള്‍ നിഷേധികളായെങ്കില്‍ എന്ന്
Full meaning Play ﴾60:2﴿