Repeated Words in Quran
حَتَّىٰ إِذَا بَلَغَ
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
مَغْرِبَ
അസ്തമയ സ്ഥാനത്ത്
الشَّمْسِ
സൂര്യന്റെ
وَجَدَهَا
അതിനെ അദ്ദേഹം കണ്ടു
تَغْرُبُ
അത് മുങ്ങിമറയുന്നതായിട്ട്
فِي عَيْنٍ
ഒരു ജലാശയത്തില്‍
حَمِئَةٍ
ചെളിവെള്ളമുള്ള
وَوَجَدَ
അദ്ദേഹം കണ്ടെത്തുകയും ചെയ്തു
عِندَهَا
അതിന്നരികെ
قَوْمًاۗ
ഒരു ജനതയെ
قُلْنَا
നാം പറഞ്ഞു
يَا ذَا الْقَرْنَيْنِ
ഓ, ദുല്‍ഖര്‍നൈന്‍!
إِمَّا أَن
ഒന്നുകില്‍
تُعَذِّبَ
നീ ശിക്ഷിക്കുക
وَإِمَّا أَن
അല്ലെങ്കില്‍
تَتَّخِذَ
നീ കൈകൊള്ളുക
فِيهِمْ
അവരില്‍
حُسْنًا
നന്മ
Full meaning Play ﴾18:86﴿
وَالَّذِينَ كَفَرُوا
സത്യനിഷേധികള്‍
أَعْمَالُهُمْ
അവരുടെ കര്‍മങ്ങള്‍
كَسَرَابٍ
മരീചിക പോലെയാണ്
بِقِيعَةٍ
മരുഭൂമിയിലെ
يَحْسَبُهُ
അതിനെ കരുതും
الظَّمْآنُ
ദാഹിച്ചു വലഞ്ഞവന്‍
مَاءً
വെള്ളമെന്ന്
حَتَّىٰ إِذَا جَاءَهُ
അതിനടുത്ത് വരും വരെ
لَمْ يَجِدْهُ
അവന്‍ കണ്ടെത്തുകയില്ല
شَيْئًا
ഒന്നും തന്നെ
وَوَجَدَ اللَّهَ
അല്ലാഹുവിനെയാണവന്‍ കണ്ടെത്തുക
عِندَهُ
അതിനടുത്ത്(അന്ത്യ നാളില്‍)
فَوَفَّاهُ
(അപ്പോള്‍ അല്ലാഹു) അവന് പൂര്‍ത്തിയാക്കി നല്‍കും
حِسَابَهُۗ
അവന്റെ കണക്ക്
وَاللَّهُ
അല്ലാഹു
سَرِيعُ الْحِسَابِ
എളുപ്പത്തില്‍ കണക്കുനോക്കുന്നവനാണ്
Full meaning Play ﴾24:39﴿
وَلَمَّا وَرَدَ
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
مَاءَ مَدْيَنَ
മദ്യനിലെ ജലാശയത്തിങ്കല്‍
وَجَدَ عَلَيْهِ
അവിടെ കണ്ടു
أُمَّةً
ഒരു കൂട്ടം
مِّنَ النَّاسِ
ജനങ്ങളില്‍ നിന്ന്
يَسْقُونَ
അവര്‍ (ആടുകളെ)വെള്ളം കുടിപ്പിക്കുന്നവരായി
وَوَجَدَ
അദ്ദേഹം കണ്ടു
مِن دُونِهِمُ
അവരുടെ പിന്നില്‍
امْرَأَتَيْنِ
രണ്ടുസ്ത്രീകളെ
تَذُودَانِۖ
അവര്‍ (ആടുകളെ) തടഞ്ഞുനിര്‍ത്തുന്നു
قَالَ
അദ്ദേഹം ചോദിച്ചു
مَا خَطْبُكُمَاۖ
നിങ്ങള്‍ രണ്ടുപേരുടെയും പ്രശ്നമെന്താണ്
قَالَتَا
അവരിരുവരും പറഞ്ഞു
لَا نَسْقِي
ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാന്‍ സാധ്യമല്ല
حَتَّىٰ يُصْدِرَ
ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ
الرِّعَاءُۖ
ഈ ഇടയന്മാര്‍
وَأَبُونَا
ഞങ്ങളുടെ പിതാവാണെങ്കില്‍
شَيْخٌ كَبِيرٌ
വലിയൊരു (അവശനായൊരു) വൃദ്ധനാണ്
Full meaning Play ﴾28:23﴿
وَوَجَدَكَ
അവന്‍ നിന്നെ കണ്ടു
ضَالًّا
വഴിയറിയാത്തവനായി
فَهَدَىٰ
എന്നിട്ടവന്‍ നേര്‍വഴിയിലാക്കി
Full meaning Play ﴾93:7﴿
وَوَجَدَكَ
അവന്‍ നിന്നെ കണ്ടു
عَائِلًا
ദരിദ്രനായി
فَأَغْنَىٰ
എന്നിട്ടവന്‍ സമ്പന്നനാക്കി
Full meaning Play ﴾93:8﴿