Repeated Words in Quran
إِنَّا أَوْحَيْنَا
നിശ്ചയമായും നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
നിനക്ക്
كَمَا أَوْحَيْنَا إِلَىٰ
നാം ബോധനം നല്‍കിയത് പോലെ
نُوحٍ
നൂഹിന്
وَالنَّبِيِّينَ مِن بَعْدِهِۚ
അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും
وَأَوْحَيْنَا إِلَىٰ
നാം ബോധനം നല്‍കിയിരിക്കുന്നു
إِبْرَاهِيمَ
ഇബ്റാഹീമിന്
وَإِسْمَاعِيلَ
ഇസ്മാഈലിനും
وَإِسْحَاقَ
ഇസ്ഹാഖിനും
وَيَعْقُوبَ
യഅ്ഖൂബിനും
وَالْأَسْبَاطِ
(യഅ്ഖൂബിന്റെ) സന്തതികള്‍ക്കും
وَعِيسَىٰ
ഈസാക്കും
وَأَيُّوبَ
അയ്യൂബിനും
وَيُونُسَ
യൂനുസിനും
وَهَارُونَ
ഹാറൂനും
وَسُلَيْمَانَۚ
സുലൈമാനും
وَآتَيْنَا
നാം നല്‍കിയിരിക്കുന്നു
دَاوُودَ
ദാവൂദിന്
زَبُورًا
സബൂര്‍ (സങ്കീര്‍ത്തനം)
Full meaning Play ﴾4:163﴿
وَوَهَبْنَا
നാം പ്രദാനം ചെയ്തു
لَهُ
അദ്ദേഹത്തിന്
إِسْحَاقَ
ഇസ്ഹാഖിനെയും യഅ്ഖൂബിനെയും
وَيَعْقُوبَۚ
(അവരെ)എല്ലാവരെയും
كُلًّا هَدَيْنَاۚ
നാം നേര്‍വഴിയിലാക്കി
وَنُوحًا
നൂഹിനെ
هَدَيْنَا
നാം നേര്‍വഴിയിലാക്കി
مِن قَبْلُۖ
മുമ്പ്
وَمِن ذُرِّيَّتِهِ
അദ്ദേഹത്തിന്റെ സന്താനങ്ങളില്‍നിന്ന്
دَاوُودَ وَسُلَيْمَانَ وَأَيُّوبَ
ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും
وَيُوسُفَ وَمُوسَىٰ وَهَارُونَۚ
യൂസുഫിനെയും മൂസയെയും ഹാറൂനെയും
وَكَذَٰلِكَ
അവ്വിധം
نَجْزِي
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
സല്‍കര്‍മികള്‍ക്ക്
Full meaning Play ﴾6:84﴿
رَبِّ مُوسَىٰ
മൂസായുടെ നാഥനില്‍
وَهَارُونَ
ഹാറൂനിന്റെയും
Full meaning Play ﴾7:122﴿
ثُمَّ بَعَثْنَا
പിന്നീട് നാം അയച്ചു
مِن بَعْدِهِم
അവര്‍ക്കുശേഷം
مُّوسَىٰ
മൂസയെ
وَهَارُونَ
ഹാറൂനെയും
إِلَىٰ فِرْعَوْنَ
ഫറവോന്റെ അടുത്തേക്ക്
وَمَلَئِهِ
അവന്റെ പ്രമാണിമാരുടെയും
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
فَاسْتَكْبَرُوا
അപ്പോള്‍ അവര്‍ ഗര്‍വിഷ്ടരായി
وَكَانُوا
അവരായിരുന്നു
قَوْمًا
ജനത
مُّجْرِمِينَ
കുറ്റവാളികളായ
Full meaning Play ﴾10:75﴿
وَلَقَدْ آتَيْنَا
തീര്‍ച്ചയായും നാം നല്‍കുകയുണ്ടായി
مُوسَىٰ وَهَارُونَ
മൂസക്കും ഹാറൂനിനും
الْفُرْقَانَ
സത്യാസത്യ വിവേചനരേഖ
وَضِيَاءً
പ്രകാശമായിട്ട്
وَذِكْرًا
ഉല്‍ബോധനമായും
لِّلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
رَبِّ
നാഥനില്‍
مُوسَىٰ
മൂസായുടെ
وَهَارُونَ
ഹാറൂന്റെയും
Full meaning Play ﴾26:48﴿
وَلَقَدْ مَنَنَّا
നിശ്ചയമായും നാം അളവറ്റ ഔദാര്യം കാണിച്ചു
عَلَىٰ مُوسَىٰ
മൂസയോട്
وَهَارُونَ
ഹാറൂനോടും
Full meaning Play ﴾37:114﴿
سَلَامٌ
സമാധാനം
عَلَىٰ مُوسَىٰ
മൂസാക്ക്
وَهَارُونَ
ഹാറൂന്നും
Full meaning Play ﴾37:120﴿