Repeated Words in Quran
وَنَصَرْنَاهُ
നാം അദ്ദേഹത്തെ സഹായിച്ചു
مِنَ الْقَوْمِ
ജനതക്കെതിരെ
الَّذِينَ
യാതൊരു കൂട്ടര്‍
كَذَّبُوا
അവര്‍ കളവാക്കി
بِآيَاتِنَاۚ
നമ്മുടെ വചനങ്ങളെ
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
അവരായിരുന്നു
قَوْمَ سَوْءٍ
ദുഷിച്ച ജനത
فَأَغْرَقْنَاهُمْ
അതിനാല്‍ നാം അവരെ മുക്കിക്കൊന്നു
أَجْمَعِينَ
എല്ലാവരെയും
Full meaning Play ﴾21:77﴿
وَنَصَرْنَاهُمْ
നാം അവരെ സഹായിച്ചു
فَكَانُوا
അങ്ങനെ അവര്‍തന്നെയായിതീര്‍ന്നു
هُمُ الْغَالِبِينَ
വിജയികള്‍
Full meaning Play ﴾37:116﴿