Repeated Words in Quran
وَأَنَّا مِنَّا
ഞങ്ങളില്‍ ഉണ്ടെന്നും
الصَّالِحُونَ
സച്ചരിതര്‍
وَمِنَّا
ഞങ്ങളിലുണ്ട്
دُونَ ذَٰلِكَۖ
അതല്ലാത്തവരും
كُنَّا
ഞങ്ങളായിരിക്കുന്നു
طَرَائِقَ
മാര്‍ഗങ്ങളില്‍
قِدَدًا
വിവിധ
Full meaning Play ﴾72:11﴿
وَأَنَّا
നിശ്ചയം, ഞങ്ങള്‍
مِنَّا
ഞങ്ങളിലുണ്ട്
الْمُسْلِمُونَ
വഴിപ്പെട്ട് ജീവിക്കുന്നവര്‍
وَمِنَّا
ഞങ്ങളിലുണ്ട്
الْقَاسِطُونَۖ
വഴിവിട്ട് ജീവിക്കുന്നവരും
فَمَنْ أَسْلَمَ
എന്നാല്‍ ആര്‍ വഴിപ്പെട്ട് ജീവിച്ചുവോ?
فَأُولَٰئِكَ
അവര്‍
تَحَرَّوْا
അവര്‍ പ്രാപിച്ചിരിക്കുന്നു
رَشَدًا
നേര്‍വഴി
Full meaning Play ﴾72:14﴿