Repeated Words in Quran
ذَٰلِكَ
അത്
وَمَن يُعَظِّمْ
വല്ലവനും ആദരിക്കുന്ന പക്ഷം
حُرُمَاتِ اللَّهِ
അല്ലാഹു ആദരിച്ചവയെ
فَهُوَ
അത്
خَيْرٌ
ഉത്തമമാണ്
لَّهُ
അവന്
عِندَ
അടുക്കല്‍
رَبِّهِۗ
തന്റെ രക്ഷിതാവിന്റെ
وَأُحِلَّتْ لَكُمُ
നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു
الْأَنْعَامُ
നാല്‍ക്കാലികള്‍
إِلَّا مَا يُتْلَىٰ عَلَيْكُمْۖ
നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കുന്നതൊഴിച്ച്
فَاجْتَنِبُوا
അതിനാല്‍ നിങ്ങള്‍ വര്‍ജ്ജിക്കുക
الرِّجْسَ
മാലിന്യത്തെ
مِنَ الْأَوْثَانِ
വിഗ്രഹങ്ങളില്‍ നിന്നുള്ള
وَاجْتَنِبُوا
നിങ്ങള്‍ വെടിയുക
قَوْلَ الزُّورِ
വ്യാജവാക്കുകള്‍
Full meaning Play ﴾22:30﴿
ذَٰلِكَ
അത്
وَمَن يُعَظِّمْ
ആരെങ്കിലും ആദരിക്കുന്നുവെങ്കില്‍
شَعَائِرَ اللَّهِ
അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ
فَإِنَّهَا
തീര്‍ച്ചയായും അത്
مِن تَقْوَى
സൂക്ഷ്മതയില്‍ പെട്ടതാണ്
الْقُلُوبِ
ഹൃദയങ്ങളുടെ
Full meaning Play ﴾22:32﴿