Repeated Words in Quran
تِلْكَ
ഇത്, ഇവ (ഒക്കെയും)
حُدُودُ اللَّهِۚ
അല്ലാഹുവിന്റെ (നിയമ) പരിധികളാണ്
وَمَن يُطِعِ
അനുസരിക്കുന്നവന്‍
اللَّهَ
അല്ലാഹുവിനെ
وَرَسُولَهُ
അവന്റെ ദൂതനെയും
يُدْخِلْهُ
അവനെ അവന്‍ പ്രവേശിപ്പിക്കും
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
അവര്‍ സ്ഥിരവാസികളായി
فِيهَاۚ
അതില്‍
وَذَٰلِكَ
അതത്രെ
الْفَوْزُ
വിജയം
الْعَظِيمُ
മഹത്തായ
Full meaning Play ﴾4:13﴿
وَمَن يُطِعِ
അനുസരിക്കുന്നവര്‍
اللَّهَ
അല്ലാഹുവിനെ
وَالرَّسُولَ
(അവന്റെ) ദൂതനെയും
فَأُولَٰئِكَ
അവര്‍
مَعَ الَّذِينَ
ഒരു വിഭാഗത്തിന്റെ കൂടെയാണ്
أَنْعَمَ اللَّهُ
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِم
അവരെ, അവരുടെമേല്‍
مِّنَ النَّبِيِّينَ
(അതായത്) പ്രവാചകന്‍മാര്‍
وَالصِّدِّيقِينَ
സത്യവാന്‍മാര്‍
وَالشُّهَدَاءِ
രക്തസാക്ഷികള്‍
وَالصَّالِحِينَۚ
സച്ചരിതര്‍
وَحَسُنَ
(എത്ര) നന്നായിരിക്കുന്നു
أُولَٰئِكَ
അവര്‍
رَفِيقًا
കൂട്ടുകാര്‍ (കൂട്ടുകാരായി)
Full meaning Play ﴾4:69﴿
وَمَن يُطِعِ اللَّهَ
അല്ലാഹുവിനെ അനുസരിക്കുന്നവര്‍
وَرَسُولَهُ
അവന്റെ ദൂതനെയും
وَيَخْشَ اللَّهَ
അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവര്‍
وَيَتَّقْهِ
അവനെ സൂക്ഷിക്കുകയും ചെയ്യുന്നവര്‍
فَأُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الْفَائِزُونَ
വിജയിക്കുന്നവര്‍
Full meaning Play ﴾24:52﴿
يُصْلِحْ
എങ്കില്‍ അവന്‍ നന്നാക്കിത്തരും
لَكُمْ
നിങ്ങള്‍ക്ക്
أَعْمَالَكُمْ
നിങ്ങളുടെ കര്‍മങ്ങള്‍
وَيَغْفِرْ
അവന്‍ പൊറുത്തുതരികയും ചെയ്യും
لَكُمْ
നിങ്ങള്‍ക്ക്
ذُنُوبَكُمْۗ
നിങ്ങളുടെ പാപങ്ങള്‍
وَمَن يُطِعِ
ആര്‍ അനുസരിക്കുന്നുവോ
اللَّهَ
അല്ലാഹുവിനെ
وَرَسُولَهُ
അവന്റെ ദൂതനെയും
فَقَدْ فَازَ
തീര്‍ച്ചയായും അവന്‍ വിജയിച്ചു
فَوْزًا
വിജയം
عَظِيمًا
മഹത്തായ
Full meaning Play ﴾33:71﴿
لَّيْسَ
ഇല്ല
عَلَى الْأَعْمَىٰ
കുരുടന്
حَرَجٌ
കുറ്റം
وَلَا عَلَى الْأَعْرَجِ
മുടന്തന്നുമില്ല
حَرَجٌ
കുറ്റം
وَلَا عَلَى الْمَرِيضِ
രോഗിക്കുമില്ല
حَرَجٌۗ
കുറ്റം
وَمَن يُطِعِ
ആര്‍ അനുസരിക്കുന്നുവോ
اللَّهَ
അല്ലാഹുവിനെ
وَرَسُولَهُ
അവന്റെ ദൂതനെയും
يُدْخِلْهُ
അവനെ അല്ലാഹു പ്രവേശിപ്പിക്കും
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
ആറുകള്‍
وَمَن يَتَوَلَّ
ആര്‍ പിന്തിരിയുന്നുവോ
يُعَذِّبْهُ
അവനെ അല്ലാഹു ശിക്ഷിക്കും
عَذَابًا
ശിക്ഷ
أَلِيمًا
നോവേറിയ
Full meaning Play ﴾48:17﴿