Repeated Words in Quran
وَمَكَرُوا
അവര്‍ (നിഷേധികള്‍)ഗൂഢതന്ത്രം പ്രയോഗിച്ചു
وَمَكَرَ اللَّهُۖ
അല്ലാഹുവും തന്ത്രം പ്രയോഗിച്ചു
وَاللَّهُ
അല്ലാഹു(തന്നെ)
خَيْرُ
മികച്ചവന്‍
الْمَاكِرِينَ
തന്ത്രം പ്രയോഗിക്കുന്നവരില്‍
Full meaning Play ﴾3:54﴿
وَمَكَرُوا
അവര്‍ തന്ത്രം പ്രയോഗിച്ചു
مَكْرًا
ഒരു തന്ത്രം
وَمَكَرْنَا
നാമും തന്ത്രം പ്രായോഗിച്ചു
مَكْرًا
ഒരു തന്ത്രം
وَهُمْ
അവരാകട്ടെ
لَا يَشْعُرُونَ
(അത്) അറിയുന്നില്ല
Full meaning Play ﴾27:50﴿
وَمَكَرُوا
അവര്‍ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തു
مَكْرًا
ഒരു കുതന്ത്രം
كُبَّارًا
വലിയ
Full meaning Play ﴾71:22﴿