Repeated Words in Quran
وَلَقَدْ أَنزَلْنَا
തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു
إِلَيْكُمْ
നിങ്ങള്‍ക്ക്
آيَاتٍ مُّبَيِّنَاتٍ
വ്യക്തമാക്കുന്ന വചനങ്ങള്‍
وَمَثَلًا
ഉദാഹരണവും
مِّنَ الَّذِينَ خَلَوْا
കഴിഞ്ഞവരില്‍ നിന്ന്
مِن قَبْلِكُمْ
നിങ്ങള്‍ക്ക് മുമ്പ്
وَمَوْعِظَةً
ഉപദേശവും
لِّلْمُتَّقِينَ
സൂക്ഷ്മശാലികള്‍ക്ക്
Full meaning Play ﴾24:34﴿
فَجَعَلْنَاهُمْ
അങ്ങനെ അവരെ നാം ആക്കി
سَلَفًا
ഒരു മുന്‍ മാതൃക
وَمَثَلًا
ഒരുദാഹരണവും
لِّلْآخِرِينَ
പിന്‍ഗാമികള്‍ക്ക്
Full meaning Play ﴾43:56﴿